നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെയും എൽസ്റ്റണിലെയും വികസന പ്രവൃത്തികൾ നേരിൽകണ്ട് നീതി ആയോഗ് സംഘം
രാജ്യത്തിന് മാതൃകയാകുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ പ്രവർത്തനങ്ങളും ദേശീയതലത്തിൽ പുരസ്കാരം ലഭിച്ച നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ വികസന പ്രവൃത്തികളും നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ കെ ബറിയുടെ നേതൃത്വത്തിലുള്ള സംഘം നേരിൽകണ്ടു വിലയിരുത്തി. ആസ്പിരേഷണൽ ഡിസ്ട്രിക്ട്സ് & ബ്ലോക്ക്സ് പദ്ധതിയുടെ…
തരിയോടിന്റെ പൊതു ഗ്രന്ധാലയം ജനകീയമാകുന്നു.
കാവുംമന്ദം: ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള തരിയോട് ഗ്രാമപഞ്ചായത്തിന്റെ പൊതു ഗ്രന്ഥാലയം കൂടുതൽ ജനകീയമാക്കുന്നതിനുള്ള വിവിധ പരിപാടികൾക്ക് തുടക്കമായി. അതിൻറെ ഭാഗമായി നടത്തിയ വായനശാല സമിതി രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം വത്സല നളിനാക്ഷൻ അധ്യക്ഷത…
വയനാട് ജില്ലാ അഡിഷണൽ പോലീസ് സൂപ്രണ്ടായി എൻ.ആർ ജയരാജ് ചുമതലയേറ്റു.
കൽപ്പറ്റ: വയനാട് ജില്ലാ അഡിഷണൽ പോലീസ് സൂപ്രണ്ടായി എൻ.ആർ ജയരാജ് 29.08.2025 ന് ചുമതലയേറ്റു. എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യൂറോയിൽ സേവനമനുഷ്ടിച്ച് വരികയായിരുന്നു. ആലപ്പുഴ സ്വദേശിയാണ്. മുൻ അഡിഷണൽ എസ്.പി ആയിരുന്ന ടി.എൻ സജീവ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം.
വയോധിക കയ്യും കാലും സ്വയം വെട്ടി മുറിച്ച് ആത്മഹത്യ ചെയ്തു; സംഭവം വയനാട് മാനന്തവാടിയില്‍
മാനന്തവാടിയില്‍ വയോധിക സ്വയം വെട്ടി മരിച്ചു. പയ്യമ്ബള്ളിയില്‍ പൂവ്വത്തിങ്കല്‍ മേരി ആണ് മരിച്ചത്. 67 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം പുറത്ത് അറിയുന്നത്. ഭർത്താവ് ചാക്കോ പള്ളിയില്‍ പോയി തിരികെ വന്നപ്പോള്‍ വീട്ടിന്റെ ഇരു വാതിലുകളും പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. ഏറെ നേരം…
വയനാട് പോലീസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മാനന്തവാടി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി മെഡിക്കൽ കോളേജിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 29.08.2025 വെള്ളിയാഴ്ചരാവിലെ 9.30 ന് ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി കെ.ജെ. ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഡിവൈ.എസ്.പി വി.കെ…
ചുരം ഗതാഗത തടസ്സം: മുഖ്യമന്ത്രിയും മന്ത്രിമാരും നോക്കു കുത്തികൾ
കൽപറ്റ:ചുരത്തിലെ യാത്രാ തടസ്സം രണ്ടു ദിവസം പിന്നിട്ടിട്ടും കോഴിക്കോട് കലക്ടറെ പോലും ഫലപ്രദമായി ഇടപെടുവിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയും വയനാട്ടിലെ മന്ത്രിയും വയനാടിൻെറ ചുമതലയുള്ള മന്ത്രിയും നോക്കുകുത്തികളായി മാറിയെന്ന് കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു…
9-ാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളിലെ ശുചിമുറിയില്‍ പ്രസവിച്ചു; സംഭവം കര്‍ണാടകയില്‍
ബംഗളൂരു: കര്‍ണാടകയിലെ യാദ്ഗിറില്‍ ഒമ്പതാം ക്ലാസുകാരി സ്‌കൂളിലെ ശുചിമുറിയില്‍ പ്രസവിച്ചു. സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് പ്രസവിച്ചത്. സംഭവത്തില്‍ കര്‍ണാടക ബാലാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ബുധനാഴ്ച വൈകീട്ടാണ് വിദ്യാര്‍ഥിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുട്ടിയെയും നവജാതശിശുവിനെയും ഷഹാപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍…
വീട്ടുവരാന്തയിലെ ഗ്രില്ലില്‍ നിന്നും ഷോക്കേറ്റു; കണ്ണൂരില്‍ അഞ്ചു വയസ്സുകാരന്‍ മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ കോളാരി കുംഭംമൂലയില്‍ അഞ്ചു വയസ്സുകാരന്‍ ഷോക്കേറ്റ് മരിച്ചു. അല്‍ മുബാറക് ഹൗസില്‍ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടുവരാന്തയിലെ ഗ്രില്‍സില്‍ പിടിപ്പിച്ചിരുന്ന ഡെക്കറേഷന്‍ ലൈറ്റിൽ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അപകടമുണ്ടായത്. വീട്ടുവരാന്തയിലെ ഗ്രില്ലിന് മുകളില്‍ പിടിച്ചുകയറുന്നതിടെ മിനിയേച്ചര്‍…
സ്വര്‍ണവിലയില്‍ വര്‍ധന; പവന് ഒറ്റയടിക്ക് 520 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 520 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 75,760 രൂപയാണ്. ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 9470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ…
മണ്ണിടിച്ചിലിന് കാരണം പാറയിലെ വിള്ളലുകൾ
തിരുവനന്തപുരം: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചലുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ റവന്യു വകുപ്പ് മന്ത്രി കെ രാജൻ ജില്ലാ കലക്ടർമാരുടെ യോഗം ചേർന്നു. ചുരത്തിൻ്റെ ഒൻപതാം വളവിൽ ഏകദേശം 80 അടി ഉയരത്തിലുണ്ടായ പാറയിലെ വിള്ളലുകൾ ആണ് മണ്ണിടിച്ചിലിന് കാരണമെന്ന് യോഗ…
