റോട്ടറി കിഡ്‌നി കെയർ” ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിക്കുന്നു.

പുൽപ്പള്ളി :നിർധനരായ വൃക്കരോഗികൾക്ക് ആശ്വാസം നൽകുന്നതിനായി റോട്ടറി പെപ്പർ ടൗൺ പുൽപ്പള്ളിയുടെ നേതൃത്വത്തിൽ “റോട്ടറി കിഡ്‌നി കെയർ” എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റിന്‌ തുടക്കം കുറിക്കുന്നു. ട്രസ്റ്റിന്റെ ഔദ്യോഗിക ഉത്ഘാടനം 2026 മേയ് 11-ാം തീയതി (തിങ്കൾ) ഉച്ചയ്ക്ക് 2…

എഐഎഡിഎംകെ പിളര്‍പ്പിലേക്ക് ?, വിജയിനെ പിന്തുണയ്ക്കണമെന്ന് ഭൂരിപക്ഷം എംഎല്‍എമാര്‍; തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ തമിഴക വെട്രി കഴകത്തെ (ടിവികെ) പിന്തുണയ്ക്കുന്നതില്‍ എഐഎഡിഎംകെയില്‍ ഭിന്നത. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ മൂന്നില്‍ രണ്ടു വിഭാഗം ടിവികെയെ പിന്തുണയ്ക്കണമെന്ന നിലപാടിലാണ്. 35 എഐഎഡിഎംകെ എംഎല്‍എമാരാണ് ഈ നിലപാടുമായി രംഗത്തു വന്നത്. എഐഎഡിഎംകെ എംഎല്‍എമാര്‍ രാജ്യസഭ…

ഒറ്റയടിക്ക് 1560 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,10,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1560 രൂപ വര്‍ധിച്ചതോടെ 1,10,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. 1,10,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് ഉയര്‍ന്നത്. 13,870 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…

കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ചു നൽകി വിദ്യാർത്ഥികൾ മാതൃകയായി

കമ്പളക്കാട്:കമ്പളക്കാട് ടൗണിലെ ഫ്രഷ് മാർട്ട് സൂപ്പർ മാർക്കറ്റ് പരിസരത്ത് നിന്ന് കഴിഞ്ഞ ദിവസം കളഞ്ഞു കിട്ടിയ പണം വിദ്യാർത്ഥികൾ ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി. കമ്പളക്കാട് സ്വദേശി ആസിൽ എന്നയാൾക്കാണ് പണം കൈമാറിയത്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ മുൻ വൈസ് പ്രസിഡണ്ട് നൂരിഷാ…

ആരു മുഖ്യമന്ത്രി ആയാലും കുഴപ്പമില്ല, എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല: ജി സുകുമാരന്‍ നായര്‍

കോട്ടയം: ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല. മാറ്റത്തിനായി ജനം വോട്ടു ചെയ്തു. അത് യുഡിഎഫിന്റെ മാത്രം വിജയമല്ല, ജനാധിപത്യത്തിന്റെ വിജയമാണ്. ജനങ്ങള്‍ വോട്ടു ചെയ്ത് അധികാരത്തില്‍ വന്ന സര്‍ക്കാരിന്, ജനങ്ങളോടുള്ള…

സൈബർ തട്ടിപ്പുകളുടെ ദൃശ്യവത്കരണം; ‘പുലിറ്റ്സർ’ തിളക്കത്തിൽ ഇന്ത്യൻ മാധ്യമപ്രവർത്തകർ

ന്യൂയോർക്ക്: സൈബർ തട്ടിപ്പും ഡിജിറ്റൽ നിരീക്ഷണവും ആസ്പദമാക്കിയുള്ള റിപ്പോർട്ടിങ്ങിന് ഇന്ത്യൻ മാധ്യമപ്രവർത്തകരായ ആനന്ദ് ആർ കെ, സുപർണ ശർമ എന്നിവർക്ക് പുലിറ്റ്സർ പുരസ്കാരം. ‘ഇല്ലസ്‌ട്രേറ്റഡ്‌ റിപ്പോർട്ടിങ്‌ ആൻഡ്‌ കമന്ററി’ വിഭാഗത്തിലാണ് പുരസ്‌കാരം. ലോകത്ത് വർധിച്ചു വരുന്ന ഡിജിറ്റൽ തട്ടിപ്പുകളെയും നിരീക്ഷണ സംവിധാനങ്ങളുടെ…

സമ്മർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

പടിഞ്ഞാറത്തറ : പ്രസര ലൈബ്രറിയിൽ വൈത്തിരി ബി.ആർ. സി യുമായി ചേർന്ന് ബാലവേദി കുട്ടികൾക്കായി നടത്തുന്ന അറു ദിവസത്തെ സമ്മർ ക്യാമ്പ് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അസ്‌മ.കെ.കെ ഉദ്‌ഘാടനം ചെയ്തു. 10 -ാം വാർഡ് മെമ്പർ ശാന്ത ബാബു, വിവേകോദയം…

വയനാട് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് പയ്യമ്പള്ളിയില്‍ ഒമ്പതിന്

പുല്‍പ്പള്ളി: വയനാട് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് ഒമ്പതിന് രാവിലെ എട്ട് മുതല്‍ പയ്യമ്പള്ളി സെന്റ് കാതറിന്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഡോ.കെ.പി. സാജു, കെ.സി. കുട്ടിക്കൃഷ്ണന്‍ ഗുരുക്കള്‍, രവി സുധന്‍, ജോബി വര്‍ഗീസ്. പി.പി. ഷംനാസ് എന്നിവര്‍…

‘ട്രോളന്മാര്‍ അവരുടെ പണി ചെയ്യട്ടെ’, രാഷ്ട്രീയത്തില്‍ തുടരും; പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്ന് അഞ്ജലി നായര്‍

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയത്തില്‍ ഇനിയും സജീവമായി തുടരുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍. തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വോട്ട് നേടാനാകാത്തതിന്റെ കാരണം പരിശോധിക്കും. പ്രചാരണത്തില്‍ താന്‍ 100 ശതമാനം നീതി പുലര്‍ത്തിയെന്നും ട്രോളുണ്ടാക്കുന്നവര്‍ അവരുടെ പണി ചെയ്യട്ടെ…

20 മണ്ഡലങ്ങളില്‍ ബിജെപിക്ക് 20 ശതമാനത്തില്‍ കൂടുതല്‍ വോട്ട്, ആകെ വോട്ടു ശതമാനത്തില്‍ എന്‍ഡിഎയ്ക്ക് രണ്ടുശതമാനത്തിന്റെ വര്‍ധന; കണക്ക് ഇങ്ങനെ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രാഥമിക കണക്കനുസരിച്ച് എന്‍ഡിഎയുടെ വോട്ടു ശതമാനത്തില്‍ വര്‍ധന. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടു ശതമാനത്തില്‍ എന്‍ഡിഎയ്ക്ക് രണ്ടു ശതമാനത്തോളമാണ് വര്‍ധനയുണ്ടായത്. 12.41 ശതമാനത്തില്‍ നിന്ന് 14.2 ശതമാനമായാണ് വോട്ടുവിഹിതം വര്‍ധിച്ചത്. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കിട്ടിയ…