കേന്ദ്ര വനനിയമം ഭേദഗതി ചെയ്യണം: അഡ്വ.പി. സന്തോഷ്കുമാര്‍ എംപി
ബത്തേരിയില്‍ കിസാന്‍സഭ സംഘടിപ്പിച്ച കര്‍ഷക സദസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ.പി. സന്തോഷ്കുമാര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. സുല്‍ത്താന്‍ ബത്തേരി: കേന്ദ്ര വനം-വന്യജീവി സംരക്ഷണ നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് കിസാന്‍ സഭ അഖിലേന്ത്യ വൈസ് പ്രസിഡന്റ് അഡ്വ.പി. സന്തോഷ് കുമാര്‍ എംപി.…
വിജ്ഞാന് ജ്യോതി, ഗോത്രദീപ്തി പദ്ധതി ഉദ്ഘാടനം
പനമരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ വിജ്ഞാന് ജ്യോതി, ഗോത്രദീപ്തി പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന്. പനമരം: പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനു ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വിജ്ഞാന് ജ്യോതി, ഗോത്രദീപ്തി പദ്ധതികള്‍ക്ക് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി.ജില്ലാ പഞ്ചായത്ത് ഡിവിഷന്…
തെരുവുനായ് വിഷയത്തിൽയാഥാർഥ്യം മനസ്സിലാക്കൂ’, നായ്സ്നേഹികളോട് സുപ്രീംകോടതി
ന്യൂഡൽഹി: തെരുവുനായ് വിഷയത്തിൽ യാഥാർഥ്യം മനസ്സിലാക്കി സംസാരിക്കണമെന്ന് നായ്സ്നേഹികളോട് സുപ്രീംകോടതി. ഈ വിഷയത്തിൽ കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവിൽ തിരുത്തൽ വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിലാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി അൻജാരിയ എന്നിവരുടെ ബെഞ്ച് വാദം കേൾക്കുന്നത്. നായ്സ്നേഹികളും…
ജയിക്കാൻ 4 പന്തിൽ 18 റൺസ്; പിന്നെ കണ്ടത് 6, 4, 6, 4! ത്രില്ലറിൽ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ആർസിബി
മുംബൈ: വനിതാ പ്രീമിയർ ലീഗിലെ ആദ്യ പോരാട്ടം തന്നെ സൂപ്പർ ത്രില്ലർ. കരുത്തർ നേർക്കുനേർ വന്ന ബ്ലോക്ക്ബസ്റ്റർ പോരാട്ടം ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ബംഗളൂരു വിജയിച്ചു കയറി. നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിനെ അവർ 3 വിക്കറ്റിനാണ് വീഴ്ത്തിയത്. അവസാന പന്ത്…
ഈ ‘മലങ്കൾട്ട്’ പരിപാടി പ്രഭാസിന് ഇനിയെങ്കിലും നിർത്തിക്കൂടെ; വെറുപ്പിച്ച് പീക്കിലെത്തിക്കുന്ന ‘ദ് രാജാ സാബ്’ – റിവ്യൂ
ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്ത നടനാണ് പ്രഭാസ്. അതുകൊണ്ട് തന്നെ പ്രഭാസിന്റെ ഒരു സിനിമ വരുന്നു എന്ന് പറയുമ്പോൾ പ്രതീക്ഷകളും ഏറെയാണ്. പക്ഷേ ബാഹുബലിക്ക് ശേഷം വന്ന സലാർ ഒഴിച്ച് ഒരൊറ്റ പ്രഭാസ് ചിത്രം പോലും പൂർണമായും…
വെള്ളി ആഭരണങ്ങളിൽ ഹാൾമാർക്കിങ് നിർബന്ധമാക്കു ന്നു
മുംബൈ: വെള്ളി ആഭരണങ്ങൾവാങ്ങുമ്പോൾ പരിശുദ്ധമാണോയെന്ന് എപ്പോഴെങ്കിലും നിങ്ങൾ നോക്കിയിട്ടുണ്ടോ? പലരും ജ്വല്ലറികളെ കണ്ണടച്ച് വിശ്വസിച്ചാണ് വെള്ളി വാങ്ങിക്കുന്നത്. വില കുതിച്ചുയർന്ന സാഹചര്യത്തിൽ തട്ടിപ്പ് സാധ്യത വർധിച്ചിരിക്കുകയാണ്. എന്നാൽ, തട്ടിപ്പ് തടയാൻ വെള്ളി ആഭരണങ്ങളിൽ ഹാൾമാർക്കിങ് നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. വിപണിയിൽ വെള്ളി…
റെക്കോര്‍ഡ് ഭേദിക്കുമോ?, ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ; വീണ്ടും 1,03,000 തൊട്ടു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില വീണ്ടും 1,03,000 തൊട്ടു. ഗ്രാമിന് ആനുപാതികമായി 105 രൂപയാണ് വര്‍ധിച്ചത്. 12875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന്…
റിപ്പബ്ലിക് ദിനാഘോഷം: അവലോകന യോഗം ചേര്‍ന്നു
കൽപറ്റ:റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ ഡി. ആര് മേഘശ്രീയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. കല്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ 26 ന് രാവിലെ 9 നാണ് ആഘോഷ പരിപാടികള്‍ നടക്കുക. 22,…
കോട്ടത്തറ വണ്ടിയാമ്പറ്റയിൽ കടുവ ഇറങ്ങി.
കമ്പളക്കാട്:കോട്ടത്തറ വണ്ടിയാമ്പറ്റയിൽ കടുവയിറങ്ങി. പുലർച്ചെ ഓട്ടോ ഡ്രൈവറാണ് കടുവയെ കണ്ടത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. 45 വാർഡ് പരിധിയിലാണ് കടുവയെ കണ്ടത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
എല്‍ഡിഎഫിന്റെ ആത്മവിശ്വാസം ജനങ്ങൾ; എകെ ബാലന് പങ്കുവച്ചത് കേരളത്തിന്റെ അനുഭവമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ പൊതുവായ സ്ഥിതിയാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ആത്മവിശ്വാസം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൂടുതല്‍ സീറ്റുകളോടെ ജനം എല്‍ഡിഎഫിനെ സ്വീകരിക്കും എന്നാണ് പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പ്രത്യേക അവസ്ഥയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ പൊതു കാര്യമാണ്. അതിലെ…
