മുന്നറിയിപ്പില്‍ മാറ്റം, നാളെ മുതല്‍ ഞായറാഴ്ച വരെ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും നാളെ മുതല്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ…
ബിഹാറിന് പുതിയ ടീം, നിതീഷ് കുമാര്‍ അധികാരമേറ്റു; മന്ത്രിസഭയില്‍ മൂന്ന് സ്ത്രീകള്‍
ജെഡിയു ദേശീയ ജനറല്‍ സെക്രട്ടറി അശോക് ചൗധരി, സംസ്ഥാന ബിജെപി പ്രസിഡന്റ് ദിലീപ് ജയ്സ്വാള്‍, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച മേധാവി സന്തോഷ് കുമാര്‍ സുമന്‍ തുടങ്ങിയവരാണ് ബിഹാര്‍ കാബിനറ്റിലെ മറ്റ് പ്രമുഖര്‍. ബിജെപിയില്‍ നിന്ന് 14 പേരും ജെഡിയുവില്‍ നിന്ന് എട്ടുപേരുമാണ്…
സ്വര്‍ണവില കുറഞ്ഞു; 91,500ല്‍ താഴെ
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ ശക്തമായി തിരിച്ചുവന്ന് 91,000ന് മുകളില്‍ എത്തിയ സ്വര്‍ണവില ഇന്ന് കുറഞ്ഞു. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. 91,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കുറഞ്ഞത്. 11,430 രൂപയായാണ് ഗ്രാമിന്റെ…
മൂപ്പൈനാട് എസ് ഡി പി ഐ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു.
വടുവൻ ഞ്ചാൽ. എസ് ഡി പി ഐ മൂപ്പൈനാട് പഞ്ചായത്തിൽ വിവിധ വാർഡുകളിൽ മൽസരിക്കുന്ന സ്ഥാനാർഥികൾ നാമനിർദ്ധേഷപത്രിക സമർപ്പിച്ചു. അഞ്ചാം വാർഡിൽ നുസൈബ ടീച്ചർ. പന്ത്രണ്ടാം വാർഡിൽ ഹബീബ റസാഖ്. പതിമൂന്നാം വാർഡിൽ ജാഫർ വി. പതിനാലാം വാർഡിൽ ജംഷീദ നൗഷാദ്…
ചികിത്സയ്ക്കിടെ ഡോക്ടർ ഏഴുവയസ്സുകാരനെ മർദിച്ചതായി പരാതി; ഡോക്ടറെ അച്ഛൻ മർദിച്ചെന്ന് ആശുപത്രിയും
കൽപ്പറ്റ: ചികിത്സയ്ക്കിടെ ഡോക്ടർ ഏഴുവയസ്സുകാരന്റെ മുഖത്തടിച്ചതായി പരാതി. കൽപ്പറ്റയിലെ അഹല്യ കണ്ണാശുപത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവ് ചൈൽഡ് ലൈനിൽ പരാതി നൽകി. അതേസമയം, കുട്ടിയുടെ പിതാവാണ് ഡോക്ടറെ മർദിച്ചതെന്ന് ആരോപിച്ച് ആശുപത്രി അധികൃതരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ണിൽ ചെള്ള് പോയതിനെ…
ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് തൃശൂരിൽ അപകടത്തിൽപ്പെട്ടു; 12 പേർക്ക് പരിക്ക്
തൃശൂർ: സുൽത്താൻ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. കൊടകര മേൽപ്പാലത്തിന് സമീപം ഇന്ന് പുലർച്ചെ 2:45-നായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് ശേഷം…
ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബർ 15 മുതൽ 23 വരെ
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23 ന് സ്കൂളുകളിൽ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി 5 ന്…
വനത്തിൽ കാണാതായ ആദിവാസി കുടുംബത്തിനായുള്ള തിരച്ചിൽ ഇന്നും തുടരും
വയനാട്: തേൻ ശേഖരിക്കാനായി വനത്തിലേക്ക് പോയി കാണാതായ ആദിവാസി കുടുംബത്തിനായുള്ള തിരച്ചിൽ ഇന്നും തുടരും. അട്ടമല ഏറാട്ടുകുണ്ട് ഉന്നതി കോളനിയിലെ കൃഷ്ണൻ, എട്ടുമാസം ഗർഭിണിയായ ഭാര്യ ലക്ഷ്മി (ശാന്ത), ഇളയ മകൻ എന്നിവരെയാണ് കാണാതായത്. ഗർഭിണിയായ ലക്ഷ്മിക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി ഇവരെ…
സംസ്ഥാന സീനിയര്‍ വോളി: വനിതാ വിഭാഗത്തില്‍ തൃശൂര്‍, പാലക്കാട് ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന്
കല്‍പ്പറ്റ: ചുള്ളിയോട് നടക്കുന്ന സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്നു വൈകുന്നേരം അഞ്ചിന് തൃശൂരും പാലക്കാടും ഏറ്റുമുട്ടും. പുരുഷന്‍മാരുടെ വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ രാത്രി ഏഴിന് കോട്ടയം തൃശൂരിനെ നേരിടും. രാത്രി ഒമ്പതിന് കാസര്‍ഗോഡ് കണ്ണൂരുമായി…
തദ്ദേശ തിരഞ്ഞെടുപ്പ് 2025;
തവിഞ്ഞാൽ പഞ്ചായത്തിലെ SDPI സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. തലപ്പുഴ:തദ്ദേശ തിരഞ്ഞെടുപ്പിൽ തവിഞ്ഞാൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും മത്സരിക്കുന്ന SDPI സാരഥികൾ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. വാർഡ് 07(വി കെ മുഹമ്മദലി),വാർഡ് 08 (സുഹറ ഷൗക്കത്തലി), വാർഡ് 05 (മുഹമ്മദ്…
