ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട:പൊതുജനതാല്പര്യം പരിഗണിച്ച്‌ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരംപ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്നബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന്വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള യുടെമാനന്തവാടി…

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ കർഷക ദിനാചരണം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…

എനിക്ക് കുഴപ്പമൊന്നുമില്ല, പരുക്കേറ്റത് വിരലിന്; എല്ലാവരും വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണം: ബിജുക്കുട്ടന്‍, വിഡിയോ

കഴിഞ്ഞ ദിവസമാണ് നടന്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത്. പാലക്കാട് വച്ചായിരുന്നു അപകടമുണ്ടായത്. ബിജുക്കുട്ടന്റെ കാര്‍ നിർത്തിയിട്ടിരുന്ന ലോറിയില്‍ ചെന്നിടിക്കുകയായിരുന്നു. താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു ബിജുക്കുട്ടന്‍. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. അപകടത്തില്‍ തനിക്ക് ഗുരുതരമായ പരുക്കളൊന്നും…

കരഞ്ഞതു കൊണ്ടു മാത്രം സ്ത്രീധന പീഡനമാണെന്ന് പറയാനാവില്ല: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഒരു സത്രീ കരയുന്നത് സ്ത്രീധന പീഡനത്തിന് കാരണമാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ക്രൂരത, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളില്‍ നിന്ന് ഭര്‍ത്താവിനേയും കുടുംബത്തേയും ഒഴിവാക്കുന്നതിനെതിരായി യുവതിയുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2010 ല്‍ വിവാഹിതയായ സ്ത്രീ ഭര്‍ത്താവില്‍…

‘2035-ഓടെ ബഹിരാകാശ നിലയം’ ഞങ്ങളുടെ ദൗത്യം; ‘2040-ഓടെ മനുഷ്യന്‍ ചന്ദ്രനില്‍’

തിരുവനന്തപുരം: 2025 ഓടെ സ്വന്തമായി ഒരു ബഹിരാകാശ നിലയം എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഐഎസ്ആര്‍ഒ മേധാവി ഡോ. വി നാരായണന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ചിട്ടുള്ള കാഴ്ചപ്പാട് ആണിത്. 2024 ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്നതും ഐഎസ്ആര്‍ഒയുടെ പ്രധാന ലക്ഷ്യമാണെന്ന് ഡോ. നാരായണന്‍ കൂട്ടിച്ചേര്‍ത്തു.…

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു… 2025 സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ അങ്കമാലി പെരുമ്പാവൂർ മേഖലയുടെ…

കുട്ടികളുടെ മാനസികാരോ​ഗ്യം എത്രത്തോളം പരിഗണിക്കാറുണ്ട്? പേരന്റിങ് സ്റ്റൈലിൽ കൊണ്ടുവരേണ്ട മാറ്റങ്ങൾ

ഇന്നത്തെ കാലത്ത് കുട്ടികളെ വളര്‍ത്തല്‍ അത്ര എളുപ്പമുള്ള പണിയല്ല. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനം അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. പേരന്റിങ് സ്റ്റൈല്‍ ഓരോ വീട്ടിലും വ്യത്യസ്തമാണെന്നിരിക്കെ ചില കാര്യങ്ങള്‍ നമ്മള്‍ക്ക് പൊതുവായി കുട്ടികളെ ശീലിപ്പിക്കാവുന്നതാണ്. 2024ലെ ഒരു പഠനത്തില്‍, ദിനചര്യകളെ എങ്ങനെ…

വർക്കലയിൽ അങ്കണവാടി കുട്ടികളെ കൊണ്ട് രാഖി കെട്ടിപ്പിച്ച സംഭവം; പരാതി നൽകി ഡിവൈഎഫ്ഐ

വർക്കലയിലെ ആറോളം അങ്കണവാടികളിൽ കുട്ടികളെ കൊണ്ട് രാഖി കെട്ടിപ്പിച്ച സംഭവത്തിൽ പരാതി നൽകി ഡിവൈഎഫ്ഐ. മുഖ്യമന്ത്രി, സാമൂഹ്യനീതി വകുപ്പ് മന്ത്രി, ഡയറക്ടർ, ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ, ഡിജിപി എന്നിവർക്കാണ് പരാതി നൽകിയത്. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായാണ് ആർഎസ്എസ് നിയന്ത്രണത്തിലുള്ള അങ്കണവാടികളിൽ കുട്ടികളെക്കൊണ്ട്…

‘കുറേ വാനരന്മാര്‍ ഇറങ്ങിയല്ലോ ഉന്നയിക്കലുമായിട്ട്…., മറുപടി പറയേണ്ടവര്‍ മറുപടി പറയും’; വോട്ടു വിവാദത്തില്‍ സുരേഷ് ഗോപി

തൃശൂര്‍ : വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണങ്ങളില്‍ മൗനം വെടിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഉന്നയിച്ച വിഷയങ്ങളില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഇന്ന് മറുപടി പറയും. മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. താന്‍ മന്ത്രിയാണ്. ആ ഉത്തരവാദിത്തം പെര്‍ഫെക്ട് ആയിട്ട് പാലിച്ചിട്ടുണ്ട്.…

‘തമ്മില്‍ ഭേദം തൊമ്മന്‍’, അള്‍ട്രാ പ്രോസസ്ഡ് ഫുഡിലെ കേമന്മാര്‍, പുതിയ മാര്‍ഗനിര്‍ദേശവുമായി എഎച്ച്എ

മൊബൈലില്‍ സ്‌ക്രോള്‍ ചെയ്യുന്ന സമയത്ത് പൊങ്ങിവരുന്ന ബര്‍ഗറിന്റെയും ഫ്രെഞ്ച് ഫ്രൈസിന്റെയുമൊക്കെ പരസ്യം കാണുമ്പോള്‍ ഒന്ന് കഴിക്കാന്‍ തോന്നാത്ത മനുഷ്യരുണ്ടാകില്ല. ഇവയൊക്കെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് അറിയാമെങ്കിലും ഉള്ളിലെ കൊതി അടക്കാനാകില്ല പലര്‍ക്കും, നേരെ ഓര്‍ഡര്‍ ചെയ്യും, കഴിക്കും. അള്‍ട്രാ പ്രോസസ് ചെയ്ത…