തൃശൂര്‍പൂരം രാഷ്ട്രീയലക്ഷ്യത്തോടെ കലക്കിയതു തന്നെ, അന്നത്തെ കലക്ടറുടെ പങ്കില്‍ സംശയം; നിലപാടില്‍ മാറ്റമില്ലെന്ന് സുനില്‍കുമാര്‍
തൃശൂര്‍: തൃശൂര്‍പൂരം രാഷ്ട്രീയലക്ഷ്യത്തോടെ കലക്കിയതുതന്നെയെന്ന് മുന്‍മന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനില്‍കുമാര്‍. തന്റെ നിലപാടില്‍ ഇപ്പോഴും മാറ്റമില്ലെന്ന് അദ്ദേഹം തൃശൂരില്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ കുറ്റവിമുക്തമാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോര്‍ട്ട് ആരും…
ഇന്ത്യൻ ടീം കൊളംബോയിൽ, ഒപ്പം അഭിഷേകും; ആരാണ് പാകിസ്ഥാന്റെ ആ ‘ട്രംപ് കാർഡ്’?
കൊളംബോ: പാകിസ്ഥാനെതിരായ ടി20 ലോകകപ്പിലെ നിർണായക പോരാട്ടത്തിനായി ഇന്ത്യൻ ടീം കൊളംബോയിൽ എത്തി. വയറിലെ അണുബാധയെ തുടർന്നു നമീബിയക്കെതിരായ മത്സരത്തിൽ കളിക്കാതിരുന്ന അഭിഷേക് ശർമയും ടീമിനൊപ്പം കൊളംബോയിലെത്തിയിട്ടുണ്ട്. എന്നാൽ അഭിഷേക് പൂർണ ആരോഗ്യം വീണ്ടെടുത്തെങ്കിൽ മാത്രമേ ഇലവനിലേക്ക് പരിഗണിക്കപ്പെടുകയുള്ളു. അഭിഷേകിനു പകരം…
ഇനി ഫോട്ടോകോപ്പി ദുരുപയോഗം ചെയ്യുമോയെന്ന ആശങ്ക വേണ്ട!; വരുന്നു ആധാറില്‍ പുതിയ മാറ്റം, അറിയേണ്ടതെല്ലാം
ന്യൂഡല്‍ഹി: ദുരുപയോഗം തടയുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ കാര്‍ഡില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആധാര്‍ കാര്‍ഡില്‍ കാര്‍ഡ് ഉടമയുടെ ഫോട്ടോയും ക്യൂആര്‍ കോഡും മാത്രം പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ പരിഷ്‌കരിക്കാനാണ് പദ്ധതി. വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍…
റിപ്പബ്ലിക് സദസ് ക്വിസ് മത്സരം സംഘടിപ്പിച്ചു.
മാനന്തവാടി: ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് സദസിന്റെ ഭാഗമായുള്ള ഗാന്ധി ക്വിസ് പഴശ്ശി ഗ്രന്ഥാലയം ഹാളിൽ വെച്ച് നടത്തി. ഗ്രന്ഥാലയം പ്രവർത്തകനായ കെ വിഷ്ണു മത്സരത്തിന്റെ ക്വിസ് മാസ്റ്റർ ആയിരുന്നു. 40 കുട്ടികൾ മത്സരിച്ച ക്വിസ് മത്സരത്തിൽ ആർദ്ര എ ഒന്നാം…
വയനാട് കളക്ടറേറ്റ് പടിക്കല്‍ കിസാന്‍ സംഘ് ധര്‍ണ 17ന്
കല്‍പ്പറ്റ: ഭാരതീയ കിസാന്‍ സംഘ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 17ന് രാവിലെ 10 മുതല്‍ ഉച്ച വരെ കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ വില സമയബന്ധിതമായി കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, നെല്‍ക്കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഇന്‍സെന്റീവ്…
FTG / വാർഷികാഘോഷം
കൽപ്പറ്റ എസ് ഡി എം എൽ പി സ്കൂളിൻറെ അറുപതാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി വിശ്വനാഥൻ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എ കെ ബിജു അധ്യക്ഷനായി. പ്രധാനാധ്യാപിക ടി എൻ പുഷ്പ, വാർഡ് കൗൺസിലർ എംപി നവാസ്, വൈത്തിരി…
ഹെൽത്തി കേരള -ആയുഷ് എന്നാൽ ആരോഗ്യംവൈബ് ഫോർ വെൽനെസ് -ആരോഗ്യം ആനന്ദം [ വയനാട് ]
ഹെൽത്തി കേരള – ആയുഷ് എന്നാൽ ആരോഗ്യം – ACT WELL എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടത്തിയ ജില്ലാതല പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 8.30 ന് എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ ബഹു. വയനാട് സബ് കലക്ടർ…
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗം; സംസ്ഥാനത്ത് ഏഴ് അതിവേഗ റെയില്‍ പാതകള്‍ക്ക് സര്‍വേ അനുമതി
ന്യൂഡല്‍ഹി: കേരളത്തില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗം ഉറപ്പാക്കുന്ന ഏഴ് പദ്ധതികള്‍ക്ക് വിശദപദ്ധതി രേഖ തയ്യാറാക്കാനാവശ്യമായ സര്‍വേക്ക് അനുമതി. ഏഴ് പദ്ധതികളിലുമായി 849 കിലോമീറ്റര്‍ ദൂരത്തില്‍ ഇതോടെ പുതിയ റെയില്‍പ്പാതകള്‍ക്ക് സാധ്യത തുറന്നു. ഡിപിആര്‍ അംഗീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍, നീതി ആയോഗ്,…
ശിവരാത്രിക്കായി മണപ്പുറം ഒരുങ്ങി, നാളെ വൈകീട്ട് നാലു മുതല്‍ ആലുവയില്‍ ഗതാഗതനിയന്ത്രണം; ഒരു മാസം നീളുന്ന വ്യാപാര മേള, ക്രമീകരണങ്ങള്‍ ഇങ്ങനെ
കൊച്ചി: മഹാശിവരാത്രി ആഘോഷത്തിന് ആലുവ മണപ്പുറം ഒരുങ്ങി. പിതൃകര്‍മങ്ങള്‍ക്കായി ജനലക്ഷങ്ങളാണ് പെരിയാറിന്റെ കരയിലേക്ക് ഒഴുകിയെത്തുക. നാളെ ആണ് മഹാശിവരാത്രി. ഇത്തവണ ശിവരാത്രി ഞായറാഴ്ചയായതിനാല്‍ വലിയ തിരക്കാണ് മണപ്പുറത്ത് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് ബലിതര്‍പ്പണം ഔദ്യോഗികമായി ആരംഭിക്കുക. 116 ബലിത്തറകളാണ് തിരുവിതാംകൂര്‍…
സിംഗിൾസിന് വാലന്റൈൻസ് ദിനത്തിൽ എന്തു കാര്യം!?
റോസാപ്പൂക്കളും ചോക്ലേറ്റും സമ്മാനപ്പൊതികളുമായി പ്രണയം പങ്കുവെയ്ക്കാനും ആഘോഷിക്കാനുമുള്ള ദിനമാണ് വാലൻ്റൈൻസ് ഡേ അഥവാ പ്രണയ ദിനം. അവിടെ പ്രണയമോ പങ്കാളികളോ ഇല്ലാത്ത സിംഗിളായി ജീവിക്കുന്ന ആളുകൾ അനുയോജ്യരല്ലെന്ന് തോന്നാം. ജീവിതത്തിൽ പങ്കാളികളില്ലാതെയിരിക്കുന്നത് വളരെ ഖേദകരമാണെന്ന് ചുറ്റുപാടുകൾ പറയുമ്പോഴും, പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് വ്യത്യസ്തമാണ്.…
