കുറ്റ വിചാരണ ജാഥ ആരംഭിച്ചു
തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് അഴിമതിക്കെതിരെ പഞ്ചായത്ത് യൂ ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റ വിചാരണജാഥാ കുഞ്ഞത്തു നിന്നും ആരംഭിച്ചുജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി എം ജി. ബിജു ഉദ്ഘാടനം ചെയ്തുജാഥ ക്യാപ്ടൻ എസ് എം. പ്രൊമോദ് മാസ്റ്റർ കോർഡിനേറ്റർ ടി.…
വെള്ളമുണ്ട പുളിഞ്ഞാൽ റോഡ്പണി സമരസമിതി ചർച്ച നടത്തി:
വെള്ളമുണ്ട പുളിഞ്ഞാൽ റോഡ്പണി സമരസമിതി ചർച്ച നടത്തി: നിർത്തിവെച്ച വെള്ളമുണ്ട പുളിഞ്ഞാൽ തോട്ടോളിപ്പടി റോഡ് പണി15/09/2025തിങ്കൾ പുനരാരംഭിക്കുമെന്നും അപകടസ്ഥലങ്ങളിൽ സംരക്ഷണഭിത്തികൾ നിർമ്മിക്കുമെന്നും അസി:എക്സിക്യൂട്ടീവ് എഞ്ചിനീർ രവി വാസു ഉറപ്പ്നൽകി .ചർച്ചയ്ക്ക് നേതൃത്വംനൽകി വെള്ളമുണ്ട SHO സമരസമിതിഅംഗങ്ങളായ ജബ്ബാർ ചയപ്പേരി ,സലാം PK,…
സംരംഭകര്‍ക്കായി ഡിജിറ്റൽ മാര്‍ക്കറ്റിങ് സാങ്കേതിക പരിശീലനം സംഘടിപ്പിച്ചു
കൽപറ്റ:ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംരംഭകര്‍ക്കായി ഏകദിന ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ റൈസിങ് ആൻഡ് ആക്സിലറേറ്റിങ് എംഎസ്എംഇ പെര്‍ഫോമൻസ് പദ്ധതിയുടെ ഭാഗമായി നടന്ന പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഉൽപന്നവും…
‘വേടനെ ഇറക്കിവിടടാ പൊലീസെ…’; തൃക്കാക്കര സ്റ്റേഷന് മുന്നില്‍ യുവാക്കളുടെ പരാക്രമം, തൂക്കിയെടുത്ത് പൊലീസ്
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ ചോദ്യം ചെയ്ത തൃക്കാക്കര പൊലീസ് സ്റ്റേഷന് മുന്നില്‍ നാടകീയ രംഗങ്ങള്‍. വേടനെ ഇറക്കിവിടണം എന്നാവശ്യപ്പെട്ട് രണ്ട് യുവാക്കള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തമ്പടിച്ച് അസഭ്യവര്‍ഷം ഉള്‍പ്പെടെ നടത്തുകയായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ച വേടനെ എന്തിനാണ് പൊലീസ്…
സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 81,000ന് മുകളില്‍ തന്നെ
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 81,040 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10,130 രൂപ നല്‍കണം. ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 80,000 കടന്നത്. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ…
‘സ്നേഹത്തോടെ തരുവാ നിങ്ങള്‍ എടുത്തോളൂ’; സമൂഹമാധ്യങ്ങളിലെ തട്ടിപ്പ് സംഘങ്ങള്‍
തിരുവനന്തപുരം: സമൂഹമാധ്യങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുകയും ഇതിന്റെ പേരില്‍ കസ്റ്റംസ്, എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥരെന്ന വ്യാജേന പണം തട്ടുന്നതാണ് സംഘത്തിന്റെ രീതി. വ്യാജ ഫോണ്‍ കോള്‍…
‘കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല, നിര്‍ബന്ധിച്ച് നീന്തല്‍ വസ്ത്രം ധരിച്ച് അഭിനയിപ്പിച്ചു’; ദുരനുഭവം വെളിപ്പെടുത്തി മോഹിനി
രണ്ട് പതിറ്റാണ്ടുകാലം തെന്നിന്ത്യയിലെ നിറ സാന്നിധ്യമായിരുന്നു മോഹിനി. മോഹന്‍ലാല്‍, ചിരഞ്ജീവി, ബാലയ്യ, വിജയ്കാന്ത്, ശിവരാജ്കുമാര്, മമ്മൂട്ടി, വിഷ്ണുവര്ധന്, വിക്രം, മോഹന്‍ബാബു, ശരത്കുാര്, സുരേഷ് ഗോപി തുടങ്ങിയവര്‍ക്കെല്ലാമൊപ്പം അഭിനയിച്ചിട്ടുണ്ട് മോഹിനി. സൈന്യം, വേഷം, ഇന്നത്തെ ചിന്താവിഷയം, ഒരു മറവത്തൂര്‍ കനവ്, പഞ്ചാബി ഹൗസ്,…
ഗ്രാമത്തിലെത്തി കന്നുകാലികളെ ആക്രമിക്കുന്ന കടുവകളെ പിടികൂടാത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഉദ്യോഗസ്ഥരെ കൂട്ടിൽ പൂട്ടിയിട്ടു.
ഗുണ്ടല്‍പേട്ട്: ഗ്രാമത്തിലെത്തി കന്നുകാലികളെ ആക്രമിക്കുന്ന കടുവകളെ പിടികൂടാത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഉദ്യോഗസ്ഥരെ കൂട്ടിൽ പൂട്ടിയിട്ടു. കടുവയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ പൂട്ടിയിട്ടായിരുന്നു കർഷകരുടെ പ്രതിഷേധം. കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലെ ഗുണ്ടല്‍പേട്ട് താലൂക്കിലെ ബൊമ്മലാപുര…
താമരശ്ശേരി ചുരത്തിൽ വിദഗ്ധ സമിതി പരിശോധന നടത്തി
കൽപറ്റ:താമരശേരി ചുരം വ്യൂ പോയിൻ്റിനടുത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മണ്ണിടിച്ചിലിൻ്റെ ഭാഗമായി വിദഗ്ധ സമിതി പരിശോധന നടത്തി. കോഴിക്കോട് ജില്ലാ ഡപ്യൂട്ടി കലക്ടർ രേഖയുടെ നേതൃത്വത്തിൽ നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ, ദുരന്ത നിവാരണ അതോറിറ്റി, എൻ. ഐ.ടി എൻജിനീയർമാർ, മെക്കാഫെറി കൺസ്ട്രക്ഷൻ എൻജിനീയർമാർ,…
ലഹരിക്കെതിരെ രമേശ് ചെന്നിത്തല നയിക്കുന്ന വയനാട് ജില്ലാ വാക്കത്തോൺ വൻവിജയമാക്കും
മാനന്തവാടി: ലഹരിക്കെതിരെ രമേശ് ചെന്നിത്തല സെപ്റ്റംബർ 13 ന് 3 മണിക്ക് കല്പറ്റയിൽ നടത്തുന്ന പ്രൗഡ് കേരള സമൂഹ വാക്കത്തോൺ പരിപാടിയിൽ മാനന്തവാടിയിൽ രണ്ടായിരം ആളുകളെ പങ്കെടുപ്പിക്കാൻ മാനന്തവാടി നിയോജക മണ്ഡലം പ്രൗഡ് കേരള കൺവെൻഷൻ തീരുമാനിച്ചു. ജിൽസൻ തൂപ്പുങ്കര അധ്യക്ഷത…
