പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി
തിരുവനന്തപുരം: സര്‍വശിക്ഷ അഭിയാന്‍ ഫണ്ട് കേരളത്തിന് അര്‍ഹതപ്പെട്ടതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട കേന്ദ്രഫണ്ടില്‍ ആദ്യവിഹിതം ലഭിച്ചതായി ശിവന്‍കുട്ടി പറഞ്ഞു. അനുമതി നല്‍കിയ 109 കോടിയില്‍ 92.41 കോടി രൂപയാണ് അനുവദിച്ചത്. പതിനേഴ് കോടി ഇനിയും ലഭിക്കാനുണ്ട്. അത്…
ഇനി പിഴ മാത്രം ഒടുക്കി ഊരിപ്പോരാമെന്ന് കരുതേണ്ട!; പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസും
കൊച്ചി: നിയമ ലംഘനം നടത്തിയതിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പിഴയടയ്ക്കുന്നതുവരെ ഇനി പാര്‍ക്കിങ് ഫീസ് കൂടി നല്‍കേണ്ടി വരും. ഗുരുതര നിയമ ലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നിലവില്‍ വകുപ്പിന്റെ ഓഫീസ്, പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളിലാണ്…
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമം; പ്രതിയെ പെറ്റിക്കേസെടുത്ത് വിട്ടയച്ചു
തൃശ്ശൂര്‍: ഇരിങ്ങാലക്കുട സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമിച്ച സംഭവത്തില്‍ അക്രമിക്കെതിരെ പെറ്റിക്കേസ് മാത്രം ചുമത്തി വിട്ടയച്ചു. കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയെ പരാതി ലഭിക്കാത്തതിനാലാണ് പൊലീസ് വിട്ടയച്ചത്. മദ്യപിച്ച് ശല്യം ചെയ്‌തെന്ന നിലയില്‍ പെറ്റിക്കേസ് മാത്രമാണ് പ്രതിയായ പാലക്കാട് സ്വദേശിക്കെതിരെ…
ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു; രണ്ടുദിവസത്തിനിടെ സ്വര്‍ണവിലയിലെ ഇടിവ് 1240 രൂപ
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 720 രൂപയാണ് കുറഞ്ഞത്. 89,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90 രൂപയാണ് കുറഞ്ഞത്. 11,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…
മാനന്തവാടി കേരളോത്സവം ;എൻ സഫ്‌വാനകലാതിലകം
മാനന്തവാടി : മാനന്തവാടി നഗരസഭാതല കേരളോത്സവത്തിൽ കലാതിലകമായി എൻ സഫ്‌വാനയെ തിരഞ്ഞെടുത്തു. കവിതാരചന ഉപന്യാസ രചന എന്നിവയിൽ ഒന്നാം സ്ഥാനവും കഥാരചനയിൽ രണ്ടാം സ്ഥാനവും നേടിയാണ് കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടത്.
കല്ലൂർ: ഇവിടെനിന്ന് ഇന്നലെ രാത്രി മോഷണം പോയ ഇന്നോവ കാർ പാടിച്ചിറയ്ക്കടുത്ത് തറപ്പത്ത് കവലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി സ്വദേശി സന്തോഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള KL 11 BE 3663 നമ്പർ വാഹനമാണ് മോഷ്ടിക്കപ്പെട്ടത്.
വാഹനത്തിന്റെ ഉൾഭാഗം തകർത്ത നിലയിലാണ്. സംഭവത്തിൽ ഉടമ ബത്തേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പുൽപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി സബ് സെന്റർ കമ്പളക്കാട് ബസ്റ്റാൻഡ് കെട്ടിടത്തിൽ തുറന്നു പ്രവർത്തിച്ചു
കമ്പളക്കാട്:കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി സബ് സെന്റർ കമ്പളക്കാട് ബസ്റ്റാൻഡ് കെട്ടിടത്തിൽ തുറന്നു പ്രവർത്തിച്ചു കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ പഞ്ചായത്തിലെ പതിനഞ്ചോളം വാർഡുകൾക്ക് ഉപകാരപ്രദമാണ് ഈ സബ് സെന്റർ. പഞ്ചായത്തിന്റെ 2024-2 വാർഷിക പദ്ധതിയിൽ പദ്ധതിയിൽ ഉൾപ്പെടുത്തി വനിത തൊഴിൽ പരിശീലന…
‘മഷിയൂറും കഥകൾ’ ശില്പശാല .
കണിയാമ്പറ്റ: അറിവനുഭവങ്ങളുടെ അമ്പത് സംവത്സരങ്ങൾ പൂർത്തികരിക്കുന്ന കണിയാമ്പറ്റ ഗവഃ ഹയർ സെക്കണ്ടറി സ്‌കൂളിലെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ‘ഇങ്ക് ടെയിൽസ്’ എന്ന പേരിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവർണ്ണ ജൂബിലി മാഗസിൻ്റെ പത്രാധിപ സമിതി അംഗങ്ങൾക്കും വിദ്യാർത്ഥികൾക്കും വേണ്ടിയാണ് ശില്പശാല…
കെഎസ്ആർടിസി ബസ്സിടിച്ച് സൂചനാ ബോർഡ് തെറിച്ചു; കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്
മാനന്തവാടി: അമിതവേഗതയിലെത്തിയ കെഎസ്ആർടിസി ബസ് റോഡരികിലെ സൂചനാ ബോർഡിലിടിച്ച്, ബോർഡ് തെറിച്ചുവീണ് കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബേഗൂർ ഉന്നതി സ്വദേശി സെൽവ(55)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ കുട്ടത്ത് നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ് തെറ്റ് റോഡിന് സമീപം വെച്ചാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ…
ജില്ലാ പോലീസ് കായികമേള:ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
പനമരം: വയനാട് ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായി പനമരം ഫിറ്റ്ക്കാസ ടർഫിൽ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് കൽപ്പറ്റ ഡിവൈഎസ്പി പി.എൽ. ഷൈജു ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം അബ്ദുൾ കരീം, സ്‌പോർട്‌സ് സംഘാടക സമിതി അംഗങ്ങളായ ബിപിൻ സണ്ണി,…
