ട്രംപ് ഭരണകൂടത്തിനെതിരെ അമേരിക്കയില്‍ ‘നോ കിങ്സ്’ ജനകീയ പ്രതിഷേധം; അണിനിരന്ന് ദശലക്ഷങ്ങള്‍
വാഷിങ്ടണ്‍: ഇറാനിലെ യുദ്ധത്തിനും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടികള്‍ക്കുമെതിരെ അമേരിക്കയില്‍ വന്‍ ജനകീയ പ്രതിഷേധം. അമേരിക്കയിലുടനീളം സംഘടിപ്പിക്കപ്പെട്ട ‘നോ കിങ്സ്’ പ്രതിഷേധ റാലികളില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. യുഎസിലെ മൂവായിരത്തോളം കേന്ദ്രങ്ങളിലാണ് പ്രതിഷേധ പരിപാടികള്‍ നടന്നത്. മിനസോട്ട കേന്ദ്രമായി നടന്ന പ്രതിഷേധത്തില്‍…
‘സി ജോസഫ് വിജയ്’, തമിഴ്നാട്ടില്‍ രണ്ടിടത്ത് മത്സരിക്കാന്‍ വിജയ്; ടിവികെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ ടിവികെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ടിവികെ അധ്യക്ഷന്‍ വിജയ് രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടും. പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ് മത്സരിക്കുക. സി ജോസഫ് വിജയ് എന്ന പേരിലാണ് വിജയ് ജനവിധി തേടുക. തമിഴ്നാട്ടില്‍ ഒരു മുന്നണിയിലും…
‘ഒരച്ഛനും മൂന്ന് അമ്മമാരും ചേര്‍ന്ന് അവനോട് കാണിച്ച ക്രൂരത; സ്നേഹിക്കാനും കരുതല്‍ നല്‍കാനും ഒരമ്മയില്ലാതെ ഒറ്റപ്പെട്ടു’
കൊല്ലം സുധിയുടെ മകന് കിച്ചു സുധിയുടെ വിഡിയോ ചര്‍ച്ചയാവുകയാണ്. താന്‍ ജീവിതത്തില്‍ നേരിട്ട കയ്പ്പേറിയ അനുഭവങ്ങളും, അച്ഛന്റെ മരണശേഷം അനുഭവിപ്പിച്ച ഒറ്റപ്പെടലുമെല്ലാം കിച്ചു പങ്കുവെക്കുകയാണ്. കിച്ചുവിന്റെ വിഡിയോയെക്കുറിച്ചുള്ള എഴുത്തുകാരി അനു ചന്ദ്രയുടെ വാക്കുകളും ശ്രദ്ധ നേടുകയാണ്. ആ കുഞ്ഞ് ഇതിനേക്കാള്‍ നല്ലൊരു…
അറിവല്ല തിരിച്ചറിവാണ് സമൂഹത്തിന് അനിവാര്യം
കമ്പളക്കാട്:അറിവല്ല തിരിച്ചറിവാണ് സമൂഹത്തിന് അനിവാര്യമെന്നുസയ്യിദ് മുബശ്ശിർ ജമലുല്ലൈലി തങ്ങൾ.നേരറിവ് നല്ല നാളേക്ക് എന്ന പ്രമേയത്തിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ആചരിക്കുന്ന മദ്രസ അധ്യയന വർഷാരംഭ കാംപയിൻ്റെ വയനാട് ജില്ലാ തല ഉദ്ഘാടനം പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്രസയിൽ ഉദ്ഘാടനം…
ഡോക്ടറേറ്റ് നേട്ടവുമായി നിരഞ്ജന
മാനന്തവാടി: സാമ്പത്തിക ശാസ്ത്രത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടി നിരഞ്ജന ഗോവിന്ദ്. കോടഞ്ചേരി ഗവൺമെൻ്റ് കോളേജിൽ നിന്നാണ് ഗവേഷണം പൂർത്തിയാക്കിയത്. പാലാഴി ഹൈലൈറ്റ് ലെപ്പ്റ്റിസിലെ രഞ്ജിനി. ജി, ഗോവിന്ദ്. ബി എന്നിവർ മാതാപിതാക്കളും പയ്യമ്പള്ളി സെൻറ് കാതറിൻ എച്ച് എസ്…
ഈസ്റ്റര്‍-വിഷു വിപണി ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി; 21 വരെ പ്രത്യേക സര്‍വീസുകള്‍! ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
ഇസ്റ്റർ, വിഷു ആഘോഷങ്ങള്‍ പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് പരിഹരിക്കാനായി ഏപ്രില്‍ ഒന്നു മുതല്‍ 21 വരെ പ്രത്യേക അധിക സർവീസുകള്‍ നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചു. പെസഹ, ദുഃഖവെള്ളി, ഈസ്റ്റർ, വിഷു തുടങ്ങിയ തുടർച്ചയായ അവധി ദിനങ്ങളില്‍ നാട്ടിലേക്ക് മടങ്ങുന്നവർക്കും തിരികെ പോകുന്നവർക്കും…
‘എന്തുകൊണ്ട് ആഭ്യന്തര അന്വേഷണം പോലും നടത്തിയില്ല?, ഇത് രാഷ്ട്രീയ ഇരട്ടത്താപ്പ്’; സീറ്റിന് കോഴ ആരോപണത്തില്‍ കെസി വേണുഗോപാലിനെതിരെ മുഖ്യമന്ത്രി
മലപ്പുറം: ഹരിയാനയില്‍ സീറ്റിന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഹരിയാനയില്‍ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണം അതീവ ഗൗരവകരമാണ്. മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് ലഭിക്കാന്‍ ഇടനിലക്കാരന് വഴി കോടികള്‍…
‘സിപിഎമ്മിന് ഇത്തവണ വോട്ടില്ല; സിപിഎമ്മുകാര്‍ വോട്ടു ചോദിച്ച് വരേണ്ടതില്ല; ബ്രഹ്മഗിരി ഇരകള്‍’; വീടിന് മുന്നില്‍ പോസ്റ്റര്‍ പതിച്ച് ബ്രഹ്മഗിരിയില്‍ നിക്ഷേപം നടത്തി പണം നഷ്ടമായ കുടുംബം
വയനാട്: കാലങ്ങളായി ചുവപ്പുകൊടിയെ നെഞ്ചേറ്റിയ ഒരു കുടുംബം ഒരു തെരഞ്ഞെടുപ്പ് കാലത്ത് അതേ പാര്‍ട്ടിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് ചെയ്യരുതെന്ന് വീടിന് മുമ്പില്‍ പോസ്റ്റര്‍ ഒട്ടിച്ചിച്ചിരിക്കുകയാണ് കുടുംബം. വയനാട് മേപ്പാടിയിലെ പരേതനായ ഇബ്രാഹിമിന്റെ കുടുംബമാണ് നിയമസഭാ…
ബുധനാഴ്ച മുതൽ പാൻ കാർഡ് ചട്ടത്തിൽ മാറ്റം; വിശദാംശങ്ങൾ
ന്യൂഡൽഹി: പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ബുധനാഴ്ച മുതൽ മാറ്റം. നിലവിൽ പാൻ കാർഡിന് അപേക്ഷിക്കാൻ ആധാർ കാർഡ് മാത്രം മതി. എന്നാൽ ഏപ്രിൽ ഒന്നുമുതൽ ജനനത്തീയതി തെളിയിക്കാനായി കൂടുതൽ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ പുതിയ ആദായ നികുതി ചട്ടം അനുസരിച്ച്…
മുഖ്യമന്ത്രിയെ ആരും നേരത്തെ പ്രവചിക്കേണ്ട, ഇക്കാര്യം നേതാക്കള്‍ക്കും ബാധകം: സണ്ണി ജോസഫ്
കണ്ണൂര്‍: മുഖ്യമന്ത്രിയെ ആരും നേരത്തെ പ്രവചിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇക്കാര്യം നേതാക്കള്‍ക്കും ബാധകമാണ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ മുന്നണിയ്ക്കകത്ത് സംവിധാനമുണ്ട്. ഇതുകൂടി പരിഗണിച്ചാകും ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുകയെന്ന് സണ്ണി ജോസഫ് പറഞ്ഞു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ സുധാകരന് പറഞ്ഞത്…
