ഇന്ത്യാ കോഫി ആപ്പ് രജിസ്ട്രേഷൻ: അക്ഷയ സംരംഭകർക്ക് പരിശീലനം നൽകി.

കൽപ്പറ്റ : യൂറോപ്യൻ യൂണിയൻ നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നതോടെ പ്രതിസന്ധിയിലായിരുന്ന കാപ്പിക്കർഷകർക്ക് ഇന്ത്യ കോഫി ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങൾ വഴി സൗകര്യം ഒരുക്കും. ചൊവ്വാഴ്ച വെള്ളമുണ്ടയിൽ നടക്കുന്ന സൗജന്യ മെഗാ രജിസ്ട്രേഷൻ ക്യാമ്പയിന് ശേഷം ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ…

ഏകദിന ഫിലിം ഫെസ്റ്റിവൽ നടത്തി

കൽപ്പറ്റ: നേതി ഫിലിം സൊസൈറ്റി സ്ത്രീ ശാക്തികരണ കൂട്ടായ്മയായ വിംഗ്സ് കേരളയുമായി സഹകരിച്ച് കൽപ്പറ്റ എം ജി റ്റി ഹാളിൽ ഏകദിന ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.മർസിയ മെഷ്കിനി സംവിധാനം ചെയ്ത ‘ദി ഡേ ഐ ബികേയ്മ് എ വുമൺ’ ജാഫർ പനാഹി…

പനമരം പ്രദേശത്തെ കള്ളനെ പിടികൂടി

കഴിഞ്ഞ രണ്ട് മാസമായി പനമരം പ്രദേശത്തുകാരുടെ ഉറക്കം കെടുത്തിയ കള്ളനെ പനമരം പോലീസ് പിടികൂടി. കൂത്താളി സ്വദേശി നവാസ് മൻസിലിൽ മുജീബാണ് പിടിയിലായത്. ഇന്ന് ബത്തേരിയിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം ഇയ്യാളെ പിടികൂടിയത്. കഴി ഞ്ഞരണ്ട് മാസമായി പനമരത്തും പരിസരത്തും…

ഭാര്യയെയും ഭാര്യാ മാതാവിനെയും ക്രൂരമായി ആക്രമിക്കുകയും ഭാര്യയെ കത്തി കൊണ്ട് വധിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ച പോലീസിന് മർദനം

മേപ്പാടി: ഭാര്യയെയും ഭാര്യയുടെ അമ്മയെയും ഉപദ്രവിച്ചെന്ന പരാതിപ്രകാരം യുവാവിനെ കസ്റ്റഡിയിലെടുക്കാൻ ചെന്ന പോലീസുകാരെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. മേപ്പാടി പോലീസ് സ്റ്റേഷനിലെ എസ്.ഐ പി. രെജിത്ത്, സിവിൽ പോലീസ് ഓഫീസർ എഫ്. പ്രമോദ് എന്നിവരെയാണ് തൃക്കൈപ്പറ്റ, മാമലക്കുന്ന്, സ്വദേശി സദക്കത്തുള്ള(39)ആക്രമിച്ചു പരിക്കേല്പിച്ചത്. എസ്.ഐയുടെ…

ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രകടനം വളർത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനായി ലോക ബാങ്ക് , കേന്ദ്ര എംഎസ്എംഇ വകുപ്പ്,കേരള വ്യവസായ വകുപ്പ് എന്നിവ സംയുക്തമായിജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു.കൽപ്പറ്റ ഗ്രീൻഗേറ്റ് ഹോട്ടലിൽഅസിസ്റ്റന്റ് കളക്ടർ പി…

ജില്ലയിൽ 11-ാമത് മാ കെയർ സെന്റർ ആരംഭിച്ചു

കുടുംബശ്രീ ജില്ലാ മിഷന്റെ 11-ാമത്തെ മാ കെയർ സെന്റർ പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘു ഭക്ഷണം, പാനീയങ്ങൾ, സാനിറ്ററി നാപ്കിനുകൾ എന്നിവ ലഭ്യമാക്കുന്നതിനാണ് പൊതുവിദ്യാലയങ്ങളിൽ…

വിജ്ഞാന കേരളം: പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു

തൊഴിൽ അന്വേഷകരായ അഭ്യസ്ഥവിദ്യർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരളം പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു.വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് 15ലധികം തൊഴിൽ ദാതാക്കളും 250 ഓളം തൊഴിൽ അന്വേഷകരും പങ്കെടുത്തു. സെന്റ് ജോസഫ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച…

ലാലേട്ടൻ വക 1000 കോടി ലോഡഡ്; വൃഷഭ അപ്‍‍ഡേറ്റുമായി മോഹൻലാൽ

മോഹൻലാൽ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് വൃഷഭ. ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. ചിത്രത്തിന്റെ ടീസർ ഈ മാസം 18 ന് പുറത്തുവിടുമെന്നാണ് വൃഷഭ ടീം അറിയിച്ചിരിക്കുന്നത്. ഒരു യോദ്ധാവിന്റെ വേഷത്തിലാണ് മോഹൻലാൽ സിനിമയിൽ എത്തുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം സിനിമയുടെ ഡബ്ബിങ്…

‘എനിക്കായി പണിയെടുക്കുന്ന ഹേറ്റേഴ്‌സിന് നന്ദി, എന്ത് രസാ അവറ്റകളുടെ കരച്ചില്‍ കേള്‍ക്കാന്‍’; പുറത്തായതിന് പിന്നാലെ മസ്താനി

ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ നിന്നും ഏറ്റവും ഒടുവിലായി പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് മസ്താനി. അവതാരകയായ മസ്താനി വൈല്‍ഡ് കാര്‍ഡായിട്ടാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചര്‍ച്ചകളില്‍ നിറയാന്‍ മസ്താനിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഷോയില്‍…

പത്താം ക്ലാസുകാരി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ബന്തടുക്കയില്‍ പത്താം ക്ലാസുകാരിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ദേവികയെയാണ് (16) ഇന്ന് രാവിലെ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബന്തടുക്ക ഗ്രാമീണ ബാങ്കിനു സമീപം ഹോട്ടല്‍ നടത്തുന്ന ഉന്തത്തടുക്കയിലെ സവിതയുടെ…