‘ഹൊ തയ്യാർ ‘സ്കൗട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ ആരംഭിച്ച ഭാരത് സ്കൗട്ട്സിൻ്റെ ദ്വിദിന ക്യാമ്പ് ‘ഹൊ തയ്യാർ ‘ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ജോൺസൺ എം.എ അധ്യക്ഷത വഹിച്ചു. ബെഞ്ചമിൻ മോളോയിസ്, മനോജ് വി, ഷിജിന കെ,…
സി പി ഐ എം വയനാട് ജില്ലാ പഠനക്യാമ്പിന് തുടക്കമായി.
കൽപ്പറ്റ എം.എസ് സ്വാമിനാഥൻ ഫൗണ്ടേഷനിൽ വെച്ച് നടക്കുന്ന സി പി ഐ എം ജില്ലാ പഠന ക്യാമ്പ് മാർക്സിസം എന്ന വികാസ ശാസ്ത്രം എന്ന വിഷയമതരിപ്പിച്ച് കേന്ദ്രകമ്മിറ്റിയംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു. നവകേരള വികസനവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇടപെടലും എന്ന…
മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു
സാമൂഹ്യവനവത്കരണ വിഭാഗം, കല്‍പ്പറ്റ- സുല്‍ത്താന്‍ ബത്തേരി സാമൂഹ്യവനവത്കരണ റെയിഞ്ചിന്റെ സംയുക്താഭിമുഖ്യത്തില്‍ വനത്തിനകത്തെ മാധ്യമ പ്രവര്‍ത്തനം മാര്‍ഗ്ഗരേഖകള്‍ എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. മുത്തങ്ങ വന്യജീവി സങ്കേതം ഡോര്‍മെറ്ററിയില്‍ നടന്ന ശില്‍പശാല കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്തേണ്‍ റീജണല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍…
പുളിഞ്ഞാൽബാലസഭ ഓണാഘോഷം നടത്തി
പുളിഞ്ഞാൽ: ടൗൺ ബാലസഭയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കുട്ടികൾക്കായിവിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനവിതരണവും നടത്തി.ബാലസഭ ആർ.പി സുമ എം അധ്യക്ഷത വഹിച്ചു.സി.പി അബ്ദുൽ ജബ്ബാർ,സാജിദ് കെ…
എസ്.പി.സി ത്രിദിന ക്യാമ്പ് ആരംഭിച്ചു
മീനങ്ങാടി : ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ ത്രിദിന ഓണം ക്യാമ്പ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി എസ്. എച്ച്. ഒ എ സന്തോഷ് കുമാർപതാക ഉയർത്തി. പി.ടി.എ പ്രസിഡൻ്റ്…
ഇലക്ട്രിക്കൽ വയർമാൻ ജില്ലാ സമ്മേളനം
മീനങ്ങാടി:ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സി ഐ ടി യു) വയനാട് ജില്ലാ സമ്മേളനം മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് കെ റഫീഖ് ഉദ്ഘാടനം നിർവഹിച്ചു.…
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: മുഴുവന്‍ പ്രതികളേയും ഹൈക്കോടതി വെറുതെ വിട്ടു
കൊച്ചി: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. ഒന്നാം പ്രതി ജിതകുമാറിന് സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ…
മാനന്തവാടി ഇന്ത്യൻ കോഫിഹൗസ്സിൽ ഗ്യാസ് ലീക്കായി തീ പടർന്നു
മാനന്തവാടി ഇന്ത്യൻ കോഫിഹൗസ്സിൽ ഗ്യാസ് ലീക്കായി തീ പടർന്നതിനെ തുടർന്ന് മാനന്തവാടി അഗ്നിരക്ഷാനിലയത്തിൽ വിവരം അറിയിക്കുകയും തുടർന്ന് നിലയത്തിലെ രണ്ട് യൂണിറ്റ് വാഹനം സ്റ്റേഷൻ ഓഫീസർ പി നിതീഷ്കുമാറിന്റെ നേതൃത്വത്തിൽ തീ നിശ്ശേഷം അണക്കുകയും ചെയ്തു.പങ്കെടുത്തവർ :അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ…
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി, മര്‍ദ്ദിച്ചു; നടി ലക്ഷ്മി മേനോന്‍ പ്രതി; ഒളിവിലെന്ന് സൂചന
കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ പ്രതി ചേര്‍ത്തു. കേസിലെ മൂന്നാം പ്രതിയാണ് ലക്ഷ്മി മേനോന്‍. നടിക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ അറസ്റ്റില്‍. നടി ഒളിവിലെന്ന് സൂചന. കഴിഞ്ഞ 25-ാം തിയ്യതിയാണ് കേസിന് ആസ്പദമായ സംഭവം. കൊച്ചിയിലെ…
സ്വര്‍ണവില വീണ്ടും 75,000ന് മുകളില്‍; ഏഴുദിവസത്തിനിടെ ഉയര്‍ന്നത് 1700 രൂപ
കൊച്ചി: സംസ്ഥാനത്ത് 20 ദിവസത്തിന് ശേഷം സ്വര്‍ണവില വീണ്ടും 75,000 കടന്നു. ഇന്ന് പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 75000 കടന്നത്. ഇന്ന് 75,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 9390…
