ഷോക്കേറ്റ് ഒരാൾ മരിച്ചു
അടക്ക പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി 33 കെ വി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. മൃതദേഹം കത്തികരിഞ്ഞ നിലയിലാണ്. കോഴിക്കോട് ഓമശ്ശേരി തെച്ചാട് സ്വദേശി കാടായി കണ്ടത്തിൻ റഫീഖ് (46) ആണ് മരിച്ചത്.
ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ.
പനമരം. വയനാട് ജില്ലനെറ്റ്ബോൾ അസോസിയേഷൻറെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ സബ് ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി .ഫൈനൽ മത്സരത്തിൽ ജിവി എച്ച്എസ് മുണ്ടേരിയെയാണ് പരാജയപ്പെടുത്തിയത്. എംഇ എം സ്കൂൾ നാലാംമൈൽ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക്…
സമസ്ത ശതവാര്‍ഷിക മഹാ സമ്മേളനം: ബദ്‌റുല്‍ ഹുദാ കാമ്പസില്‍ പതാക ഉയര്‍ത്തി
പനമരം: സമസ്ത നൂറാം വാര്‍ഷിക മഹാ സമ്മേളനത്തിനു മുന്നോടിയായി നടത്തുന്ന കേരള യാത്ര പതാക ദിനാചരണത്തിന്റെ ഭാഗമായി ബദ്‌റുല്‍ ഹുദാ കാമ്പസില്‍ ജനറല്‍ സെക്രട്ടറി പി. ഉസ്മാന്‍ മൗലവി പതാക ഉയര്‍ത്തി. ഇതിനുശേഷം വിദ്യാര്‍ഥികള്‍ക്കു നല്‍കിയ സന്ദേശത്തില്‍, സമസ്ത കേരള ജം…
ജില്ലാ സമ്മേളനവും യാത്രയയപ്പും നടത്തി
കൽപറ്റ: എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനവും സർവീസിൽ നിന്നു വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും, അവാർഡ് വിതരണവും വയനാട് ഡി സി സി പ്രസിഡൻ്റ് അഡ്വ ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസത്തിൻ്റെ…
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസ്: രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി, പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കിയില്ല
തിരുവനന്തപുരം:രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ജനുവരി ഒന്നിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ ഇന്നും പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കിയില്ല. പരാതിക്കാരിയ്ക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത്…
ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണം: ഇ ജെ ബാബു
കല്‍പറ്റ: ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ആവശ്യപ്പെട്ടു. എട്ടാമെത്തെ മനുഷ്യ ജീവനാണ് ജില്ലയില്‍ കടുവയുടെ ആക്രമണത്തില്‍ നഷ്ട്ടപ്പെടുന്നത്. വിളവെടുപ്പ് കാലത്ത് തോട്ടത്തില്‍ തെഴിലാളികള്‍ തൊഴില്‍ എടുക്കാന്‍…
വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് സംഭവം ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) ആണ് മരിച്ചത് പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു
‘ശ്രീനിയേട്ടന്‍ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്; ഇല്ലാതാകുന്നത് ശരീരം മാത്രം, പേര് പല കാലം ഇവിടെ ജീവിക്കും’: മഞ്ജു വാര്യര്‍
എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയില്‍ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടന്‍ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണെന്ന് മഞ്ജു വാര്യര്‍. പലതരത്തിലും തലത്തിലും കാലത്തെ അതിജീവിക്കുകയാണ് ശ്രീനിവാസനെന്നും അനുശോചന കുറിപ്പില്‍ മഞ്ജു വാര്യര്‍ പറയുന്നു. ഇല്ലാതാകുന്നത് ശരീരം മാത്രമാണെന്നും ആ പേര് ഇനിയും ഇവിടെ ജീവിക്കുമെന്നും…
സഞ്ജു ലോകകപ്പ് ടീമിൽ; ഗില്ലിനെ ഒഴിവാക്കി; ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി,…
മൂന്ന് കോടിയുടെ ഇന്‍ഷുറന്‍സ് ലക്ഷ്യം; അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നു, മക്കള്‍ അറസ്റ്റില്‍
ചെന്നൈ: ഇന്‍ഷുറന്‍സ് തുക നേടിയെടുക്കാന്‍ അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മക്കള്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. തിരുവള്ളൂര്‍ പോത്താട്ടൂര്‍പേട്ടൈ സ്വദേശിയും ഗവ. സ്‌കൂളിലെ ലബോറട്ടറി അസിസ്റ്റന്റുമായി ഇപി ഗണേശ(56)നാണ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ പാമ്പ് കടിയേറ്റ് മരിച്ചത്. കേസില്‍ ആണ്‍മക്കളായ…
