പുതിയ പാർട്ടി ഉണ്ടാക്കാൻ രാമചന്ദ്രൻ കടന്നപ്പള്ളിയും എ കെ ശശീന്ദ്രനും; ലയന ചർച്ച നിർണായക ഘട്ടത്തിൽ

മുൻമന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും എ കെ ശശീന്ദ്രനും ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കാൻ ധാരണ. സെക്കുലർ കോൺഗ്രസ്‌, ഡെമോക്രാറ്റിക് കോൺഗ്രസ്‌ തുടങ്ങിയ പേരുകളാണ് പരിഗണനയിൽ. ഇന്നലെ തൃശൂരിൽ ചേർന്ന യോഗത്തിലാണ് ധാരണ. തുടർ ചർച്ചകൾക്ക് രണ്ടു പാർട്ടുകളിലെ നാല് പേർ അടങ്ങിയ…

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം: നിർണായക ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്രം

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ ഉൾപ്പെടെ നിരവധി ബില്ലുകളാണ് കേന്ദ്രം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയൽ ഭേദഗതി ബില്ല് ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കും.…

ഇറാനെതിരെ അമേരിക്കൻ ആക്രമണം തുടരുന്നു: ഇറാഖിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ US സൈനികൻ കൊല്ലപ്പെട്ടു

തുടർച്ചയായ ഒൻപതാം ദിവസവും ഇറാനെതിരെ അമേരിക്കൻ ആക്രമണം. ഇറാനെതിരെയുള്ള നാവിക ഉപരോധം ശക്തമായി തുടരുന്നതായും യുഎസ് സെൻട്ൽ കമാൻഡ്. ഇതുവരെ ഉപരോധം ലംഘിക്കാൻ ശ്രമിച്ച ആറ് കപ്പലുകൾ തടഞ്ഞതായും ഒരെണ്ണം ആക്രമിച്ച് നിശ്ചലമാക്കിയതായും അമേരിക്കൻ സൈന്യം അറിയിച്ചു വടക്കൻ ഇറാഖിൽ ഇന്നലെയുണ്ടായ…

കേരളത്തിൽ ശിശുമരണനിരക്ക് ആശങ്കാജനകം; 2024ൽ സംസ്ഥാനത്തെ 1000ൽ എട്ട് കുട്ടികൾ മരിച്ചു

തിരുവനന്തപുരം: അഭിമാനമായി കരുതുന്ന നേട്ടത്തിന് മുകളിൽ കരിനിഴൽ വീഴ്ത്തി കേരളത്തിലെ ശിശുമരണനിരക്ക് ഉയർന്നതായി റിപ്പോർട്ട്. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം 2024ൽ സംസ്ഥാനത്തെ ശിശുമരണനിരക്ക് അഞ്ചിൽനിന്ന് എട്ടായി. നവജാതശിശുക്കളുടെ മരണകണക്കിലെ മാറ്റം ഗൗരവത്തോടെ പരിശോധിക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പ്രതിരോധ കുത്തിവെപ്പിനോടുള്ള വിമുഖതയും…

16 വർഷത്തിന് ശേഷം വിശ്വ കിരീടം സ്പാനിഷ് മണ്ണിലേക്ക്; അർമാ​ദിച്ച് ലാ റോജ

120 മിനിറ്റ് വരെ നീണ്ട മത്സരത്തിൽ സ്പെയിൻ‌ വിശ്വ കിരീടം ചൂടി. പുരുഷ – വനിത ഫുട്ബോൾ ലോകകപ്പുകൾ ഒരേ സമയം നേടുന്ന ആദ്യ ടീമായി സ്പെയിൻ. 16 വർഷത്തിന് ശേഷം സ്പാനിഷ് മണ്ണിലേക്ക് കനകകിരീടം എത്തുകയാണ്. രണ്ടാം തവണയാണ് സ്പെയിൻ…

കളി മറന്ന് അർജന്റീന, മുന്നേറ്റം പാടെ പാളി; ഫൈനലിൽ മെസ്സിപ്പട എന്തുകൊണ്ട് തോറ്റു?

ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ട് അർജന്റീനയുടെ കിരീടപ്രയാണം അവസാനിച്ചു. എക്സ്ട്രാ ടൈം വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിനൊടുവിലാണ് അർജന്റീന പരാജയം രുചിച്ചത്. സമ്മർദങ്ങളില്ലാത്ത അർജന്റീന, ഇതായിരുന്ന ലോകകപ്പിന്മുമ്പുള്ള ടാഗ്‌ലൈൻ. അൾജീരിയക്കെതിരെ അതിനൊത്ത പ്രകടനവും പുറത്തെടുത്തു. ഓസ്ട്രിയയെയും ജോർദാനെയും തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായി…

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധി പറയും. കഴിഞ്ഞ വർഷം ജനുവരി 27ന് ആണ് അയൽവാസികളായ അമ്മയേയും മകനേയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. വിധി പറയുമ്പോൾ മിറ്റിഗേഷൻ റിപ്പോർട്ട്‌…

പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അടുത്ത വര്‍ഷം മുതല്‍; 10, 20 രൂപാ നോട്ടുകള്‍ പുറത്തിറക്കാന്‍ ആര്‍ബിഐ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്ലാസ്റ്റിക് അഥവാ പോളിമര്‍ കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളുമായി റിസര്‍വ് ബാങ്ക്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ അടുത്ത വര്‍ഷം മുതല്‍ 10 രൂപ, 20 രൂപ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫീല്‍ഡ് ട്രയലുകള്‍ വിജയകരമായാല്‍…

ഇനി ‘149’ ല്‍ വിളിക്കാം; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പറുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനും പരാതികള്‍ അറിയിക്കാനുമായി പുതിയ സംവിധാനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പുതിയ ടോള്‍ ഫ്രീ കോള്‍ സെന്റര്‍ സംവിധാനം കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നു. പൊതുജനങ്ങള്‍ക്ക് 149 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച് സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. യാത്രക്കാരുടെ…

‘ആഹാരത്തിന് രാഷ്ട്രീയമോ മതമോ ഇല്ല, സ്ഥലം കയ്യേറിയതാണ് എതിര്‍ത്തത്’; പൊതിച്ചോര്‍ വിവാദത്തില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍

തിരുവനന്തപുരം: ആശുപത്രികളിലെ പൊതിച്ചേര്‍ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മലക്കം മറിഞ്ഞ് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് മന്ത്രി അറിയിച്ചു. ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടതാണ്. അവിടുത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള തീരുമാനമാണ് കഴിഞ്ഞ…