പുൽപ്പള്ളി കാപ്പിസെറ്റ് എം.എം.ജി.എച്ച്.എസ് സ്കൂളിൽ വർണ്ണാഭമായ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി.
പുൽപ്പള്ളി: കാപ്പിസെറ്റ് എം.എം.ജി എച്ച് .എസ് സ്കൂളിൽ വർണ്ണാഭമായ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി.ശിശുദിന സന്ദേശം നൽകുന്ന റാലി, കുട്ടികളുടെ കലാപരിപാടികൾ എന്നിവയോടൊപ്പം പായസവിതരണവും നടത്തി. അധ്യാപകര്യം, രക്ഷിതാക്കളും റാലിയുടെ ഭാഗമായി.
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്;തിരുവനന്തപുരം സ്വദേശി പിടിയില്‍
മേപ്പാടി: മകന് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പിതാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ തിരുവനന്തപുരം സ്വദേശി പിടിയില്‍. പേരൂര്‍കട, വേറ്റിക്കോണം, തോട്ടരികത്ത് വീട്, ആര്‍. രതീഷ് കുമാറി(40)നെയാണ് മേപ്പാടി പോലീസ് ബുധനാഴ്ച തമ്പാനൂരില്‍ നിന്ന് പിടികൂടിയത്.…
തൃതലതിരെഞ്ഞെടുപ്പ് :വെള്ളമുണ്ടയിൽ എൽഡി എഫ് വാർഡ് കൺവെൻഷനുകൾ ആരംഭിച്ചു
പീച്ചംക്കോട് :തൃതല പഞ്ചായത്ത് തിരെഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എൽ.ഡി.എഫ് വാർഡ് തല കൺവെൻഷനുകൾക്ക് വെള്ളമുണ്ട പഞ്ചായത്തിൽ ഉജ്ജ്വല തുടക്കം.പീച്ചംക്കോട് വാർഡ് തല കൺവെൻഷൻ രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കെ. പി രാജൻ അധ്യക്ഷത വഹിച്ചു.സി. ജി…
‘താമര’ക്കാറ്റില്‍ ബിഹാര്‍, ചരിത്രക്കുതിപ്പുമായി ബിജെപി, വമ്പന്‍ മുന്നേറ്റമായി ചിരാഗ്; ‘മഹാ’ തകര്‍ച്ചയില്‍ മഹാസഖ്യം
ന്യൂഡല്‍ഹി: ബിഹാറില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തുടര്‍ച്ച ഉറപ്പാക്കിയത്. ആകെയുള്ള 243 സീറ്റുകളില്‍ 200 ലേറെ സീറ്റുകളിലാണ് എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്നത്. കഴിഞ്ഞ തവണ കേവലഭൂരിപക്ഷമായ 122 അംഗങ്ങള്‍ മാത്രം ഉണ്ടായിരുന്ന നിലയില്‍ നിന്നും,…
എഴുപതിലെ എനര്‍ജി പാക്ക് ഡാന്‍സ്, സുധാമൂര്‍ത്തിയുടെ വൈറല്‍ ഡാന്‍സ്; കയ്യടിച്ച് നെറ്റിസണ്‍സ്
ബെംഗളൂരു: ഒരു വിവാഹച്ചടങ്ങിനിടെയുള്ള രണ്ട് പേരുടെ നൃത്തം സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. എഴുപത് പിന്നിട്ട ഈ രണ്ട് വ്യക്തികളും ചില്ലറക്കാരല്ല താനും. ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷായും രാജ്യസഭാംഗവും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തിയുമാണ് നൃത്തം ചെയ്ത് ആളുകളെ അമ്പരപ്പിച്ചിരിക്കുന്നത്. ഇരുവരുടേയും നൃത്തം…
ആ മൂന്നു ലക്ഷം വോട്ട് എവിടുന്നു വന്നു? ബിഹാറില്‍ പോള്‍ ചെയ്തത് പട്ടികയിലുള്ളതിനേക്കാള്‍ വോട്ടുകള്‍; ചോദ്യങ്ങളുമായി ദീപാങ്കര്‍ ഭട്ടാചാര്യ
പട്‌ന: ബിഹാറില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച് എന്‍ഡിഎ മുന്നേറ്റം തുടരുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഐ (എംഎല്‍) ലിബറേഷന്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ. വോട്ടര്‍പട്ടികയും പോള്‍ചെയ്ത വോട്ടിന്റെയും കണക്കുകള്‍ ഉദ്ധരിച്ചാണ് ദീപാങ്കര്‍ ഭട്ടാചാര്യ തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യമുനയില്‍ നിര്‍ത്തുന്നത്. തെരഞ്ഞെടുപ്പ്…
വയനാട് ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
👉🏻കല്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 17 സീറ്റുകളിൽ 15 ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. തോമാട്ട്ചാൽ,മുള്ളൻകൊല്ലി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. 1 ബീന വിജയൻ ( മീനങ്ങാടി) 2, എൻ.പി കുഞ്ഞുമോൾ ( അമ്പലവയൽ) 3…
പ്രഥമ പക്ഷി മേളക്ക് തുടക്കമായി.
പ്രകൃതിയുടെആവാസ വ്യവസ്ഥ സുസ്ഥിരമായി നില നിർത്തുന്നതിൽ പക്ഷികളുടെ പങ്ക് പ്രധാനം. ടി.സിദീഖ് എം.എൽ.എ..കൽപ്പറ്റ. പ്രകൃതിയുടെആവാസ വ്യവസ്ഥ സുസ്ഥിരമായി നില നിർത്തുന്നതിൽ പക്ഷികളുടെ പങ്ക് വളരെ പ്രധാനമാണെന്ന്കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ. എ. ടി.സിദീഖ് പറഞ്ഞു. രാജ്യത്തെ പ്രഥമ പക്ഷി മേള ഉദ്ഘാടനം…
മുള്ളൻകൊല്ലി സെൻ്റ്.തോമസ് എ.യു പി. സ്കൂളിൽ ‘കുരുന്നുകളുടെ വർണ്ണശബളമായ ശിശുദിനാഘോഷം നടത്തി
മുള്ളൻകൊല്ലി : മുള്ളൻകൊല്ലി സെൻ്റ്.തോമസ് എ.യു പി. സ്കൂളിൽ ‘കുരുന്നുകളുടെ വർണ്ണശബളമായ ശിശുദിനാഘോഷം നടത്തി. സ്കൂൾ മാനേജർ റവ:ഫാ.ജോർജ് ആലുക്ക ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് മിനി ജോൺ, പിടിഎ പ്രസിഡൻ്റ് നോബി പള്ളിത്തറ , എം.പി.ടി.എ.പ്രസിഡൻ്റ് സബിത പൂത്തോട്ടയിൽ…
ശിശുദിന റാലിയും കളിപ്പാട്ട വിതരണവും നടത്തി .
ജിഎച്ച്എസ്എസ് പനങ്കണ്ടി എസ് പി സി യൂണിറ്റ് ശിശുദിനത്തിൽ സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥികൾക്ക് കളിപ്പാട്ടം നൽകി. തുടർന്ന് ബാലവകാശ ബോധവൽക്കരണ റാലിയും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ഷൌക്കമാൻ, സീനിയർ അസിസ്റ്റന്റ് മിനി ഫിലിപ്പ്, സ്റ്റാഫ് സെക്രട്ടറി ഗ്രേസി എം,…
