ഫുട്ബോൾ ഗ്രൗണ്ടിന് വേണ്ടി സ്ഥലം ഏറ്റെടുത്തു നല്കിയ ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരിയെ കായിക വകുപ്പ് മന്ത്രി ബഹു:വി അബ്ദുറഹ്മാൻ സ്നേഹോപഹാരം നൽകി ആദരിച്ചു

വൈത്തിരി: പഴയ വൈത്തിരി പ്രദേശവാസികളുടെ ഏറെ നാളത്തെ സ്വപ്നമായിരുന്ന ഫുട്ബോൾ ഗ്രൗണ്ടിനായി ഭൂമി ഏറ്റെടുത്ത് നൽകിയ ഹണി മ്യൂസിയം ഫൗണ്ടർ ഉസ്മാൻ മദാരിയെ വൈത്തിരി ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. കായിക വകുപ്പ് മന്ത്രി ബഹു:വി അബ്ദുറഹ്മാൻ ഉസ്മാൻ മദാരിക്ക് സ്നേഹോപഹാരം നൽകി…

വയോജനങ്ങൾക്ക് തരിയോടിന്റെ കരുതൽ, സ്നേഹതീരം വയോജന ക്ലബ്ബ് ആരംഭിച്ചു.

കാവുംമന്ദം: ഒരായുഷ്ക്കാലം കുടുംബത്തിനും നാടിനും സമൂഹത്തിനും വേണ്ടി ജീവിച്ച മുതിർന്ന പൗരന്മാർ, വാർദ്ധക്യകാലത്ത് അവർ നേരിടുന്ന ഒറ്റപ്പെടലിന്റെയും വിരസതയുടെയും പകലുകൾ സജീവമാക്കുന്നതിന് വേണ്ടി തരിയോട് പഞ്ചായത്തിലെ വയോജനങ്ങൾക്കായി തരിയോട് ഗ്രാമപഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ സ്നേഹതീരം എന്ന പേരിൽ വയോജന ക്ലബ്ബ് ആരംഭിച്ചു. ബസ്റ്റാൻഡ്…

അപകടകരമായി ബസ് ഓടിക്കുന്ന കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിടണം: ഡിവൈഎഫ്ഐ

തിരുനെല്ലി: യാത്രക്കാരുടെ ജീവൻ പണയംവെച്ച് നിരന്തരം അപകടകരമായി ബസ് ഓടിക്കുന്നുവെന്ന് ആരോപിച്ച് മാനന്തവാടി-കുട്ട റൂട്ടിലെ കെഎസ്ആർടിസി ഡ്രൈവർ സുനിമോനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. മറ്റ് വാഹനങ്ങൾക്ക് നേരെ ബസ് ഓടിച്ച് പ്രകോപനം സൃഷ്ടിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ…

മതം മാറി, പേരു മാറി, 25 വര്‍ഷം ഒളിവു ജീവിതം, ഒരൊറ്റ ഫോണ്‍കോളില്‍ കുടുങ്ങി; ബലാത്സംഗ കേസ് പ്രതി പിടിയില്‍

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ട്യൂഷന്‍ അധ്യാപകന്‍ 25 വര്‍ഷത്തിന് ശേഷം പൊലീസിന്റെ പിടിയിലായി. കരമനയില്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ നിറമണ്‍കര സ്വദേശി മുത്തു കുമാര്‍ ആണ് പിടിയിലായത്. 2000-ല്‍ നടന്ന…

സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ്; പവന് 400 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 400 രൂപയാണ് താഴ്ന്നത് . ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 89,480 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 11,185 രൂപ. തുടര്‍ച്ചയായ ദിവസങ്ങളില്‍…

‘എട്ട് മാസത്തോളം ഞാൻ പാതി മീശയുമായി നടന്നു; ആളുകളെ കാണുമ്പോൾ മുഖം പൊത്തി പിടിക്കും’

ദുൽഖർ സൽമാൻ ചിത്രം കാന്ത റിലീസിനൊരുങ്ങുകയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലൊരുങ്ങുന്ന ചിത്രം ഈ മാസം 14 നാണ് റിലീസിനെത്തുക. ദുൽഖറിനൊപ്പം സമുദ്രക്കനി, ഭാ​ഗ്യശ്രീ ബോർസെ, റാണ ദ​ഗുബതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു.…

പൊതുവിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റണം: സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

പൊതുവിടങ്ങളിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ സുരക്ഷിതമായ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, സ്പോർട്സ് കോംപ്ലക്സുകൾ തുടങ്ങിയ ജനത്തിരക്കേറിയ…

ചൂരൽമല മേപ്പാടി റോഡ് പണി ഉടൻ പൂർത്തീകരിക്കണം -എസ്ഡിപിഐ

മേപ്പാടി : ചൂരൽമല- മേപ്പാടി റോഡ് പണി ഉടൻ പൂർത്തീകരിച്ച്ജനങ്ങളുടെ യാത്ര ദുരിതം അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.ആറു വർഷം മുമ്പ് പണി ആരംഭിച്ച ഈ റോഡിലൂടെയുള്ള യാത്ര പ്രദേശത്തെ ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി കൊണ്ടിരിക്കുന്നു.റോഡ് പണിക്ക് വേണ്ടി…

അറിവ് നിത്യാനന്ദത്തിലേക്കുള്ള വഴി: ജുനൈദ് കൈപ്പാണി

നൂറാംതോട്:അറിവ്ജീവിത വ്യവസ്ഥയുടേയും സമ്പദ് വ്യവസ്ഥയുടേയും അടിസ്ഥാനമായി മാറിയിരിക്കുകയാണ് അതോടൊപ്പംഅറിവ് നിത്യാനന്ദത്തിലേക്കുള്ള വഴികൂടിയാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും എഴുത്തുകാരനുമായ ജുനൈദ് കൈപ്പാണി പറഞ്ഞു. കോടഞ്ചേരി പഞ്ചായത്തിൽ വിദ്യാഭ്യാസ സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനം ലക്ഷ്യം വെച്ച് സ്ഥാപിതമായ അസ്സുൽത്താൻ…

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിനു വയനാട് പാക്കേജിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചതിന്റെ നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം ചെയ്തു

മുള്ളൻകൊല്ലി : മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിനു വയനാട് പാക്കേജിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചതിന്റെ നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ്‌ മോളി സജിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി കെ വിജയൻ നിർവഹിച്ചു.ക്ഷേമകാര്യ ചെയർപേഴ്സൺ ജിസ്‌റ മുനീർ സ്വാഗതം…