യാത്രയയപ്പ് നൽകി
എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥികൾക്ക് നൽകിയ യാത്രയയപ്പ് “ഹൃദ്യം” വേറിട്ടഅനുഭവമായി. വിദ്യാർത്ഥികളും രക്ഷിതാക്കളും അവരുടെ അനുഭവങ്ങൾ പങ്കുവച്ചത് സദസ്സ് നിറഞ്ഞമനസ്സോടെ സ്വീകരിച്ചു. ഉപഹാരസമർപ്പണവും സ്നേഹ വിരുന്നും ചടങ്ങിൻ്റെ ഭാഗമായി നടന്നു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ…
എപ്സ്റ്റീന്‍ ഫയല്‍ കൈകാര്യം ചെയ്തതിലെ വീഴ്ച; അറ്റോർണി ജനറൽ പാം ബോണ്ടിയെ ട്രംപ് പുറത്താക്കി
വാഷിങ്ടൺ: അറ്റോർണി ജനറൽ പാം ബോണ്ടിയെ പുറത്താക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്താക്കി. ജെഫ്രി എപ്സ്റ്റീൻ ഫയലുകൾ കൈകാര്യം ചെയ്തതിലെ വീഴ്ചയാണ് നടപടിക്ക് കാരണമെന്നാണ് സൂചന. പകരം ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെയ്ക്കാണ് അറ്റോർണി ജനറലിന്റെ താൽക്കാലിക ചുമതല…
ലൗജിഹാദിനോട് പോലും കണ്ണടയ്ക്കുന്ന സർക്കാർ; കേരളത്തിൽ സ്ത്രീ സുരക്ഷയില്ല : ആരോപണവുമായി ആർ ശ്രീലേഖ
തിരുവനന്തപുരം: ലവ് ജിഹാദ് പോലെയുള്ള അതിക്രൂരമായിട്ടുള്ള കുറ്റകൃത്യങ്ങള്‍ വരെ നടക്കുമ്പോള്‍ കണ്ണടയ്ക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. അതുകൊണ്ടാണ് കേരളത്തിൽ സ്ത്രീ സുരക്ഷയില്ലാത്തത്. ഒരു പൊലീസ് ഓഫീസറായ തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ ഒരു…
ആശാന്‍ സഹായിക്കണമെന്ന് എഫ് രാജ, നിര്‍വാഹമില്ലെന്ന് എം എം മണി; ചിരിപടര്‍ത്തി കൂടിക്കാഴ്ച – വിഡിയോ
തൊടുപുഴ: സ്ഥാനാര്‍ഥി എതിര്‍പ്പാര്‍ട്ടി നേതാവിനോട് വോട്ട് അഭ്യര്‍ഥിച്ചാല്‍ എന്തായിരിക്കും മറുപടി. ഇത്തരം ഒരു രസകരമായ കൂടിക്കാഴ്ചയാണ് ദേവികുളം മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. ദേവികുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജ സിപിഎം നേതാവ് എംഎം മണിയെ കണ്ട നിമിഷങ്ങളാണ് രാഷ്ട്രീയ…
സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട…
നരസ്സി പുഴയിൽ മൃതദേഹം കണ്ടെത്തി
പനമരം: അമ്മാനി ഒന്നിവയൽ നീർവാരം നരസ്സി പുഴയിൽ മൃതദേഹം കണ്ടെത്തി. കോട്ടവയൽ ഉന്നതിയിലെ അയ്യപ്പൻ്റെ (48) മൃതദേഹം ആണ് കണ്ടെത്തിയത്.മാനന്തവാടി അഗ്നിരക്ഷാ സേന എത്തി മൃതുദേഹം പുഴയിൽ നിന്നു പുറത്തെടുത്തു.
‘ഇപ്പോൾ പാലം, അടുത്തത് വൈദ്യുത നിലയങ്ങൾ!’ ; ഇറാന് ട്രംപിന്റെ ഭീഷണി
വാഷിങ്ടൺ: ഇറാനിലെ ഊർജ്ജ നിലയങ്ങൾ അടക്കം മറ്റ് സ്ഥാപനങ്ങളും തകർക്കുമെന്ന ഭീഷണിയുമായി യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ തലസ്ഥാനമായ ടെഹ്റാനെ പടിഞ്ഞാറന്‍ നഗരമായ കരാജുമായി ബന്ധിപ്പിക്കുന്ന, പാലം ആക്രമണത്തിൽ തകർത്തതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ ഭീഷണി. 136 മീറ്റര്‍…
വിനോദയാത്രാ സംഘത്തിലെ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
മാനന്തവാടി:വിനോദയാത്രാസംഘത്തിലെ രണ്ട് കുട്ടികൾ ബാവലി പുഴയിൽ മുങ്ങിമരിച്ചു. കൊയിലാണ്ടി സ്വദേശി ഷംസീറിൻ്റെ മകൻ അദ്നാൻ( 17 ), പതിമംഗലം സ്വദേശി അഷ്റഫിൻ്റെ മകൻ ആഷിഖ്(15) എന്നിവരാണ് മരിച്ചത്. കൊടുവള്ളി ദർസ് വിദ്യാർഥികളാണ് ഇരുവരും. ഇന്നു രാവിലെ ഏഴോടെയാണ് സംഭവം.മൈസൂരുവിൽ വിനോദയാത്ര പോയ…
ഏപ്രില്‍ മാസത്തെ റേഷന്‍ നാളെ മുതല്‍; മെയ് മാസത്തെ വിഹിതവും മുന്‍കൂറായി വാങ്ങാം
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ ഉപഭോക്താക്കള്‍ക്ക് ഈ മാസത്തെ റേഷന്‍ വിഹിതം നാളെ മുതല്‍ ലഭിക്കും. പെസഹ വ്യാഴം, ദുഃഖ വെള്ളി അവധികള്‍ക്ക് ശേഷം ശനിയാഴ്ചയാണ് റേഷന്‍ കടകള്‍ തുറക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തെ റേഷന്‍ വിഹിതത്തിനൊപ്പം, മെയ് മാസത്തെ…
ഒറ്റയടിക്ക് വര്‍ധിച്ചത് 1,440 രൂപ; സ്വര്‍ണവിലയില്‍ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 1440 രൂപയടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 180 രൂപ വര്‍ധിച്ച് ഒരുഗ്രാമിന്റെ വില 13,835 രൂപയിലെത്തി. 1,10,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ…
