ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ വാർഷിക കായികമേള സംഘടിപ്പിച്ചു
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മഞ്ജു ബേബി പതാക ഉയർത്തി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.രണ്ട് ദിവസങ്ങളിലായി…
സൃഷ്ടിപഥം: പുസ്തക പ്രകാശനം നടത്തി
പടിഞ്ഞാറത്തറ: സൃഷ്ടിപഥം സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ നാസിർ പാലൂർ എഴുതിയ “പ്രണയത്തിനൊടുവിലെ മീനുകൾ” എന്ന കഥാ സമാഹാരവും മിനി ചന്ദ്രാസ് എഡിറ്റ് ചെയ്ത 58 കവികൾ എഴുതിയ “ജനുവരിയിൽ വിരിഞ്ഞ പനിനീർപ്പൂക്കൾ” എന്ന കാവ്യ സമാഹാരവും പ്രകാശനം ചെയ്തു. സൃഷ്ടിപഥം സ്ഥാപകൻ…
കൊയ്ത്തുത്സവവും ഗോത്ര ഫെസ്റ്റും സംഘടിപ്പിച്ചു.
വെൺമണി: വിദ്യാലയത്തിലെ തനത് പ്രവർത്തനമായ കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം പതിനാറാം വാർഡ് മെമ്പർ ശ്രീമതി അനിഷ സുരേന്ദ്രൻ നിർവഹിച്ചു. പതിനേഴാം വാർഡ് മെമ്പർ ശ്രീമതി സുഗത നാരായണൻ ഗോത്ര ഫെസ്റ്റ് ഉദ്ഘാടനം നടത്തി. കാവിൽ പാടം തറവാട്ടിലെ കാരണവരെആദരിക്കുകയും, വിവിധ കലാപരിപാടികളും…
KGMOA വയനാട് ജില്ലാ തലത്തിൽ നടത്തിയ മെഡിക്കൽ IQ ക്വിസ് മത്സരത്തിൽ ജിഎച്ച്എസ്എസ് പെരിക്കല്ലൂരിന് മിന്നും വിജയം
പുൽപ്പള്ളി : കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്ർസ് അസോസിയേഷൻ ജില്ലാ തലത്തിൽ ബത്തേരിയിൽ വച്ച് നടത്തിയ മെഡിക്കൽ IQ അമൃതകിരണം ക്വിസ് മത്സരത്തിൽ പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥികളായ ആസിം ഇഷാൻ എ.എസ്, നിരഞ്ജൻ കെ.…
മീനങ്ങാടിയിൽ ലഹരിക്കെതിരെവിമുക്തി മിഷൻ കമ്മ്യൂണിറ്റി ഒട്ട്റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു
മീനങ്ങാടി : സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ‘No TO Drugs Campaign’ അഞ്ചാം ഘട്ടത്തിൻ്റെ ഭാഗമായുള്ള ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട്,തെറ്റായ ലഹരികൾക്കെതിരായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്, നടത്തുന്ന കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമിൻ്റെ ഭാഗമായി മീനങ്ങാടി സെൻ്റ്.ഗ്രിഗോറിയോസ്…
‘വിരാട് കോഹ്ലി വെറെ ലെവൽ ബാറ്റർ, പെട്ടെന്ന് ഔട്ടാക്കാനൊന്നും പറ്റില്ല’
വഡോദര: ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയെ പോലെയുള്ള താരങ്ങളെ അവര്‍ക്കു മുകളില്‍ കഴിവ് പ്രയോഗിച്ചു മാത്രമേ പിടിച്ചു നിര്‍ത്താന്‍ സാധിക്കു എന്ന് ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസന്. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ജാമിസനാണ് കോഹ്ലിക്ക് സെഞ്ച്വറി…
100 പള്ളികള്‍ ഉണ്ടെന്നു പറഞ്ഞ് പുതിയ പള്ളിക്ക് അനുമതി നിഷേധിക്കുന്നത് എങ്ങനെ?; നിലമ്പൂര്‍ ഉത്തരവില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: നിലമ്പൂരില്‍ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് സുപ്രീംകോടതി. 100 പള്ളികള്‍ ഉണ്ടെന്ന് പറഞ്ഞ് പുതിയ പള്ളിക്ക് അനുമതി നിഷേധിക്കുന്നത് എങ്ങിനെയെന്ന് ജസ്റ്റിസ് ജെ ബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കേസില്‍ എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ്…
പ്രക്ഷോഭകാരികള്‍ ‘ട്രംപിന് വഴിയൊരുക്കുന്നു’; പ്രതിഷേധക്കാര്‍ക്ക് വിദേശ സഹായം കിട്ടുന്നുണ്ടെന്ന് ഇറാന്
ടെഹ്റാന്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് ഇടപെടാന്‍ ഡോണൾഡ് ട്രംപിന് വഴിയൊരുക്കുകയാണെന്ന് ആരോപണമായി ഇറാന്. വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയാണ് പ്രതിഷേധക്കാരെ ലക്ഷ്യമിട്ട് രംഗത്തെത്തിയത്. രാജ്യത്ത് സ്ഥിതിഗതികള്‍ നിയമന്ത്രണ വിധേയമാണെന്ന് വ്യക്തമാക്കിയായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. വിദേശ നയതന്ത്രജ്ഞരുടെ യോഗത്തില്‍ ആയിരുന്നു പ്രതികരണം.…
പോക്സോ നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് സുപ്രീംകോടതി; എന്താണ് ‘റോമിയോ-ജൂലിയറ്റ് വകുപ്പ്’?
ന്യൂഡല്‍ഹി: കൗമാരക്കാര്‍ തമ്മിലുള്ള സമ്മതപ്രകാരമുള്ള ബന്ധങ്ങളെ ക്രിമിനല്‍ നടപടിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് പോക്സോ നിയമത്തില്‍ ‘റോമിയോ -ജൂലിയറ്റ് വകുപ്പ്’ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ച് സുപ്രീംകോടതി. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സഞ്ജയ് കരോള്‍, എന്‍ കെ സിങ് എന്നിവരുടെ…
‘സുഹൃത്ത് രാഹുലിന് അയച്ച സന്ദേശം ആളുമാറി മാങ്കൂട്ടത്തിലിന്, ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാൻ നിര്‍ബന്ധിച്ചു; മൂന്നുകുട്ടികൾ വേണം’
തിരുവനന്തപുരം: നാട്ടിലുള്ള ഒരു സുഹൃത്തുവഴിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നമ്പര്‍ കിട്ടിയതെന്ന് ബലാത്സംഗക്കേസിലെ പരാതിക്കാരിയായ യുവതി. പൊലീസിന് നല്കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാട്ടിലുള്ള ഒരു സുഹൃത്താണ് രാഹുലിന്റെ നമ്പര്‍ നല്‍കിയത്. അത് വെറുതേ ഫോണില്‍ സേവു ചെയ്തെങ്കിലും വിളിച്ചിരുന്നില്ലെന്ന് 31 കാരി…
