ലഹരി വിരുദ്ധ മാനസിക ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു

കൽപ്പറ്റ: എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കൈനാട്ടി ജനറലാശുപത്രിയുമായി സഹകരിച്ച് ലഹരിവിരുദ്ധ മാനസിക ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എം വിവേകാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു.കൽപ്പറ്റ ജനറൽ ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ പി കെ…

ഡിവൈഎഫ്‌ഐ സാമ്രാജ്യത്വ വിരുദ്ധ നൈറ്റ്‌ മാർച്ച്‌

ബത്തേരിമീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജ് എൻഎസ്എസ് യൂണിറ്റ് കോട്ടക്കുന്ന് ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഇല്ലിചുവട് മുതൽ മൂലങ്കാവ് വരെ ദേശീയപാതയോരത്ത് ശുചീകരണം നടത്തി. ബത്തേരി ഫോറസ്റ്റ് റെയിഞ്ച് വൈൽഡ് ലൈഫ് വാർഡൻ പ്രദീപ് നേതൃത്വം നൽകി. ചില്ല്, പ്ലാസ്റ്റിക്ക്, റബ്ബർ, തുണി,…

ദേശീയപാതയോരം ശുചീകരിച്ചു

ബത്തേരിമീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജ് എൻഎസ്എസ് യൂണിറ്റ് കോട്ടക്കുന്ന് ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഇല്ലിചുവട് മുതൽ മൂലങ്കാവ് വരെ ദേശീയപാതയോരത്ത് ശുചീകരണം നടത്തി. ബത്തേരി ഫോറസ്റ്റ് റെയിഞ്ച് വൈൽഡ് ലൈഫ് വാർഡൻ പ്രദീപ് നേതൃത്വം നൽകി. ചില്ല്, പ്ലാസ്റ്റിക്ക്, റബ്ബർ, തുണി,…

മാ കെയർ സെന്റർ പദ്ധതി പുനഃപരിശോധിക്കണം: എസ്ഡിപിഐ

മാനന്തവാടി: സ്കൂളുകളിൽ നടപ്പാക്കുന്ന മാ കെയർ സെന്റർ പദ്ധതി സാധാരണ കുടുംബങ്ങൾക്ക് അനാവശ്യമായ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നുവെന്നും, അതിനാൽ സർക്കാർ ഈ പദ്ധതി പുനഃപരിശോധിക്കണം എന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.പദ്ധതി കുട്ടികളിൽ അനാവശ്യമായ ആഡംബര ചിന്തകൾ വളർത്താൻ കാരണമാവുകയാണ്.…

‘കോടികളില്‍ മതിമറക്കാനില്ല, ജോലി എന്റെ ചോറ്’; പതിവ് പോലെ കടയിലെത്തി ശരത്, ‘ആഗ്നേയന്റെ ഐശ്വര്യം’

ആലപ്പുഴ: ലോട്ടറി അടിച്ചിട്ട് വേണം ജോലി രാജിവെച്ച് ഒന്ന് സുഖിക്കാന്‍. ലോട്ടറി എടുക്കുന്നവര്‍ പതിവായി പറയുന്ന ഒരു ഡയലോഗ് ആണിത്. എന്നാല്‍ 25 കോടിയുടെ തിരുവോണ ബംപര്‍ ലോട്ടറി അടിച്ചതിന്റെ അമിതാവേശം ഒന്നും ശരത് എസ് നായര്‍ക്ക് ഇല്ല. പതിവ് പോലെ…

കവര്‍ച്ചയ്ക്കിടെ സ്‌കൂളിലെ ശുചിമുറിക്ക് സമീപം ഉറങ്ങിപ്പോയി; ആറ്റിങ്ങലില്‍ തൊണ്ടിമുതല്‍ സഹിതം കള്ളന്‍ പിടിയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കവര്‍ച്ചയ്ക്കിടെ സ്‌കൂളില്‍ കിടന്ന് ഉറങ്ങിപ്പോയ മോഷ്ടാവ് പൊലീസ് പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശി വിനീഷ് (23) ആണ് പിടിയില്‍ ആയത്. ശനിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ ലൈറ്റ് അണയ്ക്കുന്നതിനായി എത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ കാഷ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന മുറി തുറന്നു…

കനത്ത മഴയില്‍ ഡാം തുറന്നുവിട്ടു; സ്ത്രീ ഒലിച്ചുപോയത് 50 കിലോമീറ്റര്‍ ; അത്ഭുത രക്ഷപ്പെടല്‍

കൊല്‍ക്കത്ത: കുത്തൊഴുക്കില്‍ അന്‍പത് കിലോമീറ്ററോളം ദൂരം ഒലിച്ചുപോയ വയോധികയെ അത്ഭുതകരമായി രക്ഷപ്പെടത്തി നാട്ടുകാരും പൊലീസും. പശ്ചിമ ബംഗാളിലെ ദാമോദര്‍ നദിയിലാണ് 65 വയസുകാരിയായ മതൂരി ടുഡു ഒലിച്ചുപോയത്. പുര്‍ബ ബര്‍ദാന്‍ ജില്ലയിലെ ജക്ത ഗ്രാമത്തില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കനത്ത മഴ…

സ്വര്‍ണവില 90,000ലേക്ക്, ഒറ്റയടിക്ക് കുതിച്ചത് 920 രൂപ; ഒരാഴ്ചയ്ക്കിടെ 2500 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില 90,000ലേക്ക്. ഇന്ന് പവന് 920 രൂപ വര്‍ധിച്ചതോടെ 89,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. 89,480 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 115 രൂപയാണ് വര്‍ധിച്ചത്. 11,185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…

ഗുരുവിന്റെ സാഹോദര്യ ദർശനം കാലഘട്ടത്തിന് അനുയോജ്യം: സ്വാമി സുരേശ്വരാനന്ദ

പുൽപ്പള്ളി: സമത്വം,സഹാനുഭൂതി, അനുകമ്പ എന്നിവയിൽ അധിഷ്‌ഠിതമായ ശ്രീനാരായണ ഗുരുവിന്റെ സാഹോദര്യമാനവദർശനം ഏതു കാലഘട്ടത്തിലും പ്രസക്തവും അനുയോജ്യവുമാണെന്ന് ശിവഗിരി മഠം സന്യാസി സ്വാമി സുരേശ്വരാനന്ദ പറഞ്ഞു. ഗുരുധർമ്മ പ്രചരണസഭ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന പ്രതിമാസ…

ഹിന്ദി വാരാചരണം ക്വിസ് മത്സരം സംഘടിപ്പിച്ചു.

വൈത്തിരി: ഭാരത് സർക്കാർ യുവജന കായിക മന്ത്രാലയം മൈഭാരത്‌, നിർഭയ വയനാട് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ വൈത്തിരിയിൽ വിദ്യാർഥികൾക്ക് വേണ്ടി ഹിന്ദി വാരാചരണവും ഏകദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു. വാർഡൻ ശരത് ബാബു സ്വാഗതം ആശംസിച്ചു. സൊസൈറ്റി പ്രസിഡന്റ് മുനീർ ഗുപ്ത…