മികവുത്സവം: വയനാട്ടില്‍ 2,917 പേര്‍ പരീക്ഷ എഴുതി
മികവുത്സവം ജില്ലാതല ഉദ്ഘാടനം തൊണ്ടര്‍നാട് മൊട്ടമ്മല്‍ ഉന്നതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വഹിക്കുന്നു. കല്‍പ്പറ്റ: സാക്ഷരതാ മിഷന്റെ മികവുത്സവം സാക്ഷരതാ പരീക്ഷ വയനാട്ടില്‍ 2917 പേര്‍ എഴുതി. 2,336 വനിതകളും 581 പുരുഷന്‍മാരുമാണ് പരീക്ഷയ്ക്കിരുന്നത്. പട്ടികവര്‍ഗ വിഭാഗത്തിലെ 487…
വാഹന അപകടത്തിൽ മരണപ്പെട്ട ഓടത്തോട് ഷമീറിന്റെ കുടുംബത്തിന് താങ്ങായി ബദ്റുൽഹുദ
പനമരം :2026 ജനുവരി 12 ന് കുന്നമംഗലത്ത് വെച്ച് ഉണ്ടായ വാഹന അപകടത്തിൽ പൊഴുതന സ്വദേശിയും ഇപ്പോൾ ഓടത്തോട് വാടകക്ക് താമസിക്കുകയും ചെയ്യുന്ന ശമീർ മരക്കംതൊടി ( 35) മരണപ്പെട്ടിരുന്നു.അന്നന്ന് കൂലി പണിയെടുത്ത് ജീവിക്കുന്ന ശമീറിന് സ്വന്തമായി വീടും സ്ഥലവും ഇല്ല.…
വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് വെള്ളമുണ്ട സിറ്റി യൂണിറ്റ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.
വെള്ളമുണ്ട.വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് വെള്ളമുണ്ട സിറ്റി യൂണിറ്റും അഹല്യഫൗണ്ടേഷൻ കണ്ണാശുപത്രി എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേതൃ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കമർ ലൈല ഉദ്ഘാടനം ചെയ്തു. യൂസഫ് എം അധ്യക്ഷത…
ആധാര്‍ യൂണിഫോം പദ്ധതി
കൽപറ്റ: ജില്ലയിലെ അഞ്ച്-ഏഴ് വയസിനിടയിലും 15-17 വയസിനിടയിലുള്ള കുട്ടികളുടെ ആധാര്‍ ബയോമെട്രിക് അപ്‌ഡേഷന്‍ ഉറപ്പാക്കുന്ന ആധാര്‍ യൂണിഫോം പദ്ധതി 2026 അധ്യയന വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച് കുട്ടികളുടെ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് അപ്ഡേഷന്‍ യു.ഐ.ഡി.എ.ഐ…
ദേശീയ പണിമുടക്ക് വിജയിപ്പിക്കണം: ഐഎന്‍ടിയുസി
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കേതിരേ വിവിധ ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി ഫെബ്രുവരി 12ന് നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. ലേബര്‍ കോഡുകള്‍ അശാസ്ത്രീയമായി തയാറാക്കി രാജ്യത്തെ…
അന്തം വിട്ട് ആരാധകർ, മുഹമ്മദ് അസ്ഹറും ഐമനും ഉൾപ്പെടെ നാല് പേർ ബ്ലാസ്റ്റേഴ്സ് വിട്ടു
കൊച്ചി: ഐ എസ് എൽ മത്സരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കൂടുതൽ താരങ്ങൾ കേരളാ ബ്ലാസ്റ്റേഴ്സ് വിടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 താരങ്ങളാണ് ക്ലബ് വിട്ടത്. വിദേശ താരങ്ങളായ കോൾഡോ ഒബീറ്റ, ദുസാൻ ലഗേറ്റർ മലയാളി താരങ്ങളായ…
സമ്മേളനത്തിനായി നേതാക്കൾ വിളിച്ചു, ഫോണെടുത്തത് സിഐ; ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ പിടിയില്‍
പത്തനംതിട്ട: ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പത്തനംതിട്ടയില്‍ പിടിയിലായി. സഞ്ജു മനോജ് ( 24 വയസ്) , മുഹമ്മദ് ആഷിഖ് (19 വയസ്) എന്നിവരാണ് പിടിയിലായത്. രണ്ടു കിലോ കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെടുത്തു. റാന്നി പെരുമ്പുഴ പാലത്തിന്…
ഈഴവര്‍ വെള്ളാപ്പള്ളിയെ തള്ളിപ്പറയും, കമ്യൂണിസ്റ്റുകാരും ലീഗും സമസ്തയ്ക്ക് ഒരുപോലെ: കാന്തപുരം
കൊച്ചി: തങ്ങളെ സമീപിക്കുന്ന ആരുമായും സഹകരിക്കാന്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ എപി സുന്നി വിഭാഗം തയ്യാറെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. സിപിഎമ്മും മുസ്ലീംലീഗും തങ്ങള്‍ക്ക് ഒരുപോലെയാണെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഗ്രാന്‍ഡ്…
‘ട്രംപ് നിങ്ങളെ നാടുകടത്തും’, യുഎസ് കോണ്‍ഗ്രസ് അംഗത്തിനെതിരെ വംശീയ ആക്രമണം
വാഷിങ്ടണ്‍: ഉട്ടായില്‍ നടന്ന സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലിനിടെ യുഎസ് കോണ്‍ഗ്രസ് അംഗം മാക്‌സ്വെല്‍ അലജാന്‍ഡ്രോ ഫ്രോസ്റ്റിനെതിരെ ആക്രമണം. കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ആഫ്രോ-ക്യൂബന്‍, അംഗം എന്ന നിലയില്‍ ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് 29 കാരനായ മാക്‌സ്വെല്‍ അലജാന്‍ഡ്രോ ഫ്രോസ്റ്റ്. വംശീയ അധിക്ഷേപങ്ങളോടെയാണ്…
എല്‍.എസ്.ഡി സ്റ്റാമ്പ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ
ബത്തേരി: വീട്ടില്‍ സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ചീരാൽ, ആർമടയിൽ വീട്ടിൽ മുഹമ്മദ് സെഫുവാൻ(22)യെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നൂൽപ്പുഴ, അമ്പലവയൽ, പുൽപ്പള്ളി, ബത്തേരി സ്റ്റേഷനുകളിൽ ലഹരി കേസുകളിൽ പ്രതിയാണ്.…
