തീ പാറിക്കാന്‍ ജോജു ജോർജ്- ഷാജി കൈലാസ് കോമ്പോയുടെ ‘വരവ്’; ഗംഭീര ആക്ഷൻ പാക്ക്ഡ് ട്രെയിലർ
ജോജു ജോർജ്- ഷാജി കൈലാസ് ചിത്രം ‘വരവ് ‘ ന്റെ ട്രെയിലർ പുറത്തിറങ്ങി. കിടിലൻ ഡയലോഗുകളും മാസ്സ് ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും ‘വരവ്’ എന്ന സൂചനയാണ് ട്രെയിലറും നൽകുന്നത്. ജോജു ജോർജ് – ഷാജി കൈലാസ് കോമ്പിനേഷൻ…
‘എനിക്ക് എത്ര വോട്ട് കിട്ടും?’; പ്രവചിക്കാന്‍ പറഞ്ഞ് അഖില്‍ മാരാര്‍; അറിയില്ല, പക്ഷെ തോല്‍ക്കുമെന്ന് കമന്റ്; ട്രോള്‍ പൂരം
ഇത്തവണ ജനവിധി തേടിയവരില്‍ ഒരാളായി ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാരുമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമായ അഖില്‍ മാരാര്‍ തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം മെയ് നാലിന് പ്രഖ്യാപിക്കാനിരിക്കെ അഖില്‍ മാരാരുടെ പോസ്റ്റ് ചര്‍ച്ചയായി മാറുകയാണ്. തനിക്ക്…
ആരോഗ്യം,വിദ്യാഭ്യാസം, ദാരിദ്ര്യ നിർമാർജനം; മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്
ന്യൂഡൽഹി: രാജ്യത്ത് മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം ത്രിപുരയും രണ്ടാം സ്ഥാനത്ത് കേരളവും. കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം പുറത്തുവിട്ട 2023-24 വർഷത്തെ പഞ്ചായത്ത് അഡ്വാൻസ്മെൻ്റ് ഇൻഡക്സ് റിപ്പോർട്ടിലാണ് ത്രിപുരയ്ക്കും കേരളത്തിനും നേട്ടം. മൂന്നാം സ്ഥാനത്ത് ഒഡിഷയാണ്. മന്ത്രാലയത്തിന്റെ പഠനത്തോട്…
ഒയാസിസ് ഫിറ്റ്നസ് അക്കാദമിയിൽ രക്തദാന ക്യാംപ് നടത്തി
മാനന്തവാടി: കോറോം ഒയാസിസ് ഫിറ്റ്നസ് അക്കാദമിയുടെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് രക്തദാന ക്യാംപ് സംഘടിപ്പിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ക്യാമ്പിൽ രക്തം ദാനം ചെയ്യുകയും ലഹരി വിരുദ്ധ സന്ദേശം നൽകുകയും ചെയ്തു.“രക്തദാനമാകട്ടെ നമ്മുടെ ലഹരി” എന്ന്…
പുസ്തക പ്രകാശനം ചെയ്തു
മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മോർ സ്‌തേഫാനോസ് മെത്രാപ്പോലീത്ത എഡിറ്റ് ചെയ്ത, സഭാപിതാക്കന്മാരുടെയും ഭദ്രാസനത്തിലെ വൈദീകരുടേയും ലേഖനങ്ങൾ ഉൾക്കൊള്ളുന്ന “മൺപാത്രത്തിലെ മഹാനിധി” എന്ന പുസ്തക സമാഹാരം പ്രകാശനം ചെയ്തു. പൗരോഹിത്യത്തിന്റെ ശ്രേഷ്ഠതകളും വിവിധ ധർമ്മങ്ങളും…
അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍
കല്‍പ്പറ്റ: സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി, പാടിച്ചിറ, കട്ടിത്താനത്ത് വീട്ടില്‍, കെ.ടി.…
സിനിമാക്കാരും ഡോക്ടര്‍മാരും അടക്കം വമ്പന്മാര്‍ ലിസ്റ്റില്‍; ഡ്രഗ് ഡീലര്‍ കെവിന്റെ ഇടപാടുകളില്‍ അന്വേഷണം, സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നു
കൊച്ചി: സിനിമാക്കാരും ഡോക്ടര്‍മാരും അടക്കം വമ്പന്മാരാണ് കൊച്ചിയില്‍ പിടിയിലായ ഡ്രഗ്‌സ് ഡീലര്‍ കെവിന്‍ ബി മാത്യുവിന്റെ ഇടപാടുകാരെന്ന് സൂചന. ഈ മേഖലയിലുള്ളവര്‍ക്ക് കെവിന്‍ ലഹരി കൈമാറിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. കെമിക്കല്‍ ഡ്രഗ്‌സിന്റെ ഹോള്‍സെയില്‍ ഡീലറായിരുന്നു, തൃക്കാക്കര ചെമ്പുമുക്ക് സ്വദേശിയായ കെവിനെന്നും…
ഒരാളെ ചവിട്ടിക്കൊന്നു, വാഹനങ്ങൾ കുത്തി മറിച്ചു, മണിക്കൂറുകളോളം നാട്ടുകാരെ ‘വിറപ്പിച്ചു’; ഇടഞ്ഞ പാർത്ഥസാരഥിയെ മയക്കുവെടിവെച്ചു
കൊച്ചി : അങ്കമാലി കിടങ്ങൂരിൽ ഇടഞ്ഞ് പരിഭ്രാന്ത്രി സൃഷ്ടിച്ച ആനയെ മയക്കു വെടിവെച്ചു തളച്ചു. വിരണ്ട ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചിരുന്നു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ പത്തനംതിട്ട സ്വദേശി വിഷ്ണുവാണ് മരിച്ചത്. രണ്ടാം പാപ്പാൻ പ്രദീപിന് സാരമായി പരിക്കേറ്റിരുന്നു. കിടങ്ങൂർ…
‘ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?’; ഗ്യാസ് വില വർധനവിൽ സുരേഷ് ഗോപി
തൃശൂര്‍: പാചകവാതക വില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലോകം മുഴുവന്‍ ഒന്ന് അന്വേഷിച്ചു നോക്കൂ. എവിടെയൊക്കെ എത്രയൊക്കെ കൂടിയെന്ന്. നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ ?. വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോയെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം…
‘രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു, വീട് ജപ്തിയിൽ ആണ്; മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ ആണെന്ന്’ നടൻ സുബീഷ് സുധി
സിനിമ നിർമിച്ച് കടക്കെണിയിലായെന്ന് നടൻ സുബീഷ് സുധി. സാമ്പത്തികബാധ്യത മൂലം രണ്ട് തവണ ജീവനൊടുക്കാൻ ശ്രമിച്ചെന്നും സുഹൃത്തുക്കളുടെ ഇടപെടലിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്നും സുബീഷ് സുധി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. തന്റെ ഫോണിലേക്ക് ഇപ്പോൾ താൻ കടം വാങ്ങിയവർ മാത്രമാണ് വിളിക്കാറുള്ളതെന്നും നേരായ…
