മുൻസിപ്പാലിറ്റിയിലെ മുഴുവൻ ജനപ്രതിനിധികളെയും ആദരിച്ച് എസ് കെ എം കെ ഹയർസെക്കൻഡറി സ്കൂൾ മാതൃകയായി
കൽപ്പറ്റ: മുൻസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളെയും എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു . സ്കൂൾ പിടിഎ , മാനേജ്മെൻ്റ്, സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത് . ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ എം…
ലൈഫ് ഭവന പദ്ധതിക്ക് എഗ്രിമെന്റ് വച്ചു
പിണങ്ങോട് : ലൈഫ് ഭവന പദ്ധതിയിൽ ജനറൽ വിഭാഗത്തിന് വീട് അനുവദിക്കാനുള്ള നടപടികൾ വെങ്ങപ്പള്ളി പഞ്ചായത്തിൽ ആരംഭിച്ചു.കഴിഞ്ഞ 10 വർഷമായി വെങ്ങപ്പള്ളി പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ ജനറൽ വിഭാഗത്തിന് വീട് അനുവദിച്ചിരുന്നില്ല. പുതിയ ഭരണസമിതി അധികാരമേറ്റ് ഉടൻ ലൈഫ് പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ…
സംസ്ഥാനത്തെ പശ്ചാത്തല മേഖല വികസന കുതിപ്പില്‍: മന്ത്രി പി.എ മുഹമ്മദ് റിയാസ്
മാനന്തവാടി: സംസ്ഥാനത്തെ പശ്ചാത്തല മേഖല വികസന കുതിപ്പിലാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചെറുപുഴ പനമരം പാലം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാത വികസനത്തിനുംദേശീയ പാത 66 പദ്ധതി പുന:രുജ്ജീവിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ 5550…
സംസ്ഥാന സോക്കല്‍ ലീഗ്: കപ്പുയര്‍ത്തി കാസര്‍ഗോഡ്പുരുഷ-വനിതാ വിഭാഗങ്ങളില്‍ കാസര്‍ഗോഡ് ചാമ്പ്യന്മാര്‍
കാല്‍പ്പന്തിന്റെ വശ്യതയും വേഗവുമായി ജില്ലയില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന കുടുംബശ്രീ സംസ്ഥാനതല ട്രൈബല്‍ സോക്കര്‍ ലീഗ മത്സരത്തില്‍ കാസര്‍ഗോഡ് ജില്ല ജേതാക്കളായി. പുരുഷ വിഭാഗം ഫൈനലില്‍ കാസര്‍ഗോഡും വയനാടും ഏറ്റുമുട്ടിയപ്പോള്‍ വിജയകിരീടം കാസര്‍ഗോഡിന് ലഭിച്ചു. പ്രാഥമിക ലീഗ് മത്സരത്തില്‍ കോഴിക്കോടിനെയും ക്വാര്‍ട്ടറില്‍…
പൊതു വഴി കയ്യേറി മതിൽ നിർമ്മിക്കുന്ന തായിപരാതി
പനമരം: കുളിവയൽ ഏഴാം മെയിൽ ചിക്കണം കുന്ന് പി.കെ ക്വാർ ട്ടേഴ്സിന് സമീപം താമസിച്ചു വരുന്ന മൂന്നു കുടുംബങ്ങൾളു ൾപ്പെടെ പ്രദേശ വാസികളിലെ പലരും മുന്ന് പതിന്റാണ്ടോ ളമായി സ്ഥിരമായി ഉപയോഗിച്ച് വരുന്ന ആറടിയോളം വീതി വരുന്ന വഴിയിൽ അ മ്പത്…
കൊച്ചി – മസ്‌കത്ത് വിമാനങ്ങള്‍ പറന്നു തുടങ്ങി, ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ പുനരാരംഭിച്ചു
കൊച്ചി: കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചു. ഒമാന്‍ എയര്‍വെസിന്റെ വിമാനങ്ങള്‍ ഇന്ന് രാവിലെ 8.10 ന് പുറപ്പെട്ടു. ഇതോടൊപ്പം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസും പുനരാരംഭിച്ചു. എയര്‍ ഇന്ത്യയുടെ ആദ്യം സര്‍വീസ് തിരിച്ചിറപ്പള്ളിയില്‍ നിന്നും മസ്‌കത്തിലേക്കാണ് സര്‍വീസ് നടത്തുന്നത്.…
അടുപ്പുവെട്ട് രാവിലെ 9.45 ന്, ഇന്ന് ചന്ദ്രഗ്രഹണം; പൊങ്കാല ചടങ്ങുകള്‍ ഇങ്ങനെ…
തിരുവനന്തപുരം: യാഗശാലയാകാനൊരുങ്ങി അനന്തപുരി നഗരം. പ്രാര്‍ത്ഥനാപുണ്യം തേടി ലക്ഷക്കണക്കിന് സ്ത്രീകളാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാനായി തിരുവനന്തപുരത്തെത്തിയിട്ടുള്ളത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ സൗകര്യങ്ങളാണ് എര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു…
എസ്എസ്എൽസി പരീക്ഷയുടെ തയാറെടുപ്പുകൾ പൂർത്തിയായി
തിരുവനന്തപുരം∙ സംസ്ഥാനത്ത് 2026 മാർച്ചിൽ നടക്കാനിരിക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കായുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ്. 3031 പരീക്ഷാകേന്ദ്രങ്ങളിലായി 4,17,497 കുട്ടികളും, ഗൾഫ്‌മേഖലയിൽ 7 പരീക്ഷാകേന്ദ്രങ്ങളിലായി 633 കുട്ടികളും ലക്ഷദ്വീപിൽ 9 പരീക്ഷാകേന്ദ്രങ്ങളിലായി 386…
വോട്ടർ പട്ടികയിൽനിന്ന് പുറത്തായവരെ ബിജെപി നാടുകടത്തും: അമിത്ഷാ
മഥുരാപുർ ( ബംഗാൾ) ∙ നുഴഞ്ഞുകയറ്റക്കാരുടെ പേരു മാത്രമേ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) വഴി മാറ്റിയിട്ടുള്ളൂവെന്നും ബിജെപി അധികാരത്തിലെത്തിയാൽ അവരെ സംസ്ഥാനത്തു നിന്നുതന്നെ പുറത്താക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ബിജെപിയുടെ ‘പരിവർത്തൻ യാത്ര’യുടെ ഉദ്ഘാടനം ചെയ്യുമ്പോഴാണ് അമിത്ഷാ കടുത്ത വാക്കുകൾ…
‘നല്ലത് മാത്രമേ സംഭവിക്കൂ’; ഭാര്യയുടെ വിവാഹമോചന ഹർജിയില്‍ ആദ്യമായി പ്രതികരിച്ച് വിജയ്
നടൻ വിജയ്‌യുടെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജിയെക്കുറിച്ചാണിപ്പോൾ ആരാധകർക്കിടയിലെ ചർച്ച. ഒരു നടിയുമായി വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംഗീത നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. ഫെബ്രുവരി 27 നായിരുന്നു സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സംഭവത്തിന് ശേഷം ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്…
