100, 500 രൂപ നോട്ടുകളില്‍ വലിയ മാറ്റങ്ങള്‍; പുതിയ സുരക്ഷാ ഫീച്ചറുകളുമായി ആര്‍ബിഐയുടെ ‘കറന്‍സി അപ്‌ഡേറ്റ് 2026’, പഴയ നോട്ടുകള്‍ അസാധുവാകുമോ?
രാജ്യത്തെ കറന്‍സി നോട്ടുകളുടെ സുരക്ഷയും ഈടുനില്‍പ്പും വര്‍ധിപ്പിക്കുന്നതിനായി 100, 500 രൂപ നോട്ടുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്താന്‍ റിസര്‍വ് ബാങ്ക് (RBI) ഒരുങ്ങുന്നു. കള്ളനോട്ടുകള്‍ തടയുന്നതിനും കാഴ്ചപരിമിതിയുള്ളവര്‍ക്ക് നോട്ടുകള്‍ തിരിച്ചറിയുന്നത് എളുപ്പമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പരിഷ്‌കാരങ്ങള്‍. നോട്ടുകളിലെ സെക്യൂരിറ്റി ത്രെഡ് (Security…
ഗവ. നഴ്സിങ് കോളേജ് ആരോഗ്യ മേഖലയുടെ നേർ സാക്ഷ്യം
മാനന്തവാടി : ഗവ. നഴ്സിങ് കോളേജ് ജില്ലയുടെ ആരോഗ്യ മേഖലയിലെ വികസന സാക്ഷ്യമെന്ന് പട്ടികജാതി – പട്ടികവർഗ – പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു.കേരള നഴ്‌സ് ആൻഡ് മിഡ് വൈവ്സ് കൗൺസിലിൽ നിന്ന് അനുവദിച്ച 40 ലക്ഷം…
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
മാനന്തവാടി: കർണാടകയിൽ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കാർ തോൽപ്പെട്ടിക്ക് സമീപം ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു. മാനന്തവാടി ആറാട്ടുതറ സ്വദേശി ഫസിലും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. ബോണറ്റിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാർ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തം…
എൽ ഡി എഫ് സുൽത്താൻ ബത്തേരി മണ്ഡലം ജാഥ തുടരുന്നു
എൽ ഡി എഫ് സുൽത്താൻ ബത്തേരി മണ്ഡലം ജാഥ തുടരുന്നു. കെ റഫീഖ് ജാഥ ക്യാപ്റ്റനയും, കെ. ജെ ദേവസ്യ വൈസ് ക്യാപ്റ്റനും, സജി ചെറിയാൻ മേനേജറയും നടക്കുന്ന ജാഥ ഇന്ന് ചീരാൽ,കല്ലൂർ,മൂലങ്കാവ്, കൂപ്പാടി സ്‌കൂൾ,വേങ്ങൂർ,ബത്തേരി ചുങ്കം,ബീനാച്ചി,മാടക്കര എന്നി സ്വീകരണത്തിന് ശേഷം,ചുള്ളിയോട്…
ഷുഹൈബ് അനുസ്മരണ സംഗമവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു
കമ്പളക്കാട്: യൂത്ത് കോൺഗ്രസ് കണിയാമ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ടാമത് രക്ത സാക്ഷിത്വ ദിനത്തോട നുബന്ധിച്ച് ഷുഹൈബ് അനുസ്മരണ സംഗമവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. വൈതിരി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് താരീഖ് കടവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം…
മിശ്ര വിവാഹത്തില്‍ ലൗജിഹാദ് ആരോപിച്ച് ഹിന്ദുത്വ സംഘടനകള്‍; ചടങ്ങ് മാറ്റിവച്ചു, പ്രദേശത്ത് കനത്ത സുരക്ഷ
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഹിന്ദു – മുസ്ലീം മിശ്രവിവാഹത്തിന് എതിരെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. വെള്ളിയാഴ്ച നടക്കാനിരുന്ന വിവാഹം പ്രതിഷേധങ്ങളുടെ തുടര്‍ന്ന് മാറ്റിവച്ചു. ഗംഗാനഗറിലെ റിസോര്‍ട്ടില്‍ നടക്കാനിരുന്ന ഹിന്ദു സ്ത്രീയും- മുസ്ലീം പുരുഷനും തമ്മിലുള്ള വിവാഹമാണ് മാറ്റിവച്ചത്. വിവാഹത്തിനെതിരെ ലവ് ജിഹാദ് ആരോപിച്ചാണ്…
പ്രായം പത്ത് മാസം, പ്രായം കുറഞ്ഞ അവയവദാതാവായി കുഞ്ഞ് ആലിന്‍; പുതു ചരിത്രം
തിരുവനന്തപുരം: റോഡപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. അവയവദാനത്തിന് രക്ഷിതാക്കള്‍ സന്നദ്ധത അറിയിച്ചതോടെ സംസ്ഥാനത്ത…
‘ഞങ്ങള്‍ക്കു രാജഭരണം മതി, രാജാവ് തിരിച്ചു വരണം’; ഗ്യാനേന്ദ്രയ്ക്കു വിമാനത്താവളത്തില്‍ സ്വീകരണം
കാഠ്മണ്ഡു: നേപ്പാളിന്റെ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷാ വിമാനത്താവളത്തില്‍ എത്തിയതോടെ രാജവാഴ്ച പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച നൂറുകണക്കിന് അനുയായികള്‍ തടിച്ചുകൂടി. രാജ്യത്തെ രക്ഷിക്കണമെങ്കില്‍ രാജാവ് ഗ്യാനേന്ദ്രയെ തിരികെ കൊണ്ടുവരണമെന്ന് പ്ലക്കാര്‍ഡുമായി നിന്ന അനുകൂലികള്‍ ആര്‍ത്തു വിളിച്ചു. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവള പ്രദേശത്തും പരിസരത്തും…
സ്വര്‍ണവിലയില്‍ ഇടിവ്; പവന് 1920 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 1920 രൂപയാണ് കുറഞ്ഞത്. 1,14,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 240 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 14,280 രൂപ. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് വില കുറയുന്നത്.…
സഖ്യം ജില്ലാ നഴ്സറി കലോത്സവം നാളെ
ബ്രോഷർ പ്രകാശനം ചെയ്തു. മാനന്തവാടി: സഖ്യം വയനാട് ജില്ലാ നഴ്സറി കലോത്സവം 14 ന് നാളെ ശനിയാഴ്ച കണിയാരം സെന്റ് ജോസഫ് ടി.ടി.ഐ സ്കൂളിൽ വെച്ച് നടക്കും. കലോൽസവപരിപാടിയുടെ ബ്രോഷർ പ്രിൻസിപ്പാൾ കെ.ജെ ബെന്നി പ്രകാശനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ…
