റാഗിങ് തടയാൻ നിയമം വരും, വിദ്യാർഥികൾക്ക് പരാതി നൽകാൻ ആപ് രൂപീകരിക്കും -മുഖ്യമന്ത്രി
തിരുവനന്തപുരം: റാഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർഥിന്റെ പേരിൽ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാമെന്നും റാഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭ യോഗത്തിന്…
കുറ്റ്യാടി ചുരത്തിലും താമരശേരി ചുരത്തിലും ഗതാഗത തടസ്സം
കെ എസ് ആർ ടി സി ബസ് ആക്‌സിൽ പൊട്ടി തകരാറിലായതിനെ തുടർന്ന് കുറ്റ്യാടി ചുരത്തിൽ ഗതാഗത തടസ്സം.എട്ടാം വളവിലാണ് സംഭവം.ബസ് റോഡിന് വിലങ്ങനെയായുള്ളതിനാൽ പൂർണ്ണമായും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കുറ്റ്യാടി ഭാഗത്ത് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന വാഹനമാണ് തകരാറിലായത്. അതേസമയം താമരശേരി…
സ്വത്തു തട്ടാൻ വ്യാജ പോക്സോ കേസിൽ കുടുക്കാൻ ശ്രമം; ദമ്പതികളുടെ പരാതിയിൽ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: സ്വത്ത് തട്ടിയെടുക്കാനായി കൂട്ടുനിൽക്കുകയും വ്യാജ പോക്സോ കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. കോട്ടയം ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ മാത്യു ജോർജിനെതിരേയാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജി രാജേഷ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുട്ടം…
പൊലീസ് ജീപ്പിന് പിഴയിട്ടു; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി
തൃശ്ശൂർ: പൊലീസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി. മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഇൻസ്‌പെക്ടർ പി വി ബിജുവിനെയാണ് മാറ്റിയത്. അയ്യന്തോളിലെ ആർടിഒ ഓഫീസിലേക്കാണ് മാറ്റം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എൻഫോഴ്സ്മെന്റ് ജോലികളിൽ നിയോഗിക്കരുതെന്ന് നിർദേശിച്ചിട്ടുമുണ്ട്. വടക്കാഞ്ചേരി സ്റ്റേഷനിലെ പൊലീസ്…
വി.എസ് അച്യുതാനന്ദന്‍ അനുസ്മരണം നടത്തി
പുല്‍പ്പള്ളി: വി.എസ് അച്യുതാനന്ദന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍സിപിഐഎം പുല്‍പ്പള്ളി ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ അനുസ്മരണ യോഗവും ഏരിയയുടെ കീഴിലുള്ള ബ്രാഞ്ചുകളിലും ലോക്കല്‍ കമ്മിറ്റി ഓഫീസുകളിലും പതാക ഉയര്‍ത്തലുകളും നടന്നു. അഴീക്കോടന്‍ മന്ദിരത്തില്‍ നടന്ന അനുസ്മരണ പരിപാടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം…
‘ കരുതല്‍ ആണ് ലഹരി’ ഭക്ഷണപ്പൊതി വിതരണം ചെയ്തു
പാടിച്ചിറ: പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ എയുപി സ്‌കൂളില്‍ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി വിഭാവനം ചെയ്ത ‘ബിയോണ്ട് ദ ബസ്’ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്‌കൂളിലെത്തിയത് സ്‌നേഹപൊതിയുമായാണ് .’ കരുതലാണ് ലഹരി’ എന്ന വലിയ മാനുഷിക ഭാവത്തെ ഉള്‍ക്കൊണ്ട്…
ചാന്ദ്ര ദിനാചരണം നടത്തി
മടക്കിമല: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദി ജില്ലാ ഉപസമിതിയും മടക്കിമല ഗവ. എല്‍.പി സ്‌കൂളും സംയുക്തമായി ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, ഡോക്യുമെന്ററി പ്രദര്‍ശനം, കഥയും വരയും തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി കെ വിജു അധ്യക്ഷനായി. ബാലവേദി…
‘രാഹുൽ ഗാന്ധി രാഷ്ട്രീയ നാടകം കളിക്കുന്നു; വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു’; വിമർശിച്ച് ധർമേന്ദ്ര പ്രധാൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ സന്നദ്ധത അറിയിച്ചിട്ടും രാഹുൽ ഗാന്ധി രാഷ്ട്രീയ നാടകം കളിക്കുന്നുവെന്നും വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും ധർമേന്ദ്ര…
പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടി; പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി
പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച നാല് കോൺഗ്രസ് കൗൺസിലേഴ്സിന് എതിരെ നടപടി. പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. ടോണി , ബിജു , ലിസിക്കുട്ടി, രജിത എന്നിവർക്കെതിരെയാണ് നടപടി. എർഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ നാല് കൗൺസിലർമാർ പിന്തുണച്ചതിന് പിന്നാലെ യുഡിഎഫിന് ഭരണ…
രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു: സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയേയും വിട്ടയച്ച് പൊലീസ്. പ്രിയങ്ക ഗാന്ധിയെ വിട്ടയക്കാനായി സോണിയ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. മന്ദിർ മാർഗ് പോലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയിരുന്നു. ശശി…
