13-ാം നമ്പർ കാർ ചോദിച്ച് വാങ്ങി കെ.എം ഷാജി

തിരുവനന്തപുരം: ഭാഗ്യമില്ലാത്ത നമ്പർ എന്നു പറഞ്ഞ് ആരും വാങ്ങാതിരുന്ന 13-ാം നമ്പർ കാർ ചോദിച്ച് വാങ്ങി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. സത്യപ്രതിജ്ഞ സമയത്ത് ഒമ്പതാം നമ്പർ കാറാണ് ഷാജിക്ക് അനുവദിച്ചിരുന്നത്. ഷാജിക്ക് മുമ്പ് അനുവദിച്ചിരുന്ന ഒമ്പതാം നമ്പർ രമേശ്…

ജില്ലാ സീനിയർ ചെസ്സ് – അഭിനവ് രാജ് ചാമ്പ്യൻ

മീനങ്ങാടി : സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച അതുമ്പുങ്കൽ ദിവാകരൻ മെമ്മോറിയൽ സീനിയർ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ അഭിനവ് രാജ് വി.എസ്. ചാമ്പ്യനായി . അനുരാഗ് എം.എസ്, എയിൻ സൂരജ്, അനുഗ്രഹ് ഇമ്മാനുവൽ ഷാജി, എന്നിവർ യഥാക്രമം രണ്ടും മൂന്നും…

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ വാര്‍ഷിക ദിനം ആചരിച്ചു

കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാം രക്തസാക്ഷിത്വ വാര്‍ഷികദിനം ആചരിച്ചു. ഡിസിസി ഓഫീസില്‍ ഛായാചിത്രത്തിന് മുമ്പില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ് ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലടക്കം ലോകത്തെ ഏത്…

പുൽപ്പള്ളി താഴെയങ്ങാടി മാർക്കറ്റിന്റെ സമീപവും, പഴയ ഗവൺമെൻറ് ഹോസ്പിറ്റലിന് സമീപമുള്ള റോഡിൽ തേക്ക് മുറിച്ച് ഭാഗവും ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് പെരിക്കല്ലൂർ പൗരസമിതി ആവശ്യപ്പെട്ടു

പുൽപള്ളി : പുൽപ്പള്ളി – താഴെയങ്ങാടി മാർക്കറ്റിന്റെ സമീപവും, പുൽപ്പള്ളി പെരിക്കല്ലൂർ റോഡിൽ തേക്ക് മുറിച്ച് ഭാഗവും അത്യാവശ്യമായി കുഴികൾ മിറ്റൽ ഇട്ട് മൂടി ഗതാഗതയോഗ്യമാക്കണമെന്ന് പെരിക്കല്ലൂർ പൗരസമിതി ആവശ്യപ്പെട്ടു.6 മാസം മുൻപാരംഭിച്ച പെരിക്കല്ലൂർ- പുൽപ്പള്ളി- ബത്തേരി റോഡ് നിർമാണം വീണ്ടും…

വർണ്ണക്കൂട് പുരസ്കാര നിറവിൽ കാലിക്കുനി അംഗൻവാടി

കാവുംമന്ദം: കൗമാര പെൺകുട്ടികൾക്ക് വേണ്ടിയുള്ള മികച്ച പ്രവർത്തനങ്ങൾക്ക് തരിയോട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ കാലികുനി 2 അംഗൻവാടിക്ക് മികച്ച അംഗീകാരം. കൽപ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്റ്റിന്റെ കീഴിൽ വരുന്ന അഞ്ചു പഞ്ചായത്തുകളിലായി ഉള്ള 133 അംഗൻവാടികളിൽ 2025-26 വർഷത്തെ വർണ്ണക്കൂട് പ്രവർത്തനങ്ങൾക്കുള്ള…

സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ; നാലുദിവസത്തിനിടെ കൂടിയത് 2800 രൂപ, 1,17,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 360 രൂപയാണ് വര്‍ധിച്ചത്. 1,17,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കൂടിയത്. 14,660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 1760…

‘അതിമനോഹരമായ ഒരു ബർത്ത് ഡേ, എല്ലാവർക്കും സിനിമ ഇഷ്ടമായെന്ന് കരുതുന്നു’; ആരാധകർക്കൊപ്പം കേക്ക് മുറിച്ച് ലാലേട്ടന്റെ പിറന്നാൾ ആ​ഘോഷം

കൊച്ചി: കവിത തിയറ്ററിൽ ആരാധകർക്കൊപ്പം പിറന്നാൾ ആ​ഘോഷിച്ച് നടൻ മോഹൻലാൽ. ദൃശ്യം 3 ഫസ്റ്റ് ഷോയ്ക്ക് പിന്നാലെ തിയറ്ററിന് മുന്നിൽ ആരാധകർക്കൊപ്പം കേക്ക് മുറിച്ചായിരുന്നു മോഹൻലാലിന്റെ പിറന്നാൾ ആ​ഘോഷം. അതിമനോഹരമായ ഒരു ബർത്ത് ഡേ ആയിരുന്നു ഇതെന്നും ഒരിക്കൽ മാത്രം സംഭവിക്കുന്ന…

20 വര്‍ഷം ബിജെപി അധികാരത്തില്‍ തുടരും, 2029ലും കോണ്‍ഗ്രസ് ‘പ്രതീക്ഷിക്കേണ്ട’; ആക്‌സിസ് മൈ ഇന്ത്യ മേധാവി

ന്യൂഡല്‍ഹി: രാജ്യത്ത് ബിജെപിയുടെ രാഷ്ട്രീയ മേധാവിത്വം കുറഞ്ഞത് 20 വര്‍ഷമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചിക്കുന്ന കമ്പനിയായ ആക്‌സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത. 2014ലാണ് രാജ്യത്ത് ബിജെപിയുടെ ഭരണം ആരംഭിച്ചത്. ബിജെപിയുടെ നിലവിലെ രാഷ്ട്രീയ മേധാവിത്വത്തിന്റെ കാലഘട്ടം കുറഞ്ഞത്…

മഴക്കാലപൂര്‍വ ശുചീകരണം നടത്തി

കല്‍പ്പറ്റ: നഗരസഭയുടെ നേതൃത്വത്തില്‍ നഗരത്തില്‍ മഴക്കാലപൂര്‍വ ശുചീകരണം നടത്തി. ലളിത്മഹല്‍ ഓഡിറ്റോറിയം പരിസരത്ത് മുനിസിപ്പല്‍ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് റാഫില്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയപേഴ്‌സണ്‍ ടി.ജി. ബീന, വിദ്യാഭ്യാസ…

നാട്ടുവെളിച്ചം ഗ്രന്ഥശാല മൂന്നാം വാര്‍ഷികം ആഘോഷിച്ചു

തരിയോട്: കാപ്പുവയല്‍ നാട്ടുവെളിച്ചം ഗ്രന്ഥശാല മൂന്നാം വാര്‍ഷികം ‘നാട്ടുത്സവം’ എന്ന പേരില്‍ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ഏബ്രഹാം കെ. മാത്യു അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ഹാരിസ് നെന്‍മേനി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ്…