ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതി:ഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍
കോഴിക്കോട്: പന്തീരാങ്കാവില്‍ ഒരുങ്ങുന്ന ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മൈന്‍ഡ് പവര്‍ ട്രെയിനറും ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ചെയര്‍മാനുമായ ഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടൗണ്‍ഷിപ്പ് പദ്ധതി…
കാട്ടുതീ: മുത്തങ്ങയിൽ പ്രതിരോധ നടപടികൾ അപര്യാപ്തമെന്ന് ആക്ഷേപം
സുൽത്താൻ ബത്തേരി: കാട്ടുതീ പ്രതിരോധ നടപടികൾ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിൽ അപര്യാപ്തമാണെന്ന് ആക്ഷേപം. മുത്തങ്ങ വനത്തിൽ കാട്ടു തീ തടയുന്നതിനു മതിയായ മുൻകരുതൽ വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നവർ നിരവധിയാണ്. വേനലിൽ അടിക്കാട് ഉണങ്ങിനിൽക്കുന്നത് കാട്ടുതീ സാധ്യത വർധിപ്പിച്ചുവെന്ന്…
ബത്തേരി താലൂക്ക് NSS കരയോഗ യൂണിയൻ ഓഡിറ്റോറിയം ഉദ്ഘാടനവും, അനുമോദന ചടങ്ങും നടത്തി.
ബത്തേരി NSS യൂണിയൻ ഓഫീസിനുമുകളിൽ പുതിയതായി പണികഴിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘടനവും, വിവിധ മേഖലകളിൽ പ്രശസ്‍തി നേടിയ സമുദായ അംഗങ്ങൾ, തദേശതെരഞ്ഞെടുപ്പിൽ വിജയിച്ച സമുദായ അംഗങ്ങൾ എന്നിവർക്ക് അനുമോദനവും യൂണിയൻ പ്രസിഡന്റ് ശ്രീ കെ ജയപ്രകാശ് നിർവഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീ. എംജി…
വയനാട് എക്സൈസ് ടീമും വെറ്ററൻസ് തമിഴ്നാട് ചെന്നൈ ചീറ്റാസ് ടീമും തമ്മിലുളള സൗഹൃദ മത്സരംഅസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ഉദ്ഘാടനം ചെയ്തു.
കൽപ്പറ്റ: ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയം മരവയലിൽ വച്ച് എക്സൈസ് വിമുക്തി മിഷൻ്റെ ആഭിമുഖ്യത്തിൽ വയനാട് എക്സൈസ് ടീമും,വെറ്ററൻസ് തമിഴ്നാട് ചെന്നൈ ചീറ്റാസ് ടീമും തമ്മിലുളള സൗഹൃദ മത്സരം സംഘടിപ്പിച്ചു. ടൂർണമെൻ്റ്വിമുക്തി മിഷൻ വയനാട് ജില്ല മാനേജറും അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറുമായ…
കുണ്ടുവാടിയന്‍ വിഭാഗത്തെ പട്ടികവര്‍ഗമായി അംഗീകരിക്കുന്നതിന് വീണ്ടും സമ്മര്‍ദം ചെലുത്തി പ്രിയങ്ക ഗാന്ധി എംപി
കല്‍പ്പറ്റ: കുണ്ടുവാടിയന്‍ വിഭാഗത്തെ പട്ടികവര്‍ഗമായി അംഗീകരിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് പ്രിയങ്ക ഗാന്ധി എംപി പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ മന്ത്രിക്ക് കത്തയച്ചു. 2025 ഒക്ടോബര്‍ 27ന് നല്‍കിയ കത്തില്‍ നഅനുകൂല തീരുമാനമില്ലാത്തതിനാലാണ് വീണ്ടും കത്ത് നല്‍കിയത്നിലവില്‍ ഒഇസി ലിസ്റ്റിലാണ് കുണ്ടുവാടിയന്‍ വിഭാഗം.…
വെള്ളമുണ്ട ഒഴുക്കൻമൂല സെൻ്റ് തോമസ് പള്ളിയിൽ ഇടവക തിരുനാൾ സമാപിച്ചു.
വെള്ളമുണ്ട: ഒഴുക്കൻമൂല സെൻ്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാ ശ്ലീഹായുടെയും പരിശുദ്ധ കന്യാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ സമാപിച്ചു. വെള്ളിയാഴ്ച ഇടവക വികാരി ഫാ. തോമസ് വാഴച്ചാലിൽ കൊടിയേറ്റിയതോടെയാണ് മൂന്ന് ദിവസത്തെ തിരുനാൾ തുടങ്ങിയത്. തുടർന്ന് ആഘോഷമായ കുർബാന…
അഖില കേരളവിശ്വകര്‍മ്മ മഹാസഭ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ: അഖില കേരളവിശ്വകര്‍മ്മ മഹാസഭ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം സംസ്ഥാന ട്രഷ്ടറര്‍ കെ. മുരളീധരന്‍ നിര്‍വഹിച്ചു .ജനസംഖ്യാനുപാതികമായ പ്രാതിനിത്യം ഉറപ്പുവരുത്തിയാല്‍ മാത്രമെ വിശ്വകര്‍മ്മജരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കഴിയു.25 വര്‍ഷമായി രണ്ടു വിഭാങ്ങളായി പ്രവര്‍ത്തിച്ചു വന്നിരുന്ന വിഭാഗങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍…
ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം.
വാകേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനപ്രതിനിധികൾക്കുള്ള സ്നേഹാദരം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.പൂതാടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീനേഷ്,ലാലു,വിനീത ഗംഗാധരൻ,മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ ജിഷു എന്നിവരെ ആദരിച്ചു.സെക്രട്ടറി ലിജി ജോർജ്,സിഡി…
മിഠായി വാങ്ങാനെത്തിയ കുട്ടിയെ പീഡിപ്പിച്ചു; സൂപ്പർ മാർക്കറ്റ് ഉടമ അറസ്റ്റിൽ
വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സൂപ്പർ മാർക്കറ്റ് ഉടമയായ മധ്യവയസ്കൻ അറസ്റ്റിൽ. ചുണ്ടേൽ കാരികത്ത് വീട്ടിൽ കെ.എം. അഷ്റഫ് (54) ആണ് വൈത്തിരി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ചുണ്ടേൽ ടൗണിലെ ഇയാളുടെ ഉടമസ്ഥതയിലുള്ള ‘തനിമ’…
കൂട്ടിനുണ്ട് എടവക 2k26: ലോഗോ പ്രകാശനം ചെയ്തു
മാനന്തവാടി : ഫെബ്രുവരി 9ന് മാനന്തവാടി പഴശ്ശി പാർക്കിൽ ‘കൂട്ടിനുണ്ട് എടവക 2K26 ‘ എന്ന പേരിൽ നടത്തുന്ന രോഗീ ബന്ധു സംഗമത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജിൽസൺ തൂപ്പുങ്കര, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുസ്തഫ തയ്യുള്ളതിലിന്…
