മാനന്തവാടി മെഡിക്കൽ കോളേജിൽ രോഗിസൗഹൃദ സംവിധാനം ഉറപ്പാക്കണം: യങ് ഡെമോക്രാറ്റ്സ് സൂപ്രണ്ടിന് നിവേദനം നൽകി
മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ മരുന്ന്, പരിശോധന, ജീവനക്കാർ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കി രോഗിസൗഹൃദ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കൺവീനർ കെ എസ് മുഹമ്മദ് സകരിയ്യ നിവേദനം നൽകി.…
ജില്ലാ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ആയുർവേദ ദിനം ആചരിച്ചു
കൽപറ്റ: വയനാട് ജില്ലാ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ “ആരോഗ്യകരമായ നാളേയ്ക്കായി ആയുർവേദം” എന്ന പ്രമേയത്തിൽ പതിനൊന്നാമത് ദേശീയ ആയുർവേദ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ചന്ദ്രികാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി ചീഫ് മെഡിക്കൽ…
വഴിത്തർക്കം; യുവാവിനെ കൊലപ്പെടുത്തിയ സഹോദരിക്കും മക്കൾക്കും ജീവപര്യന്തം
തിരുവനന്തപുരം: വഴിത്തർക്കത്തെ തുടർന്ന് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ സഹോദരിക്കും മക്കൾക്കും ജീവപര്യന്തം. വെട്ടുകാട് സ്വദേശി സാബുവിനെ ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സാബുവിൻ്റെ സഹോദരി സതീദേവി (50) മക്കളായ നിധീഷ് (35), രതീഷ് (30) എന്നിവർക്കാണ് ജീവപര്യന്തം കഠിന തടവ്…
സ്കിംഡ് മിൽക്ക് പൗഡർ ഉപയോഗിച്ച് നിർമ്മിച്ച 500 കിലോ വ്യാജ പനീർ, ഗുണനിലവാരമില്ലാത്ത ഡാൽഡകൊണ്ട് അലുവ; ഭക്ഷ്യസുരക്ഷാ പരിശോധനയിൽ പൂട്ട് വീണു
ഹൈദരാബാദ്: ഹൈദരാബാദിൽ മായം കലർന്ന വ്യാജ പനീറും അലുവയും അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും. ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും ചേർന്ന് നടത്തിയ മിന്നൽ റെയ്ഡിൽ നടരാജ് മിൽക്ക് & മിൽക്ക് പ്രൊഡക്ട്സിൽ നിന്നാണ് സ്കിംഡ് മിൽക്ക് പൗഡർ ഉപയോഗിച്ച്…
കേരളത്തിലെ സ്വർണ വിലയിൽ നേരിയ വർധനവ്; മാറ്റമില്ലാതെ വെള്ളി വില, ഇന്നത്തെ നിരക്കുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 15 രൂപയാണ് കൂടിയിരിക്കുന്നത്. ഇങ്ങനെ പവന് കണക്കാക്കുമ്പോൾ 120 രൂപയുടെ വർധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇന്ന് കേരളത്തിൽ ഗ്രാമിന് 14,010 രൂപയിലും പവന് 1,12,080…
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ
കൊച്ചി: സിഎംആർഎൽ എം ഡി എസ്എൻ ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഷോൺ ജോർജ്. എസ്എഫ്ഐഒ കോടതിയിൽ നൽകിയ രേഖയുടെ ഭാഗമായ പേജാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി വി ഡി സതീശൻ, പ്രതിപക്ഷനേതാവ് പിണറായി…
ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്. എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസുകളിലേക്ക് നാളെ കോൺഗ്രസ് പ്രതിഷേധ മാർച്ച്. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച. ഓരോ…
മന്ത്രി ഷാജിക്ക് വീണ്ടും കുരുക്ക്; ഔദ്യാഗിക ബോര്‍ഡ് വെച്ച് മുമ്പും സ്വകാര്യ വാഹനത്തില്‍ യാത്ര നടത്തിയിരുന്നു
കാസര്‍ഗോഡ്: റേഞ്ച് റോവര്‍ വിവാദത്തിന് മുന്‍പേ മന്ത്രി കെ എം.ഷാജി ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനം ഉപയോഗിച്ചു. കാസര്‍ഗോഡ് ഓഗസ്റ്റ് 29,30തിയതികളിലെ പരിപാടികള്‍ക്ക് എത്തിയപ്പോള്‍ ഉപയോഗിച്ചത് കാസര്‍ഗോഡ് പള്ളിക്കര പള്ളിപ്പുഴ സ്വദേശിയുടെ ഇന്നോവ.ക്രിസ്റ്റ. കറുപ്പ് നിറമുള്ള വാഹനത്തില്‍ കേരള സര്‍ക്കാര്‍ എന്ന…
സിപിഐഎം വിപുലീകൃത വയനാട് ജില്ലാ കമ്മിറ്റി 28,29 തീയതികളില്‍
കല്‍പ്പറ്റ: സിപിഐ എമ്മിന്റെ വിപുലീകൃത വയനാട് ജില്ലാ കമ്മിറ്റി സെപ്്തംബര്‍ 28,29 തീയതികളില്‍ പുത്തൂര്‍വയല്‍ എം.എസ് സ്വാമിനാഥന് ഫ!ൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ ചേരും. ജില്ലയില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ തീരുമാനങ്ങള്‍ രണ്ടുദിവസത്തെ യോഗത്തില്‍ കൈക്കൊള്ളും. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന് ഉള്‍പ്പെടെയുള്ളവര്‍…
പരിസ്ഥിതി ലോല മേഖല കരട് വിഞാപനത്തിന് എതിരെ DYFI മെയിൽ അയക്കൽ ക്യാമ്പയിൻ സംഘടിപ്പിച്ചു
വയനാട് ജില്ലയിലെ 13 വില്ലേജുകളെ അതീവ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചു കൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ 13 വില്ലേജ് കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയിൽ അയക്കൽ ക്യാമ്പയിൻ തൃശ്ശിലേരി വില്ലേജ് കേന്ദ്രമായ കാട്ടിക്കുളത്ത് വെച്ച് സംഘടിപ്പിച്ചു.പരിപാടി…
