അഞ്ചുകുന്നിൽ വാഹന അപകടം:ഭർത്താവ് മരണപെട്ടു;ഭാര്യക്ക് ഗുരുതര പരിക്ക്
👉🏻പനമരം:അഞ്ചു കുന്ന് ഡോക്ടർ പടിയിൽ നാല് മണിയോടെ ഉണ്ടായ വാഹന അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ച റിപ്പൺ സ്വദേശി നൂറുദ്ധീൻ അരീക്കാടൻ മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി . പനമരത്ത് നിന്നും കക്കട്ടിലേക്ക് പോകുന്ന…
വയനാട് ഹെവൻസ് ഗ്രൂപ്പ് വീൽചെയറുകൾ നൽകി.
വയനാട് ഹെവൻസ് ഗ്രൂപ്പ് വീൽചെയറുകൾ നൽകി. സമൂഹത്തിൻറെ നാനാ തുറകളിലെ രോഗികളെ ചേർത്തുപിടിക്കുക എന്ന ആശയത്തോടുകൂടി വയനാട് ഹെവൻസ് എന്ന ഗാനമേള ട്രൂപ്പ് നടത്തിവരുന്ന എക്യുപ്മെന്റ് സ് കലക്ഷന്റെ ഭാഗമായി ലഭിച്ച വീൽചെയർ കൈമാറി. പരിപാടിയിൽ വയനാട് ഹെവൻ ടീം മാനേജരായ…
കല്‍പ്പറ്റ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകൃത വയനാട് ഡിസ്ട്രിക്ട് കരാട്ടെ ഡൊ അസോസിയേഷന്‍ റഫറി സെമിനാര്‍ നടത്തി.
സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന സെമിനാര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.മധു ഉദ്ഘാടനം ചെയ്തു.സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ജിജു. എം.ആര്‍ മുഖ്യാതിഥിയായി. കേരള കരാട്ടെ അസോഷിയേന്‍ റഫറി കമ്മീഷന്‍ ചെയര്‍മാന്‍ ഹാന്‍ഷി സുനില്‍കുമാര്‍ സെമിനാര്‍ നയിച്ചു.പ്രസിഡണ്ട് ഷിബു കുറുമ്പേമഠം അധ്യക്ഷത…
യുക്തധാര പരിശീലനം നടത്തി
പനമരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായ എൻജിനീയർമാർ, ഓവർസിയർമാർ, അക്കൗണ്ടന്റുമാർ എന്നിവർക്കായി യുക്തധാര സംബന്ധിച്ച ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. പദ്ധതിയിൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയർ സംബന്ധിച്ചായിരുന്നു പരിശീലനം. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ…
തങ്കച്ചനെ ജയിലിലാക്കിയതിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന: ബി.ജെ.പി
പുൽപ്പള്ളി: കോൺഗ്രസ്സ് ഗ്രൂപ്പ് പോരിൻ്റെ ഇരയായി ജയിലിലായ തങ്കച്ചൻ്റെ വീട് ബി ജെ പി ജില്ലാ പ്രസിഡണ്ടും നേതാക്കളും സന്ദർശിച്ചു കുടുംബത്തിന് പരിപൂർണ്ണ പിന്തുണ നൽകി. തങ്കച്ചനെ ജയിലിലാക്കിയതിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് പ്രശാന്ത് മലവയൽ ആരോപിച്ചു.കർണാടകയിൽ നിന്ന് മദ്യം വാങ്ങിയതും…
വിശ്വാസത്തിന്‍റെ പേരില്‍ വീട്ടില്‍ പ്രസവം: ഇടുക്കിയില്‍ നവജാത ശിശു മരിച്ചു; കേസ്
തൊടുപുഴ: ഇടുക്കി മണിയാറന്‍കുടിയില്‍ വീട്ടില്‍ വച്ച് പ്രസവമെടുത്തതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. പാസ്റ്റര്‍ ജോണ്‍സന്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയില്‍ ചികിത്സ തേടാത്തവിഭാഗത്തില്‍ പെട്ടവരാണ് ജോണ്‍സനും കുടുംബവും. സംഭവത്തിന് പിന്നാലെ പൊലീസും ആരോഗ്യ വകുപ്പും ഇടപെട്ട് അമ്മയെ…
സ്കൂൾ അദ്ധ്യാപകർക്ക് കോൺഫിഡൻഷ്യൽ റിപ്പോർട്ട്: പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ അദ്ധ്യാപകർക്കും കോൺഫിഡൻഷ്യൽ ( സി ആർ) ബാധകമാക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഇക്കാര്യം അദ്ധ്യാപക സംഘനടകളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ പ്രധാന അധ്യാപകർക്ക് മാത്രമാണ് കോൺഫിഡൻഷ്യൽ…
രാവിലത്തെ ഇടിവ് താത്കാലികം മാത്രം, 80,000ലേക്ക് കുതിച്ച് സ്വര്‍ണവില; ഉച്ചയ്ക്ക് ഒറ്റയടിക്ക് കയറിയത് 400 രൂപ, പുതിയ ഉയരം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. അടുത്ത ദിവസം തന്നെ 80,000 തൊടുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് രാവിലെ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,480 രൂപയായി. എന്നാല്‍ ഉച്ചക്കഴിഞ്ഞപ്പോള്‍…
ജനകീയ ശാസ്ത്ര പഠന സമിതി റിപ്പോര്‍ട്ട് തയ്യാറായി
കൽപറ്റ:മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ട്രാന്‍സിഷന്‍ സ്റ്റഡീസും പശ്ചിമഘട്ട സംരക്ഷണ സമിതിയും ചേര്‍ന്ന് രൂപീകരിച്ച ജനകീയ ശാസ്ത്ര പഠന സമിതിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരണത്തിന് തയ്യാറായി ഭാരവാഹികൾ അറിയിച്ചു.ഭൗമശാസ്ത്രജ്ഞര്‍, റിസ്‌ക് അനലിസ്റ്റ്, കാലാവസ്ഥാ ശാസ്ത്രജ്ഞര്‍, വന-സസ്യ ഗവേഷകര്‍, സാമൂഹികശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന…
ചെറുകരയിൽഓണാഘോഷം നടത്തി
ചെറുകര: റിനൈസ്സൻസ് ലൈബ്രറിയുടെയും സഹസ്ഥാപനങ്ങൾ ആയ വനിതാവേദി. ബാലവേദി, ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്, യുവത വയോജന വേദി, അക്ഷര- സ്വാന്തനം എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോട് കൂടി ഓണാഘോഷം നടത്തി. വിശിഷ്ടാതിഥികളായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി…
