മൈൻറ്റ്യൂൺ എജുലാബ് ട്രെയിനിങ് സെന്റർ ഉദ്ഘാടനം

കൂളിവയൽ :വിദ്യാഭ്യാസവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി വർഷങ്ങളായി പ്രവർത്തിക്കുന്ന മൈൻറ്റ്യൂൺ എജുലാബ് കൂളിവയൽ പുതിയ ട്രെയിനിങ് സെന്റർ ആരംഭിച്ചു. കൂളിവയൽ മഹല്ല് ഖാസി സമദ് സഖാഫിയുടെ സാന്നിധ്യത്തിൽ ബഷീർ സഅദി ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.കുട്ടികൾ, യുവജനങ്ങൾ, വനിതകൾ, മാതാപിതാക്കൾ എന്നിവരെ…

മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവ്; കേസെടുത്ത് പോലീസ്

കല്‍പ്പറ്റ | മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവില്‍ കേസെടുത്ത് പോലീസ്. പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിനകത്തു നിന്ന് തുണിക്കഷ്ണം കണ്ടെത്തിയ സംഭവത്തിലാണ് കേസെടുത്തത്. ചികിത്സാ പിഴവ് ആരോപിച്ച് മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21കാരി നല്‍കിയ പരാതിയിലാണ് കേസ്. മന്ത്രി…

രേഷ്മയുടെയും, ജിനീഷിന്റെയുംമരണത്തെ കുറിച്ച്അന്വേഷിച്ച്കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം: എഐവൈഎഫ്

കല്‍പ്പറ്റ: ആത്മഹത്യ ചെയ്ത ബത്തേരി സ്വദേശി രേഷ്മയുടെയും, ഇസ്രായേലില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ഭര്‍ത്താവ് ജിനേഷിന്റെയും മരണത്തിനിടയാക്കിയ സംഭവങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന്എ.ഐ.വൈ.എഫ് വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.ആത്മഹത്യാക്കുറിപ്പ് അടക്കമുള്ള രേഖകൾ ലഭിച്ചിട്ടും…

ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ വാർഷിക കായികമേള സംഘടിപ്പിച്ചു

മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മഞ്ജു ബേബി പതാക ഉയർത്തി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.രണ്ട് ദിവസങ്ങളിലായി…

സൃഷ്ടിപഥം: പുസ്തക പ്രകാശനം നടത്തി

പടിഞ്ഞാറത്തറ: സൃഷ്ടിപഥം സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ നാസിർ പാലൂർ എഴുതിയ “പ്രണയത്തിനൊടുവിലെ മീനുകൾ” എന്ന കഥാ സമാഹാരവും മിനി ചന്ദ്രാസ് എഡിറ്റ് ചെയ്ത 58 കവികൾ എഴുതിയ “ജനുവരിയിൽ വിരിഞ്ഞ പനിനീർപ്പൂക്കൾ” എന്ന കാവ്യ സമാഹാരവും പ്രകാശനം ചെയ്തു. സൃഷ്ടിപഥം സ്ഥാപകൻ…

കൊയ്ത്തുത്സവവും ഗോത്ര ഫെസ്റ്റും സംഘടിപ്പിച്ചു.

വെൺമണി: വിദ്യാലയത്തിലെ തനത് പ്രവർത്തനമായ കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം പതിനാറാം വാർഡ് മെമ്പർ ശ്രീമതി അനിഷ സുരേന്ദ്രൻ നിർവഹിച്ചു. പതിനേഴാം വാർഡ് മെമ്പർ ശ്രീമതി സുഗത നാരായണൻ ഗോത്ര ഫെസ്റ്റ് ഉദ്ഘാടനം നടത്തി. കാവിൽ പാടം തറവാട്ടിലെ കാരണവരെആദരിക്കുകയും, വിവിധ കലാപരിപാടികളും…

KGMOA വയനാട് ജില്ലാ തലത്തിൽ നടത്തിയ മെഡിക്കൽ IQ ക്വിസ് മത്സരത്തിൽ ജിഎച്ച്എസ്എസ് പെരിക്കല്ലൂരിന് മിന്നും വിജയം

പുൽപ്പള്ളി : കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്ർസ് അസോസിയേഷൻ ജില്ലാ തലത്തിൽ ബത്തേരിയിൽ വച്ച് നടത്തിയ മെഡിക്കൽ IQ അമൃതകിരണം ക്വിസ് മത്സരത്തിൽ പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥികളായ ആസിം ഇഷാൻ എ.എസ്, നിരഞ്ജൻ കെ.…

മീനങ്ങാടിയിൽ ലഹരിക്കെതിരെവിമുക്തി മിഷൻ കമ്മ്യൂണിറ്റി ഒട്ട്റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു

മീനങ്ങാടി : സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ‘No TO Drugs Campaign’ അഞ്ചാം ഘട്ടത്തിൻ്റെ ഭാഗമായുള്ള ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട്,തെറ്റായ ലഹരികൾക്കെതിരായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്, നടത്തുന്ന കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമിൻ്റെ ഭാഗമായി മീനങ്ങാടി സെൻ്റ്.ഗ്രിഗോറിയോസ്…

‘വിരാട് കോഹ്‌ലി വെറെ ലെവൽ ബാറ്റർ, പെട്ടെന്ന് ഔട്ടാക്കാനൊന്നും പറ്റില്ല’

വഡോദര: ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ പോലെയുള്ള താരങ്ങളെ അവര്‍ക്കു മുകളില്‍ കഴിവ് പ്രയോഗിച്ചു മാത്രമേ പിടിച്ചു നിര്‍ത്താന്‍ സാധിക്കു എന്ന് ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസന്‍. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ജാമിസനാണ് കോഹ്‌ലിക്ക് സെഞ്ച്വറി…

100 പള്ളികള്‍ ഉണ്ടെന്നു പറഞ്ഞ് പുതിയ പള്ളിക്ക് അനുമതി നിഷേധിക്കുന്നത് എങ്ങനെ?; നിലമ്പൂര്‍ ഉത്തരവില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: നിലമ്പൂരില്‍ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് സുപ്രീംകോടതി. 100 പള്ളികള്‍ ഉണ്ടെന്ന് പറഞ്ഞ് പുതിയ പള്ളിക്ക് അനുമതി നിഷേധിക്കുന്നത് എങ്ങിനെയെന്ന് ജസ്റ്റിസ് ജെ ബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കേസില്‍ എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ്…