അറിഞ്ഞ് ഉപയോ​ഗിക്കാം, സൺസ്ക്രീനുകൾ തിരഞ്ഞെടുക്കുന്നതും ഉപയോ​ഗിക്കേണ്ട വിധവും

വെയിൽ ഉണ്ടെങ്കിൽ മാത്രമെന്നല്ല, എല്ലാ കാലാവസ്ഥയിലും പുരട്ടേണ്ട ഒന്നാണ് സൺസ്ക്രീൻ. എന്നാൽ പലപ്പോഴും സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാരുടെ വാക്ക് വിശ്വസിച്ചാണ് നമ്മൾ സൺസ്ക്രീൻ തിരഞ്ഞെടുക്കുക. എന്നാൽ സൺസ്ക്രീൻ തിരഞ്ഞെടുക്കുന്നതിലും ഉപയോ​ഗിക്കുന്നതിലും ശ്രദ്ധിച്ചില്ലെങ്കിൽ ദീർഘകാല ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. സൺസ്ക്രീന്‍ തെരഞ്ഞെടുക്കുമ്പോൾ സൺസ്ക്രീനിന്റെ ​ഗുണങ്ങൾ…

ഇനിയൊരു ജിന്ന ഉണ്ടാവരുത്, യുപിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം നിര്‍ബന്ധമാക്കും: യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ‘വന്ദേമാതരം’ ആലപിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഖൊരക്പൂര്‍ ക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. വന്ദേമാതരത്തെ എതിര്‍ക്കുന്നതില്‍ അര്‍ഥമില്ല. അതിനെ എതിര്‍ത്തതാണ് ഇന്ത്യാ വിഭജനത്തിന് കാരണമായതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ‘ദേശീയ ഗീതമായ…

വൈ.എം.സി എ പ്രാർഥനാ വാരത്തിനു തുടക്കം കുറിച്ചു

കൽപറ്റ :അഖിലലോക വൈഎംസിഎ പ്രാർഥനാ വാരത്തിന്റെ വയനാട് സബ് റീജിയൻ ഉദ്ഘാടനം കൽപറ്റ വൈഎംസിയിൽ നടന്നു. കൽപറ്റ വൈ .എം സി എ പ്രസിഡൻ്റ് പ്രൊഫസർ സിബി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം വയനാട് സബ് റീജിയൻ ചെയർമാൻ സി.ജെ…

വയനാട് ജില്ലാ പോലീസ് കായികമേളക്ക് സമാപനം

കൽപ്പറ്റ: ഒരാഴ്ചയായി തുടർന്ന വയനാട്‌ ജില്ലാ പോലീസ് കായികമേളക്ക് മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന അത് ലറ്റിക് മീറ്റോടെ സമാപനം. 98 പോയിന്റുകളോടെ മാനന്തവാടി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി. 91 പോയിന്റുകളുമായി കൽപ്പറ്റ സബ് ഡിവിഷൻ…

ഹൈവേ റോബറി:പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ അതിസാഹസികമായി പിടികൂടി വയനാട് പോലീസ്

ബത്തേരി: എസ്.ഐയെ ആക്രമിച്ച് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ഹൈവേ കവര്‍ച്ചാ കേസ് പ്രതിയെ സംയുക്ത ഓപ്പറേഷനിലൂടെ അതിസാഹസികമായി പിടികൂടി പോലീസ്. തൃശൂര്‍, ചെന്ത്രാപ്പിന്നി, തട്ടാരത്തില്‍ അപ്പു എന്ന സുഹാസ്(40)നെയാണ് തൃശൂരിലെ താന്നിശ്ശേരിയിൽ നിന്ന് ഇന്നലെ വൈകിട്ടോടെ എസ്.ഐ രാംകുമാറിന്റെ നേതൃത്വത്തിലുള്ള…

ഹ്രസ്വ ചലച്ചിത്ര മേള സംഘടിപ്പിച്ചു

മീനങ്ങാടി: മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ യു.പി വിഭാഗംമലയാളം കബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായിഹ്രസ്വ ചലച്ചിത്രമേള സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ഡോ. കെ.ടി അഷ്റഫ് ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡൻ്റ് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു.സിജി കെ ഐസക് , പി.…

ഇടുക്കി വൈദ്യുതി നിലയം നാളെ മുതൽ ഒരു മാസം അടച്ചിടും; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത

ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർഹൗസ് നാളെ (നവംബർ 11) മുതൽ ഒരു മാസത്തേക്ക് അടച്ചിടും. ഡിസംബർ 10 വരെയാണ് പവർഹൗസ് അടച്ചിടുന്നത്. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തിൽ വലിയ കുറവുണ്ടാകും. ആറ് ജനറേറ്ററുകളുള്ളതിൽ മൂന്നെണ്ണത്തിനാണ് അടിയന്തരമായി അറ്റകുറ്റപ്പണി…

കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ

പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിലായി. ചെന്ത്രാപ്പിന്നി സ്വദേശി സുഹാസിനെയാണ് ഒളിവിൽ കഴിയുന്നതിനിടെ ബത്തേരി പോലീസ് പിടികൂടിയത്. ഇയാൾക്കൊപ്പം മറ്റൊരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലൂരിൽ വെച്ച് ഇന്നോവ കാർ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതിയാണ് സുഹാസ്. കഴിഞ്ഞ വെള്ളിയാഴ്ച…

ഡയാലിസിസ് കാർഡ് ജില്ലാതല വിതരണോദ്ഘാടനം നടത്തി

കൽപ്പറ്റ | എസ് വൈ എസ് സാന്ത്വനം ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി നടന്നു വരുന്ന മെഡിക്കൽ, ഡയാലിസിസ് കാർഡുകളുടെ ജില്ലാതല വിതരണോദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. കൽപ്പറ്റ ദാറുൽ ഫലാഹ് ഓഡിറ്റോറിയത്തിൽ വെച്ച്…

സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് നടത്തി

മാനന്തവാടി: റോട്ടറി കമ്പനി വാലിയും യുവരാജ് സിംഗ് ഫൗണ്ടേഷനും സംയുക്തമായി കണിയാരം കത്തിഡ്രല്‍ പാരീഷ് ഹാളില്‍ സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് നടത്തി. പട്ടികവര്‍ഗ വികസന, ആരോഗ്യ, വനം വകുപ്പുകള്‍ കീ സ്റ്റോണ്‍ ഫൗണ്ടേഷന്‍, എന്‍ആര്‍എന്‍എല്‍എം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ 150…