‘കള്ളനെ ചൂണ്ടിക്കാട്ടിയവനെ കൊലപാതകി ആക്കുന്ന സംവിധാനം’; മരംമുറിയില്‍ എസ്പി സുജിത് ദാസിനെതിരെ പരാതി നല്‍കിയ എസ്‌ഐ ജോലി ഉപേക്ഷിച്ചു
മലപ്പുറം: മലപ്പുറം എസ് പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറിയുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ സബ് ഇന്‍സ്‌പെക്ടര്‍ ജോലി ഉപേക്ഷിച്ചു. മുന്‍ എസ്പി സുജിത് ദാസിനെതിരെ പരാതി നല്‍കിയ മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്‌ഐ ആയിരുന്ന എന്‍ ശ്രീജിത്ത് ആണ് ജോലി ഉപേക്ഷിച്ചത്.…
മിനി സിവിൽ സ്‌റ്റേഷൻ അനെക്സ് നിർമാണ ഉദ്ഘാടനം നടന്നു
മാനന്തവാടി : നഗരത്തിൽ പലയിടങ്ങളിലായി സ്ഥിതിചെയ്യുന്ന സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കുമെന്ന് മന്ത്രി കെ. രാജൻ. മാനന്തവാടിയിൽ നിർമിക്കുന്ന മിനി സിവിൽ സ്‌റ്റേഷനിലെ പുതിയ അനെക്സ് കെട്ടിട നിർമ്മാണോദ്ഘാടനം മാനന്തവാടി താലൂക്ക് ഓഫിസ് ഹാളിൽ ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
ദാനിയേലിൻ്റെ ആരോപണം തികച്ചും രാഷഷ്ടിയ പ്രേരിതം : വി എം പൗലോസ്
പുൽപ്പള്ളി : പുൽപ്പള്ളി സഹകരണ ബാങ്കിൽനിന്നും ഏല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ദാനിയേൽ എന്ന ആൾക്ക് ലോൺ കൊടുത്തിട്ടുള്ളത്. ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് തികച്ചും രാഷഷ്ടിയ പ്രേരിതമാണ് പഞ്ചായത്ത് തെരഞ്ഞടുപ്പിൽ നിന്നും അകറ്റി നിർത്തുന്നതിനുള്ള രാഷ്ടിയ എതിരാളികളുടെ ഗുഢാലോചനയുടെ ഭാഗമാണ് ഈ നാടകം…
സൗജന്യകട്ടിൽ വിതരണം ചെയ്തു
തരുവണ:വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പദ്ധതിയിൽവായോജനങ്ങൾക്ക് സൗജന്യമായി നൽകുന്ന കട്ടിലിന്റെതരുവണ വാർഡ് തല വിതരണോദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം കെ.…
പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമി: സ്റ്റേഡിയം നിര്‍മാണത്തിന് തുടക്കമായി
പുല്‍പ്പള്ളി: കൊളറാട്ടുകുന്നിലെ ആര്‍ച്ചറി അക്കാദമിയില്‍ സ്റ്റേഡിയം ഉള്‍പ്പെടെ അഞ്ച് കോടി രൂപ ചെലവില്‍ നടത്തുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി. സ്റ്റേഡിയം ശിലാസ്ഥാപനം കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. കായിക വകുപ്പില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും നിലവാരം ഉയര്‍ത്താന്‍ താരങ്ങള്‍ക്ക് ആധുനിക സൗകര്യങ്ങള്‍…
റോഡപകടം: കൊളഗപ്പാറയിൽ താൽക്കാലിക സംവിധാനമായി
ബത്തേരി:അപകട മേഖലയായ നാഷണൽ ഹൈവേ 766 ൽ കൊളഗപ്പാറ ഭാഗത്ത് ഡിവൈഡറുകൾ സ്ഥാപിച്ച് വാഹനാപകട നിവാരണ സംവിധാനം ഏർപ്പെടുത്തി. ഇതോടെ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് തടയിടാനായെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു. റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഫാരിസ്…
വനിതാസാഹിതി ജില്ലാ കണ്‍വന്‍ഷനും വയലാര്‍ അനുസ്മരണവും നടത്തി
കല്‍പ്പറ്റ: വനിതാ സാഹിതി ജില്ലാ കണ്‍വന്‍ഷനും വയലാര്‍ അനുസ്മരണവും നടത്തി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം പി. സാജിത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിന്ധു ചെന്നലോട് അധ്യക്ഷത വഹിച്ചു.പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക വയലാര്‍…
സൈക്കിൾ പോളോ ക്യാമ്പിന് തുടക്കമായി.
പനമരം നവംബർ 17,18,19,20 തീയതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിൻറെ സൈക്കിൾ പോളോ ക്യാമ്പിന് പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. പനമരം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാട്ടിഗഫൂർ ഉദ്ഘാടനം…
കല്ലൂരിൽ വാഹനം തട്ടിയെടുത്ത സംഭവം: അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു
സുൽത്താൻബത്തേരി: കല്ലൂരിൽ വെച്ച് വ്യവസായിയെയും ഡ്രൈവറെയും ആക്രമിച്ച് ഇന്നോവ കാർ തട്ടിയെടുത്ത കേസിൽ അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കുഴൽപ്പണ ഇടപാടുമായി ബന്ധമുള്ള സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന. ചൊവ്വാഴ്ച രാത്രിയാണ് കോഴിക്കോട് സ്വദേശിയായ…
ഇതര സംസ്ഥാനങ്ങളില്‍നിന്നു എത്തിച്ച മണ്ണുമാന്തിയന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് തടയുന്നത് അനുചിതം:എകെഇഇഎംഒ
കല്‍പ്പറ്റ: ഇതര സംസ്ഥാനങ്ങളില്‍നിന്നു ഉടമകള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനയും ജില്ലയില്‍ എത്തിച്ച ജെസിബി, ഹിറ്റാച്ചി, ക്രെയിന്‍, റോളര്‍, ഗ്രെയ്ഡര്‍, അജാക്‌സ്, ഫോര്‍ക്ക് ലിഫ്റ്റ്, ഹാര്‍വെസ്റ്റര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നത് തടയുന്നത് അനുചിതമാണെന്ന് അസോസിയേഷന്‍ ഓഫ് കേരള എര്‍ത്ത് മൂവര്‍ എന്റര്‍പ്രണേഴ്‌സ് ആന്‍ഡ് മെഷീന്‍…
