അബ്ദുല്‍ റഹീം എത്തുന്നതും കാത്ത് നാട്; എമിഗ്രേഷന്‍ നടപടികള്‍ അവസാന ഘട്ടത്തില്‍

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിഞ്ഞ കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീം ഉടന്‍ നാട്ടിലെത്തും. എമിഗ്രേഷന്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. നാളെ വലിയ പെരുന്നാളിന് മുമ്പ് റഹീം നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഇന്നലെയാണ് റഹീമിന്റെ മോചന ഉത്തരവില്‍ അധികൃതര്‍ ഒപ്പുവെച്ചത്.…

പ്രസവിച്ചയുടൻ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ 19 കാരിക്കെതിരെ വധശ്രമത്തിന് കേസ്; കുട്ടി മെഡിക്കൽ കോളജിൽ ചികിത്സയിൽ

ആലപ്പുഴ : പ്രസവിച്ചയുടൻ നവജാത ശിശുവിനെ പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ അമ്മയ്ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 19 കാരിയാണ്…

കാലവർഷം ജൂൺ 5 ന് ?, ഇത്തവണ മൺസൂൺ ദുര്‍ബലമാകും, ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, കള്ളക്കടല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും…

കര്‍ഷകര്‍ക്ക് അധിക വരുമാനം: ഔഷധസസ്യക്കൃഷി പദ്ധതിയുമായി ഹില്‍സ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി

കല്‍പ്പറ്റ: കര്‍ഷകര്‍ക്ക് അധികവരുമാനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വയനാട് ഹില്‍സ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ഔഷധസസ്യക്കൃഷി പദ്ധതി നടപ്പാക്കുന്നു. കിസാന്‍ സര്‍വീസ് സൊസൈറ്റി, കോയമ്പത്തൂര്‍ ആര്യവൈദ്യശാല എന്നിവയുടെ സഹകരണത്തോടെയാണിത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ചിറ്റരത്ത, ആടലോടകം, ഓരില, മൂവില, കുറുന്തോട്ടി,ബോംബെ നന്നാറി, കുമിഴ്, പലക…

സ്കൂൾ ഫിറ്റ്നസ് പഞ്ചായത്ത് ഉപസമിതി വിസിറ്റിംഗ് നടത്തി .

പടിഞ്ഞാറത്തറ . പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫിറ്റ്നസ് സംബന്ധമായ കാര്യങ്ങൾ നേരിട്ട് പരിശോധിക്കുന്നതിനും . അടിസ്ഥാന സൗകര്യങ്ങളുടെ വികസനം വിലയിരുത്തുന്നതിനും . പഠനനിലവാരം ഉയർത്തുന്നതു ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്കൂൾ അധികൃതരുമായി നേരിട്ട് സംസാരിക്കുന്നതിനും വേണ്ടി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്…

ഭൂമി കൈയേറ്റം, സൈ്വര ജീവിതത്തിന് തടസം:സമീപ സ്ഥലം ഉടമകള്‍ക്കെതിരേ ആരോപണവുമായി വീട്ടമ്മ

കല്‍പ്പറ്റ: സമീപ സ്ഥലം ഉടമകള്‍ ഭൂമി കൈയേറുകയും സൈ്വരജീവിതത്തിന് തടസം നില്‍ക്കുകയും ചെയ്യുന്നതായി കുഞ്ഞോം ഉതിരച്ചിറ പുത്തംവീട് സിസിലി നെല്‍സണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.തൊണ്ടര്‍നാട് വില്ലേജില്‍ റീസര്‍വേ 166ല്‍ ഉള്‍പ്പെടുന്ന 7.14 ഏക്കര്‍ സ്ഥലം കൈവശം വയ്ക്കുന്നവരാണ് തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. നികുതി…

മാനന്തവാടിയിൽ ജനകീയ പങ്കാളിത്തത്തോടെ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കും: മാനന്തവാടി നഗരസഭ

മാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്ത പ്രധാന ഇടങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ പുതിയ ഷെൽട്ടറുകൾ നിർമ്മിക്കാൻ നടപടി തുടങ്ങി. യാത്രക്കാരുടെ ദീർഘനാളത്തെ ദുരിതത്തിന് പരിഹാരം കാണുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ ചെലവ് കുറഞ്ഞതും എന്നാൽ ആധുനികവുമായ രീതിയിലാണ് ഇവ വിഭാവനം…

പെരിക്കല്ലൂർ കെഎസ്ആർടിസി യാഡിൽ ഒഴിഞ്ഞ കുപ്പികൾ നിറഞ്ഞ് കവിഞ്ഞ് കിടക്കുന്നതുമൂലവും, ശുചിത്വം ഇല്ലാത്തതിനാലും ജീവനക്കാരുടെ വിശ്രമം ദുരിതമാകുന്നു

പുൽപ്പള്ളി : പെരിക്കല്ലൂർ കെഎസ്ആർടിസി യാഡിൽ ഒഴിഞ്ഞ കുപ്പികൾ നിറഞ്ഞ് കവിഞ്ഞ് നിലത്ത് പരന്ന് കിടക്കുന്നതുമൂലവും കാട് മൂടി കിടക്കുന്നതും മൂലവും കെഎസ്ആർടിസി ജീവനക്കാർ പ്രതിസന്ധിയിൽ ആണ്. ഹരിത കർമ്മ സേന അംഗങ്ങൾ ടൗണുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന വേസ്റ്റുകൾ മുഴുവൻ…

‘ഞാനല്ലേ ഏറ്റെടുത്തത്, ഇനി എന്തുതീരുമാനിക്കാന്‍’; മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല

കോഴിക്കോട്: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് ഏറെ ദുരിതമനുഭവിച്ച ഹര്‍ഷിന അതേ മെഡിക്കല്‍ കോളജില്‍ തന്നെ ജോലിയില്‍ പ്രവേശിച്ചു. നീതി ലഭിച്ചെന്നും സത്യം വിജയിച്ചെന്നും ഹര്‍ഷിന മാധ്യമങ്ങളോട് പറഞ്ഞു. മരണം മുന്നില്‍…

കണ്ണൂർ സർവകലാശാല: യുജി, പിജി പ്രവേശന തീയതി നീട്ടി

കണ്ണൂർ സർവകലാശാല യുജി/പിജി പ്രവേശനത്തിനുള്ള തീയതി നീട്ടി. വിവിധ വകുപ്പുകളിലെയും സെൻററുകളിലെയും യു.ജി/പി.ജി പ്രവേശനത്തിന് ഓൺലൈൻ ആയി ജൂൺ 13 വരെ അപേക്ഷിക്കാം. പ്രോസ്പെക്ടസ് ഉൾപ്പെടെയുള്ള കൂടുതല്‍ വിവരങ്ങൾ www.admissions.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പ്രവേശനവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ഫോൺ…