സാന്‍ഡ്‌വിച്ച് തര്‍ക്കത്തില്‍ കൂട്ടയടി, കത്തിവീശിയ മാനേജറെ പിരിച്ചുവിട്ട് ചിക്കിങ്

കൊച്ചി: സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞെന്ന് പരാതി പറഞ്ഞ ഉപഭോക്താക്കളോട് സംഘര്‍ഷത്തിന് മുതിര്‍ന്ന മാനേജറെ പുറത്താക്കി ചിക്കിങ്. കൊച്ചി എം ജി റോഡിലെ ചിക്കിങ് ഔട്ട്‌ലറ്റിലെ മാനേജറായിരുന്ന ജോഷ്വയ്ക്ക് എതിരെയാണ് നടപടി. ഒരുകാരണവശാലും അക്രമം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് കമ്പനി മാനേജ്‌മെന്റിന്റെ ഇടപെടല്‍. സാന്‍ഡിവിച്ചില്‍…

ചമയങ്ങളണിഞ്ഞ് അമ്പലവയല്‍; പൂപ്പൊലി ഉദ്ഘാടനം ഇന്നു വൈകുന്നേരം നാലിന്

കല്‍പ്പറ്റ: കൃഷി വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പൂപ്പൊലി എന്ന പേരില്‍ നടത്തുന്ന അന്താരാഷ്ട്ര പുഷ്‌പോത്സവത്തിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം നാലിന് കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ…

സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ധർണ നടത്തി

കൽപറ്റ: സർവീസ് പെൻഷൻകാരുടെയും ജീവനക്കാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ പ്രീമിയം വർധിപ്പിച്ച് ഇൻഷുറൻസ് കമ്പനിയുമായി ധാരണപത്രം ഒപ്പിട്ടതിൽ പ്രതിഷേധിച്ചു കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട്ടിലെ പ്രധാനപ്പെട്ട ട്രഷറികൾക്ക് മുമ്പിൽ പ്രകടനവും ധർണയും നടത്തി. കൽപറ്റയിൽ നടന്ന പ്രതിഷേധ…

മുണ്ടക്കൈ – ചൂരൽമല; മുന്നൂറോളം വീടുകൾ ഫെബ്രുവരിയിൽ കൈമാറും: മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന വീടുകളുടെ നിർമാണം ദ്രുതഗതിയിൽ പൂർത്തിയാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യഘട്ടമെന്ന നിലയിൽ വീടുകൾ ഫെബ്രുവരിയിൽ കൈമാറുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കൽപ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലാണ് ടൗൺഷിപ്പ് നിർമ്മാണം…

ടി.വി. രവീന്ദ്രനു വയനാട് സൗഹൃദക്കൂട്ടായ്മയുടെ ആദരം ആറിന്

കല്‍പ്പറ്റ: മാതൃഭൂമി വയനാട് ബ്യൂറോ മുന്‍ ചീഫും 18 വര്‍ഷമായി കൈനാട്ടി പദ്മപ്രഭ പൊതുഗ്രന്ഥാലയം പ്രസിഡന്റുമായ ടി.വി. രവീന്ദ്രനെ വയനാട് സൗഹൃദക്കൂട്ടായ്മ ആദരിക്കുന്നു. ആറിന് വൈകുന്നേരം നാലിന് എസ്‌കെഎംജെ ഹൈസ്‌കൂള്‍ ജൂബിലി ഹാളിലാണ് പരിപാടി. എം.എന്‍. കാരശേരി, എം.വി. ശ്രേയാംസ്‌കുമാര്‍, ഒ.കെ.…

കടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു?: മുഖ്യമന്ത്രി മറുപടി പറയണമെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം തൃപ്തികരമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണ്. അന്വേഷണത്തിൽ വേഗത പോരെന്നും വൻ തോക്കുകളെ പിടികൂടുന്നില്ലെന്നുമുള്ള ഹൈക്കോടതിയുടെ നിരീക്ഷണം മുഖ്യമന്ത്രിക്ക് നിഷേധിക്കാനാകുമോയെന്നും സണ്ണി ജോസഫ് ചോദിച്ചു. ശബരിമലയിൽ നഷ്ടപ്പെട്ട…

സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ കാർ ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു; കൂടുതൽ വകുപ്പുകൾ ചുമത്തും

കോട്ടയം: സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട ലോട്ടറി വിൽപ്പനക്കാരനായ കാൽനട യാത്രക്കാരൻ മരിച്ചു. ഒരാഴ്ചയായി ചികിത്സയിലിരുന്ന തമിഴ്നാട് സ്വ​ദേശി തങ്കരാജാണ് (60) മരിച്ചത്. ഡിസംബർ 24നു രാത്രി എംസി റോഡിൽ നാട്ടകം കോളജ് കവലയിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു…

കുടുംബത്തോടൊപ്പം കടലിൽ കുളിക്കാനിറങ്ങി; യുവാവ് തിരയിൽപ്പെട്ട് മരിച്ചു; ഭാര്യയും മകനും രക്ഷപ്പെട്ടു

തിരുവനന്തപുരം: കുടുംബത്തോടൊപ്പം കടലിൽ കുളിക്കുന്നതിനിടെ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. ഭാര്യയും പത്ത് വയസുള്ള മകനും രക്ഷപ്പെട്ടു. വലിയതുറ വേളാങ്കണ്ണി ജങ്ഷനു സമീപം പുതുവൽ പുരയിടം വലിയവിളാകത്ത് ടിസി 71/527ൽ സി അനീഷ് ജോസ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ട്…

കേരളം ഭരിക്കുന്നവർ തെക്കും വടക്കും വ്യത്യാസം കാണരുത് : കാന്തപുരം

കാസർകോട്: കേരളം ഭരിക്കുന്നവർ തെക്കും വടക്കും വ്യത്യാസം കാണരുതെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസലിയാർ. വർഗീയത പ്രചരിപ്പിക്കുന്നവരോട് ഒരിക്കലും കൈകൊടുക്കില്ല. ആര് ഭരിച്ചാലും വർഗീയതക്കെതിരായ ആശയത്തിൽ നിന്ന് പിന്നോട്ടില്ല. കേരളം ഭരിക്കുന്നവരും രാജ്യം ഭരിക്കുന്നവരും…

സപ്തദിന സഹവാസ ക്യാമ്പ് ‘ശിശിരം’ സമാപിച്ചു

കൈതക്കൽ:ജി.വി.എച്ച്.എസ്സ് മാനന്തവാടി വി. എച്ച്. എസ്. ഇ. വിഭാഗം ഫസ്റ്റ് ഇയർ എൻഎസ്എസ് വളണ്ടിയേഴ്സിന്റ കൈതക്കൽ ജി.എൽ. പി. സ്കൂളിൽ വച്ച് നടന്ന സപ്തദിന സഹവാസ ക്യാമ്പ് ‘ശിശിരം’ സമാപിച്ചു. പനമരം പഞ്ചായത്ത് മെമ്പർ ശ്രീമതി സൗജത്ത് ഉസ്മാൻ സമാപന സമ്മേളനം…