ലോഗോ പ്രകാശനം ചെയ്തു
കൽപ്പറ്റ: നവംബർ 16, 17, 18 തീയതികളിൽ കൽപ്പറ്റ എൻ എസ് എസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന വൈത്തിരി ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോക്ടർ കെ ടി അഷ്റഫ് സ്കൂൾ പിടിഎ പ്രസിഡണ്ട് ഷാജി…
പരിസ്ഥിതിയുടെ പേര് പറഞ്ഞ് വയനാടിൻ്റെ വികസനത്തെ തടയുന്നവരെ ഒറ്റപ്പെടുത്തുക “CWSA- “
മേപ്പാടി : CWSA വയനാട് ജില്ലാ കൺവെൻഷൻ മേപ്പാടി msa ഓഡിറ്റോറിയത്തിൽ നടന്നു രാവിലെ പ്രതിനിധി സമ്മേളനവും ഉച്ചകഴിഞ്ഞ് കുടുംബസംഗമവും വൈകുന്നേരം നാലിന് പ്രകടനവും മേപ്പാടി ടൗണിലേക്ക് നടത്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് പി കെ ചന്ദ്രൻ…
എം.എൽ.സി. തിരഞ്ഞെടുപ്പ്: കർണാടകത്തിൽ കോൺഗ്രസിന് കനത്ത തിരിച്ചടി, ഒറ്റ സീറ്റും ലഭിച്ചില്ല; നാലിലും എൻഡിഎ
2026 ഒക്ടോബർ 28 ബുധൻ ബെംഗളൂരു: കർണാടക എം.എൽ.സി. തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് വൻ തിരിച്ചടി. തിരഞ്ഞെടുപ്പുനടന്ന നാലുസീറ്റുകളിലും എൻ.ഡി.എ. സഖ്യം വിജയിച്ചു. മൂന്ന് സീറ്റുകളിൽ ബിജെപിയും ഒരിടത്ത് ജെഡിഎസും ആണ് വിജയിച്ചത്. കോൺഗ്രസിന് സിറ്റിങ് സീറ്റടക്കം നഷ്ടമായി. ബെംഗളൂരു ടീച്ചേഴ്സ്…
ഒളിച്ചിരുന്നത് മലഞ്ചെരിവിലെ മുള്‍ക്കാട്ടില്‍, കുടുക്കിയത് ഡ്രോണ്‍; തേനിയില്‍ ജയില്‍ ചാടിയ 13 പേര് പിടിയില്‍
2026 ഒക്ടോബർ 28 ബുധൻ ചെന്നൈ: തേനിയിലെ സബ് ജയില്‍ ചാടിയ 17 തടവുകാരില്‍ 13 പേരെ പിടികൂടി 24 മണിക്കൂര്‍ പിടികൂടി പൊലീസ്. ജയിലിന് സമീപത്തെ മലഞ്ചെരിവിലെ മുള്ക്കാട്ടിലാണ് ഇവര്‍ ഒളിച്ചിരുന്നത്. പൊലീസിന്റെ ശ്രദ്ധതിരിയുമ്പോള്‍ ഇവിടെ നിന്ന് മാറാമെന്ന കണക്കുകൂട്ടലിലായിരുന്നു…
മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗത, അര്‍ണബ് കരതൊട്ടു, ട്രെയിന്‍, വ്യോമ ഗതാഗതം താറുമാറായി, അതീവ ജാഗ്രത
2026 ഒക്ടോബർ 28 ബുധൻ ഭുവനേശ്വര്‍: അതിതീവ്ര ചുഴലിക്കാറ്റായ അര്‍ണബ് കരതൊട്ടു. ആന്ധ്രാപ്രദേശിലെ കാക്കിനാഡയ്ക്ക് സമീപമുള്ള യാനത്താണ് ചുഴലിക്കാറ്റ് കരതൊട്ടത്. ഇന്ന് പുലര്‍ച്ചെ മുതല്‍ കാറ്റ് കരയിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയതായും ഇത് മണിക്കൂറുകള്‍ നീണ്ടുനില്ക്കാന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ആറാടി അഭിഷേക്, 35 പന്തില്‍ സെഞ്ചുറി, വെടിക്കെട്ടുമായി വൈഭവും, കിവീസിനെ തല്ലിത്തകര്‍ത്ത് ഇന്ത്യക്ക് ടി20 പരമ്പര
2026 ഒക്ടോബർ 27 ചൊവ്വ വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ 8 വിക്കറ്റിന്റെ ആധികാരിക ജയവുമായി ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 199 റണ്‍സിന്റെ വിജയലക്ഷ്യം അഭിഷേക് ശര്‍മയുടെ റെക്കോര്‍ഡ് സെഞ്ചുറിയുടെ(38…
അനധികൃത മദ്യശേഖരം; ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മൊഴി രേഖപ്പെടുത്തി
2026 ഒക്ടോബർ 27 ചൊവ്വ കല്‍പ്പറ്റ: റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസിന്റെ മൊഴി രേഖപ്പെടുത്തി എക്സൈസ് സംഘം. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. മദ്യം കണ്ടെടുത്ത വീട് ഭാര്യാമാതാവിന്റെ പേരിലാണെന്ന ആന്റോ അഗസ്റ്റിന്റെ…
15 ഗ്രാമെന്ന് പാക്കറ്റിൽ, കിട്ടിയത് 4 ഗ്രാം മാത്രം! 5 രൂപയുടെ ലേയ്സിന് 8000 രൂപ നഷ്ടപരിഹാരം
2026 ഒക്ടോബർ 27 ചൊവ്വ ജയ്പൂർ: 15 ഗ്രാം ചിപ്സ് എന്ന് രേഖപ്പെടുത്തിയ ലേയ്സ് പാക്കറ്റിൽ വെറും 4 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നതെന്ന പരാതിയിൽ നിർമ്മാതാക്കളായ പെപ്സികോ ഇന്ത്യ ഹോൾഡിങ്സ് പ്രൈവറ്റ് ലിമിറ്റഡിന് നഷ്ടപരിഹാരം നൽകാൻ ജയ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക…
നിസാർ വയനാട് മെഗാ ഷോ നവംബർ 20-ന് കൽപ്പറ്റയിൽഷോയുടെ വരുമാനം കുടുംബത്തിന് കൈമാറും
കൽപ്പറ്റ | 2026 ഒക്ടോബർ 26 അന്തരിച്ച പ്രിയഗായകൻ നിസാർ വയനാടിന്റെ കുടുംബത്തിന് കൈത്താങ്ങാവുക എന്ന മഹത്തായ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘നിസാർ വയനാട് മെഗാ ഷോ’ നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടക്കും.…
കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ അഞ്ചാമനും പിടിയില്‍
അമ്പലവയൽ: ജൂലൈയില്‍ ജില്ലാതിര്‍ത്തിയായ കോട്ടൂരില്‍ എം.ഡി.എം.എയുമായി സ്ഥിരം ലഹരി വില്പനക്കാരനെ പിടികൂടിയ കേസിൽ അഞ്ചാമനും പിടിയില്‍. ബാംഗ്ലൂരിൽ നിന്ന് എം.ഡി.എം.എ കൈമാറിയ മേപ്പാടി, നത്തംകുനി, ചുണ്ടേൽ തൊടിയിൽ വീട്ടിൽ സി.ആർ. അമൽ(26)നെയാണ് 25/10/2026 ന് കോട്ടയം, മാടപ്പള്ളിയിൽ നിന്ന് തൃക്കൊടിത്താനം പോലീസിന്റെ…
