അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

തൃശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് ഉൾപ്പെടുത്തി വീഡിയോ പുറത്തുവിട്ട സംഭവത്തിൽ കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സിറ്റി പൊലീസാണ് കേസെടുത്തത്. അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനുമാണ് നടപടി. മാർ‌ട്ടിന്റെ വീഡിയോ…

പുല്‍പ്പള്ളിയില്‍ നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് സസ്‌പെന്‍ഷനിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പുല്‍പ്പള്ളി: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്ത പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരേ രംഗത്ത്. പുല്‍പ്പള്ളി പഞ്ചായത്തില്‍ യുഡിഎഫിനു ഭൂരിപക്ഷം ലഭിക്കാത്തതിനു ഉത്തരവാദിത്വം കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ്, മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി, കാലാവധി…

പ്രാദേശിക വിപണിക്ക് പുത്തൻ ഉണർവുമായി ജി.സി യോലോ മാർട്ട്

കൽപറ്റ: പ്രാദേശിക ഉൽപാദകരെയും ഉപഭോക്താക്കളെയും ഒരേ വലയത്തിൽ ബന്ധിപ്പിച്ച് വിപണിക്ക് പുതിയ ഊർജം പകരുന്ന ജി.സി യോലോ മാർട്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെ പ്രോഡക്ട് ഉദ്ഘാടനം ആർച്ച് ബിഷപ്പ് റവ. വർഗീസ് ചക്കാലക്കലും ടി. സിദ്ധിഖ് എംഎൽഎയും ചേർന്നു നിർവഹിച്ചു. കൽപറ്റ ആസ്ഥാനമായി…

സമസ്ത സെന്റിനറി; പ്രൗഡമായി ആമില പൈലറ്റ് മീറ്റ്

കല്‍പറ്റ: സമസ്ത നൂറാംവാര്‍ഷികം, ശതാബ്ദി യാത്ര, ജില്ലാ സന്ദേശജാഥ തുടങ്ങിയവയുടെ മുന്നോടിയായി എസ്.വൈ.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആമില പൈലറ്റ് മീറ്റ് പ്രൗഡമായി. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ ഉദ്ഘടനം ചെയ്തു. നൂറാംവാര്‍ഷികം ആഘോഷിക്കുന്ന സമസ്തയുടെ വളര്‍ച്ചയിലും പുരോഗതിയിലും…

മുണ്ടക്കൈ ദുരന്തബാധിത കുടുംബത്തിന് ഡബ്ല്യു.എം.ഒ ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ചു നൽകുന്ന വീടിൻ്റെ താക്കോൽ ദാനം ഡിസംബർ 19 ന് -റഷീദലി തങ്ങൾ നിർവഹിക്കുന്നു.

പടിഞ്ഞാറത്തറ : സ്വപ്നങ്ങൾക്കുമേൽ രാത്രിയുടെ ഇരുട്ടിൽ ഒലിച്ചിറങ്ങിയ പ്രകൃതി ദുരന്തം, ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ഇനിയുള്ള ജീവിതം എങ്ങനെ എന്നറിയാതെ പകച്ച് നിന്നവർക്കു മുമ്പിൽ സഹായ ഹസ്തങ്ങളുമായി എത്തിയവരുടെ കൂട്ടത്തിൽ ശ്രദ്ധേയമായ ഇടപ്പെടലാണ് പടിഞ്ഞാറ ഡബ്ല്യു.എം. ഗ്രീൻ മൗണ്ട്…

കടുവ കാട് കയറി

പനമരം പ്രദേശത്ത് ഇറങ്ങിയ കടുവ കാടുകയറി കാൽപ്പാടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായി പാതിരി വനമേഖലയിലേക്ക് ആണ് കടുവ കയറിപ്പോയത് പ്രദേശത്തെ തോട്ടങ്ങളിലും വന മേഖലയിലും കാൽപ്പാടുകൾ

മാനന്തവാടിയിൽ എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷവും ക്രിസ്മസ് റാലിയും 20ന്

മാനന്തവാടി : അപ്പോസ്തലിക സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടിയുടെ നേതൃത്വത്തിൽ നടത്തുന്ന സംയുക്ത ക്രിസ്മസ് ആഘോഷം 20ന് വിപുലമായ പരിപാടികളോടെ നടക്കും. മാനന്തവാടിയിലെ 8 അപ്പോസ്തലിക സഭകളിൽ പെട്ട 9 ദേവാലയങ്ങളിൽ നിന്ന് വൈകിട്ട് അഞ്ചിന് റാലികൾ ആരംഭിക്കും.…

കെഎ​സ്ആ​ർടിസി 11 കോ​ടി ല​ക്ഷ്യ​മി​ട്ടു: 10.77 കോ​ടി നേ​ടി; കുതിപ്പു തുടരുമെന്ന് കെഎസ്ആർടിസി

ചാ​ത്ത​ന്നൂ​ർ: തി​ങ്ക​ളാ​ഴ്ച 11 കോ​ടി ല​ക്ഷ്യ​മി​ട്ട് സ​ർ​വീ​സ് ന​ട​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ല​ക്ഷ്യ​ത്തി​ന് തൊ​ട്ട​രി​കെ വ​രെ എ​ത്തി.​ടി​ക്ക​റ്റ് വ​രു​മാ​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വകാ​ല റിക്കാർ​ഡ് നേ​ടി. തി​ങ്ക​ളാ​ഴ്ച​യി​ലെ ടി​ക്ക​റ്റ് ക​ള​ക്ഷ​ൻ 10.77 കോ​ടി രൂ​പ​യാ​ണ്.​ ടി​ക്ക​റ്റി​ത​ര വ​രു​മാ​ന​മാ​യി 0.76 കോ​ടി രൂ​പ​യും ല​ഭി​ച്ചു. ആ​കെ…

കിസാന്‍ സര്‍വീസ് സൊസൈറ്റി ദേശീയ കണ്‍വന്‍ഷന്‍ 19 മുതല്‍ 21 വരെ പുല്‍പ്പള്ളിയില്‍

കല്‍പ്പറ്റ: കിസാന്‍ സര്‍വീസ് സൊസൈറ്റി(കെഎസ്എസ്) ദേശീയ കണ്‍വന്‍ഷന്‍ 19 മുതല്‍ 21 വരെ പുല്‍പ്പള്ളി ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഓഡിറ്റോറിയത്തില്‍(ഡോ.എം.എസ്. സ്വാമിനാഥന്‍ നഗര്‍)നടക്കും. ദേശീയതല ‘സ്മാര്‍ട്ട് ഫാര്‍മര്‍’പദ്ധതികള്‍ക്ക് കണ്‍വന്‍ഷനില്‍ തുടക്കമാകുമെന്ന് സംഘാടക സമിതി ഭാരവാഹികളായ എം.ആര്‍. സുനില്‍കുമാര്‍, പി.വി. രവി,…

പരമ്പര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ, തിരിച്ചടിക്കാന്‍ ദക്ഷിണാഫ്രിക്ക; നാലാം ടി20 ഇന്ന്

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. ലഖ്‌നൗവില്‍ വൈകീട്ട് ഏഴിനാണ് മത്സരം. 5 മത്സര പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1 ന് മുന്നിലാണ്. ഇന്നത്തെ മത്സരം കൂടി വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനാകും. അതേസമയം വിജയത്തോടെ തിരിച്ചുവരാനാണ്…