സ്വീകരണം നൽകി

കൽപറ്റ: വയനാട് യോഗ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഡിവൈടി കോഴ്സ് പൂർത്തീകരിച്ച പഠിതാക്കൾക്കും, സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് നേടിയ രേഷ്മ രാജനും സ്വീകരണം നൽകി.സ്വീകരണ പരിപാടി സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ കെ. എം. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. എം.ടി.ഫിലിപ്പ് അധ്യക്ഷത…

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കനത്ത ചൂട് തുടരുമ്പോഴും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. എന്നാല്‍ കനത്ത ചൂടില്‍ വിയര്‍ക്കുകയാണ് കേരളം. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ടാണ്. 37.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത്. കോട്ടയത്ത് 37…

‘അതിരുകളില്ലാത്ത സംഗീതം’; ആശാ ഭോസ്‌ലെ അന്തരിച്ചു

മുംബൈ: ഇന്ത്യന്‍ സംഗീതരംഗത്തെ വിസ്മയ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ​ഭോസ് ലെയുടെ മരണത്തിൽ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ അനുശോചനം അറിയിച്ചു.…

‘ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം’; ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ നോട്ടീസ്

കോഴിക്കോട്: ശ്രീനിവാസന്‍ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കെന്ന പരാമര്‍ശത്തില്‍ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമി വക്കീല്‍ നോട്ടീസ് അയച്ചു. ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നും ശ്രീനിവാസന്‍ വധക്കേസില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഈ…

‘കലാലയങ്ങളിലെ ജാതിവിവേചനം ആശങ്കാജനകം’, നിതിന്‍ രാജിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തം

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ചക്കരക്കല്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നത്. വിദ്യാര്‍ഥിയുടെ മരണത്തില്‍ സസ്‌പെന്‍ഷനിലായ…

ബിയർ കാൻ, ടൈറ്റാനിക് വീൽ, ലോട്ടസ് വീൽ… പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവം

കൽപറ്റ ∙ പൂത്തിരിയിലും പടക്കങ്ങളിലും പുതിയ ഇനങ്ങളുമായി പടക്ക വിപണി സജീവമായി. പടക്കങ്ങളിൽ കേമനായ ഗുണ്ടിനാണ് ഡിമാൻഡ് കൂടുതൽ. ചെറുതും വലുതുമായി വിവിധ തരം ഗുണ്ടുകൾ ഉണ്ട്. 70 രൂപ മുതൽ 300 രൂപ വരെയാണു ഗുണ്ട് പായ്ക്കറ്റിനു വില. വിവിധ…

പാട്ട് പെട്ടിയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

പുൽപ്പള്ളി: സംഗീത ഉപകരണം (പാട്ട് പെട്ടി) കൈകാര്യം ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടതായി വയനാട് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. പുൽപ്പള്ളി ഇരുളം പ്രഹ്ലാദ ഭവനിൽ കെ.കെ. സന്തോഷ് കുമാർ (52) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം…

ഇറാനിലേക്ക് ആയുധ കയറ്റുമതി ‘വലിയ പ്രശ്‌നമാകും’; ചൈനയ്ക്ക് താക്കീതുമായി ട്രംപ്

വാഷിങ്ടണ്‍: വെടിനിര്‍ത്തല്‍ കാലവധിയില്‍ ഇറാനിലേക്ക് ചൈന ആയുധങ്ങള്‍ അയച്ചേക്കുമെന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയ്ക്ക് താക്കീത് നല്‍കിക്കൊണ്ടാണ് ട്രംപിന്റെ ഏറ്റവും പുതിയ പ്രതികരണം. ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്ന നിലയുണ്ടായാല്‍ ചൈന വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ…

2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാതൊരു കാരണവശാലും കഫ് സിറപ്പ് നൽകാൻ പാടില്ല; നിർണായക തീരുമാനമെടുക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡൽഹി: നിർണായക തീരുമാനത്തിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനും നൽകി വരുന്ന കഫ് സിറപ്പ് നിരോധിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും കർശന നടപടികൾ…

തെരഞ്ഞെടുപ്പുഫലം: ചങ്കിടിപ്പോടെ സ്ഥാനാര്‍ഥികള്‍

കല്‍പ്പറ്റ: വോട്ടെടുപ്പും പ്രാഥമിക വിലയിരുത്തലും കഴിഞ്ഞപ്പോള്‍ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലെയും ഇടത്, വലത് മുന്നണി സ്ഥാനാര്‍ഥികളുടെ നെഞ്ചില്‍ പഞ്ഞി വച്ചാല്‍ കത്തുന്ന ചൂട്. ജയിച്ചുകയറുമെന്ന വാദം മാധ്യമപ്രവര്‍ത്തകര്‍ക്കുമുമ്പില്‍ കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി മണ്ഡലം എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളും നേതാക്കളും ഉയര്‍ത്തുമ്പോഴും അവരുടെ…