‘നമുക്കൊരു ബുദ്ധിമുട്ട് വന്നാല്‍ കൂടെ നില്ക്കും’; പിണറായി സര്‍ക്കാരിനെ പുകഴ്ത്തി മീനാക്ഷി
തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ചലച്ചിത്രതാരം മീനാക്ഷി. നമുക്കൊരു ബുദ്ധിമുട്ട് വന്നാല്‍ കൂടെ നില്ക്കുന്ന സര്‍ക്കാരാണിതെന്ന് 2025- 26 വര്‍ഷത്തെ ചില്‍ഡ്രന്‍സ് ഫെസ്റ്റായ ‘വര്‍ണ്ണചിറകുകളു’ടെ വേദിയില്‍ മീനാക്ഷി പറഞ്ഞു. തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ നടക്കുന്ന വര്‍ണ്ണച്ചിറകുകളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ…
ചുരത്തിൽ കുരുക്കഴിയാതെ വാഹനങ്ങൾ; യാത്രക്കാർ ജാഗ്രത പാലിക്കുക
താമരശ്ശേരി ചുരം: വയനാട് ചുരത്തിൽ ലോറിയും ബസ്സും ബ്രേക്ക് ഡൗൺ ആയതിനെ തുടർന്ന് ഗതാഗത തടസ്സം രൂക്ഷമായി തുടരുന്നു. അടിവാരം പെട്രോൾ പമ്പ് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് നിലവിൽ അനുഭവപ്പെടുന്നത്. ഇന്നലെ രാത്രി 12 മണിക്ക് ശേഷം ആറാം വളവിന്…
കാലിക്കട്ട് യൂണിവേഴ്സിറ്റി മീറ്റ്: വയനാട് സ്വദേശിക്കു രണ്ട് സ്വര്‍ണം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍ കൊളീജിയറ്റ് അത്ലറ്റിക് മീറ്റില്‍ ലോംഗ് ജംപില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥി സി.എസ്. മോറിയന്റസ് സ്വര്‍ണം നേടുന്നു. കല്‍പ്പറ്റ: കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍ കൊളീജിയറ്റ് അത്ലറ്റിക് മീറ്റില്‍(കുന്നംകുളം) വയനാട് സ്വദേശിക്കു രണ്ട് സ്വര്‍ണം. പുല്‍പ്പള്ളി ചെങ്ങനാമഠത്തില്‍ സജി-സോണി…
കരിമുകളില്‍നിന്നു പിടിച്ചെടുത്ത ഈട്ടിക്കഷണങ്ങള്എവിടെനിന്നു മുറിച്ച മരങ്ങളുടേതെന്നു സ്ഥിരീകരിക്കാനായില്ല
കല്‍പ്പറ്റ: എറണാകുളം കാക്കനാട് കരിമുകളിലെ മില്ലില്‍നിന്നു 2021 ജൂണില്‍ പിടിച്ചെടുത്ത 54 കഷണം ഈട്ടിയുടെ ഉറവിടം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കണ്ടെത്താനാകാതെ വനം വകുപ്പ്. വയനാട് ജില്ലാ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ.ജോസഫ് മാത്യുവിന് വിവരാവകാശ നിയമപ്രകാരം സൗത്ത് വയനാട് ഡിഎഫ്ഒയുടെ കാര്യായലത്തില്നിന്നു…
ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം ക്യാമ്പുകൾ സമാപിച്ചു
കൽപറ്റ:ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു . ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ സ്നേഹത്തിൻ ജീവവാഹിനിയായി എന്നാണ് ക്യാമ്പിന്റെ…
ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിയ്ക്ക് വേൾഡ് റെക്കോർഡ്
മേപ്പാടി: ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിയ്ക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച് URF വേൾഡ് റെക്കോർഡ് പ്രഖ്യാപിച്ചു.…
ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്
മാനന്തവാടി അടുത്ത് അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്
മാനന്തവാടി പുൽത്താര റസിഡൻസ് അസോസിയേഷൻ പുതുവത്സര ദിനം ആഘോഷവും നഗരസഭ കൗസിലർമാർക്ക് സ്വീകരണവും നൽകി.
മാനന്തവാടി: മാനന്തവാടി പുൽത്താര റസിഡൻസ് അസോസിയേഷൻ പുതുവത്സര ദിനം ആഘോഷവും നഗരസഭ കൗസിലർമാർക്ക് സ്വീകരണവും നൽകി. മാനന്തവാടി നഗരസഭ കൗൺസിലർ മാരായ പി.വി.എസ്. മൂസ, ദിൻഷ സുനീഷ്, എന്നിവർക്കാണ് സ്വീകരണം നൽകിയത്. ചടങ്ങിൽ പുൽത്താര റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ കെ…
വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവം:മുഖ്യപ്രതി പിടിയിൽ
ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ. അനസി(34)നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. കൃത്യമായ തുടരന്വേഷണത്തിലാണ് ഇയാൾ…
തിരുവാതിര മഹോത്സവം ആരംഭിച്ചു
കരിങ്കുറ്റി :അയ്യോത്ത്കാവ് പരദേവതാ ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം ആരംഭിച്ചു. ക്ഷേത്രം തന്ത്രി ലക്ഷ്മി നാരായണൻ എമ്പ്രാന്തിരി കൊടിയേറ്റി.ഇന്നു വൈകുന്നേരം 7 മണിക്ക് നൃത്തനൃത്യങ്ങൾ,രാത്രി 9 30 ന് അത്താഴപൂജ , പള്ളിയുറക്കൽ. നാളെ രാവിലെ 7 മണിക്ക് പള്ളിയുണർത്തൽ,10 മണിക്ക് ചാക്യാർകൂത്ത്,…
