പൂമല ബി.എഡ് സെൻ്ററിൽവിമുക്തി മിഷൻ ക്ലാസ് സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി : പൂമല കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂകേഷൻ സെൻ്ററിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ” കോളേജുകളിൽ ശ്രദ്ധ, നേർക്കൂട്ടം കമ്മറ്റികൾ ഊർജ്ജസ്വലമായി പ്രവർത്തിക്കണമെന്ന് ” ഉദ്ഘാടന…

ജനവാസ മേഖലകളിൽ ആശങ്കയുയർത്തിയ കടുവയെ സ്പോട്ട് ചെയ്‌തതായി വനംവകുപ്പ്

പനമരം: പനമരം കണിയാമ്പറ്റ പഞ്ചായത്തുകളിലെ വിവിധ ജനവാസ മേഖലകളിൽ ആശങ്കയുയർത്തി കടുവയുടെ സഞ്ചാരം തുടരുന്നു. ഉച്ചയോടെ ചീക്കല്ലൂർ ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഈ പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് പനമരം മേച്ചേരി ചീക്കല്ലൂർ…

ഡെംബലയോ, യമാലോ? ആരാകും ‘ഫിഫ ദി ബെസ്റ്റ്’; ഇന്നറിയാം

സൂറിച്: 2025ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ആര്‍ക്കെന്ന് ഇന്നറിയാം. ഇന്ന് രാത്രിയാണ് പ്രഖ്യാപനം. പിഎസ്ജിയ്ക്ക് ചരിത്രത്തിലാദ്യമായി ചാംപ്യന്‍സ് ലീഗ് ട്രോഫി സമ്മാനിക്കുന്നതില്‍ നിര്‍ണായക പ്രകടനം നടത്തി ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ ഫ്രഞ്ച് താരം…

സോണിയയ്ക്കും രാഹുലിനും ആശ്വാസം; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കുറ്റപത്രം സ്വീകരിച്ചില്ല, അന്വേഷണം തുടരാമെന്ന് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി:നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ആശ്വാസം. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മറ്റ് അഞ്ച് പേര്‍ എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രം ഡല്‍ഹി കോടതി സ്വീകരിച്ചില്ല. ബിജെപി…

യുഡിഎഫ് യോഗം 22 ന്; മുന്നണി വിപുലീകരണം ചര്‍ച്ചയാകും: അടൂര്‍ പ്രകാശ്

തിരുവനന്തപുരം: യുഡിഎഫ് നേതൃയോഗം ഈ മാസം 22 ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മുന്നണി വിപുലീകരണം അടക്കം ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തില്‍ കേരളത്തിലെ മുഴുവന്‍…

സമസ്ത വാര്‍ഷിക സമ്മേളനം: പനമരത്ത് മഹാറാലി ജനുവരി 10ന്

കല്‍പ്പറ്റ: സമസ്ത 100-ാം വാര്‍ഷിക സമ്മേളന പ്രചാരണാര്‍ഥം ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ വയനാട് ജില്ലാ കമ്മിറ്റി ജനുവരി 10ന് പനമരത്ത് മഹാറാലി നടത്തും. റാലിയില്‍ ജില്ലയിലെ മുഴുവന്‍ മുഅല്ലിംകളും സമസ്തയുടെ മുഴുവന്‍ പോഷക ഘടകങ്ങളുടെയും ക്ലസ്റ്റര്‍,മേഖല, താലൂക്ക്, ജില്ലാ നേതാക്കളും പ്രവര്‍ത്തകരും…

തിരുനെല്ലി പോത്തുമൂലയിൽ കടുവ പശുവിനെ ആക്രമിച്ചു കൊന്നു.

തിരുനെല്ലി പോത്തുമൂലയിൽ കടുവ പശുവിനെ ആക്രമിച്ചു കൊന്നു. കൊല്ലിമൂല സുബ്രമണ്യന്റെ 1.5 വയസ്സുള്ള പശുക്കിടവിനെയാണ് ഇന്ന് രാവിലെ പത്തരയോടെയാണ് വീടിന്റെ സമീപത്തുള്ള പറമ്പിൽ മേയാൻ വിട്ട പശുവിനെ കടുവ പിടികൂടിയത്. കഴിഞ്ഞ വർഷവും സുബ്രമണ്യൻ്റെ പശുവിനെ കടുവ കൊന്നിരുന്നു

നത്തംകുനി ഈട്ടിമുറി: പിഴ ഈടാക്കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം

കല്‍പ്പറ്റ: വയനാട്ടിലെ തൃക്കൈപ്പറ്റ വില്ലേജില്‍പ്പെട്ട നത്തംകുനിയില്‍ ബ്ലോക്ക് നമ്പര്‍ 29ല്‍ 591/1 സര്‍വേ നമ്പറിലല്‍പ്പെട്ട 0.1821 ഹെക്ടര്‍ റവന്യു പട്ടയഭൂമിയില്‍നിന്നു അനധിതൃതമായി ഈട്ടി മുറിച്ചതിന് കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി(കെഎല്‍സി) നിയമപ്രകാരം ചുമത്തിയ 37,27,416 രൂപ പിഴ ഭൂവുടമയില്‍നിന്നു ഒരാഴ്ചയ്ക്കകം ഈടാക്കാന്‍ വൈത്തിരി…

ആസ്പിരേഷണല്‍ പ്രോഗ്രാം പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു

ജില്ലയില്‍ നടപ്പാക്കുന്ന ആസ്പിരേഷണല്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തന പുരോഗതി ആസ്പിരേഷണല്‍ പ്രോഗ്രാം സെന്‍ട്രല്‍ പ്രഭാരി ഓഫീസറും വിനോദസഞ്ചാര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയുമായ എസ് ഹരികിഷോര്‍ അവലോകനം ചെയ്്തു. ആസ്പിരേഷണല്‍ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന 49 സൂചകങ്ങളുടെയും ആസ്പിരേഷണല്‍ ബ്ലോക്കിലെ 38 സൂചകങ്ങളുടെയും…

കടുവയ്ക്കായി തിരച്ചിൽ തുടരും

പനമരം: പച്ചിലക്കാട് പടിക്കംവയലിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പ് ഇന്നു രാവിലെ തിരച്ചിൽ തുടരും. പ്രദേശത്തെ കാപ്പിതോട്ടങ്ങൾ കേന്ദ്രീകരിച്ച് ആർ.ആർ.ടി സംഘം തെർമൽ ഡ്രോൺ പരിശോധന തുടരും.പടിക്കംവയൽ ഭാഗത്തെ വയൽപ്രദേശത്തോട് ചേർന്ന വാഴത്തോട്ടത്തിലാണ് ഇന്നലെ രാവിലെ ഒൻപത്…