മൂപ്പൈനാട് യൂത്ത് ലീഗ് ഗ്രാമയാത്ര ആരംഭിച്ചു

വടുവൻചാൽ – വികസന തുടർച്ചക്ക് , തുടരണം- യു ഡി എഫ് എന്ന മുദ്രാവാക്യവുമായി മൂപ്പൈനാട് പഞ്ചായത്ത് യൂത്ത് ലീഗ് ഗ്രാമയാത്ര ആരംഭിച്ചു. 3 ദിവസമായി പഞ്ചായത്തിൽ ഉടനീളം സഞ്ചരിച്ച് 17 ന് വൈകിട്ട് റിപ്പണിൽ സമാപിക്കും – നിയോജക മണ്ഡലം…

ഭവന സ്വപ്നം യാഥാർത്ഥ്യമാക്കി തരിയോട് ഗ്രാമപഞ്ചായത്ത്.

കാവുംമന്ദം: സ്വന്തമായി ഒരു വീട് എന്ന ഓരോ കുടുംബങ്ങളുടെയും ഏറ്റവും വലിയ സ്വപ്നം 75 അർഹരായ കുടുംബങ്ങൾക്ക് കൂടി യാഥാർത്ഥ്യമാക്കി തരിയോട് ഗ്രാമപഞ്ചായത്ത്. സമ്പൂർണ്ണ ഭവനം ലക്ഷ്യമിട്ട് ജനറൽ വിഭാഗത്തിൽപ്പെട്ട 62 കുടുംബങ്ങൾക്കും എസ് ടി വിഭാഗത്തിൽപ്പെട്ട 13 കുടുംബങ്ങൾക്കുമാണ് തരിയോട്…

കുഞ്ഞോം ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഉൽഘാടനം ചെയ്തു.

കുഞ്ഞോം ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷണൽ മെമ്പർ മീനാക്ഷി രാമൻ ഉൽഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എം ആർ ഷാജുമോൻ അധ്യക്ഷത വഹിച്ചു. തൊണ്ടർനാട് സബ് ഇൻസ്പെക്ടർ കെ…

വയനാട് മെഡിക്കൽ കോളേജിലെ വീൽ ചെയറുകളും ട്രോളി ബെഡുകളും റിപ്പയർ ചെയ്ത് നൽകി

മാനന്തവാടി: നവംബർ 11 ന് നടക്കുന്ന കേരള അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിങ്ങ് യൂണിറ്റ് അസോസിയേഷൻ മാനന്തവാടി ബ്ലോക്ക് കൺവെൻഷൻ്റെ പ്രചരണാർത്ഥം മെഡിക്കൽ കോളേജിലെ 40 ഓളം വീൽ ചെയറുകളും 15 ട്രോളി ബെഡുകളും 2 മെഡിസിൻ ട്രോളിയും റിപ്പയർ ചെയ്ത്…

പുല്‍പ്പള്ളി ബസ്സ്റ്റാന്‍ഡില്‍ നിരാഹാര സത്യഗ്രഹവുമായി സാറാക്കുട്ടി

പുല്‍പ്പള്ളി: സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകള്‍ മൂലം കടക്കെണിയിലായ വീട്ടമ്മ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങി. കേളക്കവല പറമ്പേക്കാട്ട് ഡാനിയേലിന്റെ ഭാര്യ സാറാക്കുട്ടിയാണ് ഇന്നലെ രാവിലെ സമരം ആരംഭിച്ചത്. ബാങ്കില്‍ തന്റെയും ഭര്‍ത്താവിന്റെയും…

തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വികസനസദസ് നടന്നു

കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി പരിഷ്കരിക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയിൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് കൈവരിച്ചത് മികച്ച നേട്ടമെന്ന് വികസന സദസ് വിലയിരുത്തി. കോറോം ദോഹ പാലസിൽ നടന്ന വികസന സദസ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം…

ബൈരക്കുപ്പ പാലം… മനുഷ്യാവകാശ കമ്മീഷൻ ഇടപെടണം. സംയുക്ത ബസ്സ് പാസഞ്ചേഴ്സ് അസ്സോസിയേഷൻ

പുൽപ്പള്ളി: വളർന്നുകൊണ്ടിരിക്കുന്ന ടൗണാണ് പുൽപ്പള്ളി. വിദ്യാഭ്യാസം, കച്ചവടം, ആശുപത്രി ആവശ്യങ്ങൾക്ക് നിരവധി യാത്രക്കാർക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് മൈസൂർ, ബംഗളൂരു സിറ്റിയുമായി ബന്ധപ്പെടാനുള്ള റൂട്ടുമാണിത്.മഴ ശക്തമായാൽ ബൈരക്കുപ്പ പ്രദേശത്തുള്ള വിദ്യാർത്ഥികൾക്ക് മാസങ്ങളോളം പഠിപ്പ് മുടങ്ങുന്നു. അടിയൊഴുക്ക് അധികമുള്ള ഈ പുഴയിലൂടെ…

വാർഷികം ആഘോഷിച്ചു.

മാനന്തവാടി-നോർത്ത് വയനാട് കോ:ഓപ്പറേറ്റീവ് റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ 5 വർഷത്തെ സേവനം പൂർത്തീകരിച്ചു.അതിൻ്റെ ഭാഗമായി വിപുലമായി വാർഷിക ആഘോഷം നടത്തി.ആഘോഷങ്ങളുടെ ഭാഗമായി അടുത്ത ഒരു വർഷത്തിനിടയിൽ മെഡിക്കൽ ക്യാമ്പുകളും ആരോഗ്യബോധവൽക്കരണ…

സ്കൂള്‍ തലത്തിൽ സമവായമുണ്ടെങ്കിൽ നല്ലത്, പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ല; നിലപാട് മയപ്പെടുത്തി മന്ത്രി ശിവൻകുട്ടി

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂള്‍ തലത്തില്‍ സമവായം ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞു. അങ്ങനെയാണെങ്കില്‍ അത് നല്ലതാണ്. അതോടെ വിവാദം അവസാനിക്കട്ടെ. തർക്കം വഷളാക്കാനില്ല. പഠനം നിഷേധിക്കാൻ ആര്‍ക്കും അവകാശമില്ലെന്നും…

മുന്നറിയിപ്പ് വകവെയ്ക്കാതെ ട്രെക്കിങ്ങ്; യുവാക്കള്‍ കാട്ടിനുള്ളില്‍ കുടുങ്ങി, രക്ഷകരായി വനംവകുപ്പ്, ഇമ്പോസിഷന്‍ ശിക്ഷ

കൊല്ലം: നിരവധി വന്യമൃഗങ്ങള്‍ ഉള്ള വനമേഖലയായതിനാല്‍ കയറരുത് എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ, തെന്മല രാജാക്കൂപ്പില്‍ കയറി കാട്ടിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ മണിക്കൂറുകള്‍ക്കകം രക്ഷിച്ചു. വനമേഖലയായതിനാല്‍ അവിടേക്ക് ട്രെക്കിങ്ങ് നിരോധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് നിലനില്‍ക്കെയാണ് യുവാക്കള്‍ അനധികൃതമായി കാട്ടില്‍ പ്രവേശിച്ചത്. തുടര്‍ന്ന്…