വീണ്ടും യുദ്ധത്തിലേക്ക്? നിർണായക പ്രഖ്യാപനവുമായി ട്രംപ്; വെടിനിർത്തൽ ധാരണ അവസാനിച്ചു
ഇറാനുമായി വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള ചർച്ചകൾ സമയം പാഴാക്കൽ മാത്രമാണ്. ഇറാനിലെ 85 കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ഇറാനികൾ “കള്ളം പറയുന്നവരും ചതിയന്മാരും മാനസികരോഗികളുമാണ്” എന്ന് വിശേഷിപ്പിച്ച ട്രംപ്, കഴിഞ്ഞ രാത്രി ഇറാനിൽ നിന്നുള്ള…
പിഎസ്സി നിയമന ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം; മന്ത്രിസഭായോഗത്തിൽ തീരുമാനമായി
പിഎസ്സി നിയമന ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഐ.ജി അജിതാ ബീഗത്തിൻെറ നേതൃത്വത്തിലുളള സംഘം കേസ് അന്വേഷിക്കും. പിഎസ്സിയുമായി ബന്ധപ്പെട്ട് ഉയർന്ന എല്ലാ ആരോപണങ്ങളും അന്വേഷണപരിധിയിൽ വരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു. പിഎസ്സിയുടെ നിയമന നടപടികളെ കുറിച്ച് ഉയർന്ന…
പാരിസ്ഥിക ആഘാതം ഗൗരവമായി നടത്താതെ തുരങ്ക പാത നടത്താനാകില്ലെന്ന്മുഖ്യ മന്ത്രി വി.ഡി.സതീശൻ
തിരുവനന്തപുരം. വിശദമായ പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം മാത്രമേ തുരങ്ക പാത പദ്ധതിയുമായി മുന്നോട്ട് പോകാൻ സാധ്യമാകുകയുള്ളു മുഖ്യ മന്ത്രി വി.ഡി.സതീശൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സർക്കാർ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്ത സാഹചര്യം അടക്കം അന്വേഷണ സംഘം അന്വേഷിച്ച് കണ്ടെത്തുമെന്ന്…
ആധുനിക ശാസ്ത്ര ലാബിന്റെയും, സ്മാർട്ട് ക്ലാസ് മുറികളുടെയും ഉദ്ഘാടനം നിർവഹിച്ചു
മാനന്തവാടി : എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് നൽകിയ ആധുനിക ശാസ്ത്ര ലാബിന്റെയും സ്മാർട്ട് ക്ലാസ് മുറികളുടെയും ഉദ്ഘാടനം മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി വി എസ് മൂസ…
എണ്ണവില വര്‍ധനയില്‍ കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 600 പോയിന്റ് നഷ്ടം; രൂപയ്ക്കും ഇടിവ്, പിടിച്ചുനിന്ന് ഫാര്‍മ കമ്പനികള്‍
മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 600 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. നിഫ്റ്റി 24,200 എന്ന സൈക്കോളജിക്കല്‍ ലെവലിന് അരികിലാണ്. ഇതിലും താഴെ പോകുമോ എന്ന ആശങ്കയിലാണ്…
വീണ്ടും തിളച്ച് പശ്ചിമേഷ്യ, എണ്ണവില കുതിക്കുന്നു, 76 ഡോളര്‍ കടന്നു
ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതിനെ തുടര്‍ന്ന് കുതിച്ച് എണ്ണവില. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നിലവില്‍ ബാരലിന് 76 ഡോളറിന് മുകളിലാണ് എണ്ണവില. ആഗോള ഊര്‍ജ്ജ വിപണിക്ക്…
ഒറ്റയടിക്ക് 560 രൂപ കുറഞ്ഞു; സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് ഒറ്റയടിക്ക് 560 രൂപയാണ് കുറഞ്ഞത്. 1,05,960 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 13,245 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വരാനിരിക്കുന്ന യുഎസ് ഫെഡറല്‍…
വയനാട് മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി
മാനന്തവാടി: കോടികളുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ നശിപ്പിച്ച അധികൃതരുടെ കെടുകാര്യസ്ഥതക്കെതിരെ ബിജെപി മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്തു. സുമരാമന്‍ അധ്യക്ഷത വഹിച്ചു,ശശിമോന്,…
ചീരാല്‍ ജിഎംഎച്ച്എസില്‍ ചക്ക മഹോത്സവം നടത്തി
ചീരാല്‍: എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ചക്ക മഹോത്സവം സംഘടിപ്പിച്ചു. നാഷണല്‍ ജീനോം സേവ്യര്‍ പുരസ്കാര ജേതാവും പ്രശസ്ത കര്‍ഷകനുമായ സുനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ തയ്യാറാക്കി കൊണ്ടു വന്ന ചക്ക കൊണ്ടുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പനങ്ങളുടെ പ്രദര്‍ശനവും വിപണനവും നടന്നു.…
പുതിയ സ്കൂള്‍ ബസിന്റെ ഫ്ലാഗോഫും നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും നടത്തി
മാനന്തവാടി: മാനന്തവാടി ഗവ.യുപി സ്കൂളില്‍ വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച പുതിയ സ്കൂള്‍ ബസിന്റെ ഫ്ളാഗോഫും എം.എസ് സ്വാമിനാഥന് ഫൗണ്ടേഷന് സഹകരണത്തോടെ എച്ച്ഡിഎഫ്സി ബാങ്ക് പരിവര്‍ത്തന്‍ സ്കീമില്‍ ആധുനിക സാങ്കേതിക സൗകര്യങ്ങളോടെ നവീകരിച്ച ക്ലാസ്…
