ബെംഗളൂരുവില്‍ ഓണാഘോഷത്തിനിടെ മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു;
ബെംഗളൂരു: കോളേജിലെ ഓണാഘോഷത്തിനിടെ സംഘര്‍ഷം. മലയാളിയായ വിദ്യാര്‍ഥിക്ക് സംഘര്‍ഷത്തില്‍ കുത്തേറ്റു. ആദിത്യ എന്ന വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്. ആചാര്യ നഴ്‌സിങ് കോളേജിലാണ് ഓണാഘോഷത്തിനിടെ സംഘര്‍ഷം ഉടലെടുത്തത്. സംഭവത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്കു നേരെ കേസെടുത്തു. കോളേജില്‍ ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് സംഘര്‍ഷമുണ്ടാകുന്നത്. വിദ്യാര്‍ഥികള്‍…
വി വി ദക്ഷിണാമൂർത്തിയെ അനുസ്മരിച്ചു
മാനന്തവാടി. മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ സ്ഥാപക പ്രസിഡണ്ട് വി വി ദക്ഷിണാമൂർത്തിയെ അനുസ്മരിച്ചു അനുസ്മരണയോഗം മാനന്തവാടി സിഐടി ഓഫീസിൽ എരുമത്തരുവ് ) സിപിഐഎം ഏരിയ കമ്മിറ്റിയംഗം പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം…
ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ കുഴഞ്ഞുവീണു; മലയാളി നഴ്‌സ് മരിച്ചു
ആലപ്പുഴ: ഡല്‍ഹിയില്‍ മലയാളി മെയില്‍ നഴ്‌സ് കുഴഞ്ഞു വീണ് മരിച്ചു. ഡല്‍ഹിയില്‍ ജോലി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു സംഭവം. തണ്ണീര്‍മുക്കം പഞ്ചായത്ത് എട്ടാം വാര്‍ഡ് വെളിയമ്പ്ര കല്യാണിച്ചിറ വീട്ടില്‍ വി.വിഷ്ണു (32) ആണ് മരിച്ചത്. ഡല്‍ഹി മാക്‌സ് സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയിലെ ജോലി…
ഓണക്കാലം ലക്ഷ്യമിട്ട് ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തല്‍; യുവതി പിടിയില്‍
തിരുവനന്തപുരം: ഓണക്കാലം ലക്ഷ്യമിട്ട് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവുമായി യുവതി പിടിയില്‍. വലിയവേളി സ്വദേശി ബിന്ദുവിനെ(30) ആണ് സിറ്റി ഡാന്‍സാഫ് പിടികൂടിയത്. വേളി ടൂറീസ്റ്റ് വില്ലേജിനടുത്ത് യൂത്ത് ഹോസ്റ്റല്‍ റോഡിലൂടെ ഓട്ടോയില്‍ പോകുകയായിരുന്ന ബിന്ദുവിനെ പിന്തുടര്‍ന്ന് ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ്…
റെക്കോര്‍ഡ് ഭേദിച്ച് കുതിപ്പ്, സ്വര്‍ണവില ആദ്യമായി 78,000 കടന്നു; രണ്ടാഴ്ചയ്ക്കിടെ 5000 രൂപയുടെ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 640 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ആദ്യമായി 78,000 കടന്നു. 78,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് വര്‍ധിച്ചത്. 9805 രൂപയാണ് ഒരു…
പുതിയ വോട്ടര്‍ പട്ടികയിലും സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ട് തിരുവനന്തപുരത്ത് ; കേന്ദ്രമന്ത്രിക്കെതിരെ കോണ്‍ഗ്രസ്
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് തിരുവനന്തപുരത്തും വോട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള പുതുക്കിയ വോട്ടര്‍ പട്ടികയിലും സുരേഷ് ഗോപിക്ക് തിരുവനന്തപുരത്താണ് വോട്ടുള്ളത്. ശാസ്തമംഗലത്തെ 41 ആം വാര്‍ഡിലാണ് സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ടുള്ളതെന്നും അനില്‍ അക്കര പറഞ്ഞു.…
ചെണ്ടുമല്ലി പൂക്കൃഷിയുമായി കൃഷിക്കൂട്ടം
പനമരം: ഓണാഘോഷത്തിന് പൂക്കളമൊരുക്കാൻ കൃഷിക്കൂട്ടം വന്നിതാ കൂട്ടായ്മയുടെ പൂക്കൃഷി .ചെറുകാട്ടൂരി ലാണ് പൂക്കളമൊരുക്കാൻ ആവശ്യത്തിന് ചെണ്ടുമല്ലി പൂക്കൾ സുല ഭമായി ലഭിക്കുന്നത്. പ്രദേശിക ആവ ശ്യങ്ങൾക്കു പുറമെ മറ്റു ജില്ലകളിലേയ്ക്ക് അയയ്ക്കാനുള്ള ശ്രമത്തിലാണ് കൂട്ടായ്മ. പൂക്കളമൊരുക്കുന്നതിനും അലങ്കാരത്തിനുമായി ഇപ്പോഴും പൂക്കൾക്കായി ഇതര…
സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ് തർക്കം തീർപ്പായി
കൽപറ്റ: വയനാട് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ് തർക്കം തീര്‍പ്പായി. ജില്ലാ ലേബർ ഓഫിസർ സി.വിനോദ് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അനുരഞ്ജന യോഗത്തിലാണ് തര്‍ക്കങ്ങളിൽ തീര്‍പ്പായത്. തൊഴിലാളികൾക്ക് 12,000 രൂപ ബോണസ് നൽകാനാണ് ധാരണ. മൂന്ന് തവണകളായിട്ടായിരിക്കും…
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓണം മെഗാ ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും
കൽപറ്റ:സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹായത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം മെഗാ ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും. സെപ്റ്റംബർ ഒൻപത് വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായാണ് പരിപാടികൾ നടക്കുക.ഡെസ്റ്റിനേഷൻ…
ചരിത്ര നേട്ടം: വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി
ഈ സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചത് 4 മെഡിക്കല്‍ കോളേജുകള്‍ക്ക് തിരുവനന്തപുരം: സംസ്ഥാനത്തെ 2 മെഡിക്കല്‍ കോളേജുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയനാട്, കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കാണ് അനുമതി…
