ടൂറിസം കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് സ്വച്ഛതാ ഹി സേവ -2026 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കൈയോട് കൈ ക്യാമ്പയിന്‍റെ ഭാഗമായി ലോക ടൂറിസം ദിനത്തോട് അനുബന്ധിച്ച് പുൽപ്പള്ളി പ്രധാന ടൂറിസം കേന്ദ്രങ്ങളായ കുറുവാദ്വീപ്, മാവിലാം തോട് പ്രദേശങ്ങൾ ശുചീകരിച്ചു. രാവിലെ കുറവാദ്വീപിൽ ആരംഭിച്ച ശുചീകരണം ഉച്ചയ്ക്ക്…

സ്പന്ദനം ഭവനം താക്കോൽ കൈമാറി

2018 ലെ മഹാപ്രളയാനന്തരം ഒണ്ടയങ്ങാടി എടപ്പടിയിൽ സ്പന്ദനം മാനന്തവാടി നിർമ്മിച്ചു നൽകിയ ഭവന സമുച്ചയത്തിൽ ഒഴിവുവന്ന ഒരു ഭവനം അർഹതപ്പെട്ട മറ്റൊരു കുടുംബത്തിന് കൈമാറി. ചെന്നലായ് ഡിവിഷൻ കൗൺസിലർ എം.സി. ശരണ്യ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സ്പന്ദനം പ്രസിഡണ്ട് ബാബു ഫിലിപ്പ്…

ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. നിയമസഭാംഗമായതിനാൽ വാർഡ് മെമ്പർ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് 8 തദ്ദേശസ്ഥാപനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ട് ആദ്യം നടക്കുന്ന…

പീഡനക്കേസില്‍ നടപടി നേരിട്ട ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കില്ല; തീരുമാനം മരവിപ്പിച്ച് ആഭ്യന്തരവകുപ്പ്

കോഴിക്കോട്: പീഡനക്കേസില്‍ നടപടി നേരിട്ട ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ആഭ്യന്തരവകുപ്പ്. ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനതിരെ കോഴിക്കോട്ടെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇന്നലെ ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ അടക്കം ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പിന്നാലെയാണ് ആഭ്യന്തരമന്ത്രിയുടെ…

പലർക്കും ചട്ട പ്രകാരം യോഗ്യതയില്ല; സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിടാൻ ഒരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിടാൻ ഒരുങ്ങി സർക്കാർ. ഉടൻ സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയേക്കും. അംഗങ്ങളിൽ പലർക്കും ചട്ട പ്രകാരം യോഗ്യത ഇല്ലെന്നാണ് വിലയിരുത്തൽ. രണ്ട് അമുസ്ലിങ്ങളെ പിന്നീട്‌ നിയോഗിക്കും. സുപ്രീം കോടതിയിലെ കേസിന്റ വിധി പ്രകാരം നിയമിക്കാനാണ്…

സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പാകിസ്താന് ജയ് വിളിച്ച് വെബ്‌സൈറ്റില്‍ കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടീം ബ്‌ളാക്ക്‌ലീറ്റ്‌സ് ആണ് ഹാക്ക് ചെയ്തതെന്നും പബ്ലിഷ് ചെയ്തു പൊതുഭരണവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റാണിതെന്നാണ് വിവരം.…

ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി; നേട്ടം 6.53 മീറ്റര്‍ ദൂരം ചാടി

ജപ്പാന്‍: ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. 6.53 മീറ്റര്‍ ചാടിയാണ് അഭിമാന നേട്ടം. ആന്‍സിയുടെ കുടുംബവും നാട്ടുകാരും ട്വന്റിഫോറിലൂടെ സന്തോഷം പങ്കുവച്ചു. തുടര്‍ച്ചെ രണ്ടാമത്തെ ഏഷ്യന്‍ ഗെയിംസിലാണ് ആന്‍സിയുടെ വെള്ളി നേട്ടം. നേരിയ വ്യത്യാസത്തിനാണ് ആന്‍സിക്ക്…

സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്യുന്നത് നിയമലംഘനമെന്ന് ചട്ടം പറയുന്നു; മന്ത്രി കെ എം ഷാജിയുടെ വാദം തെറ്റ്

കൊച്ചി: സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്യുന്നതില്‍ തടസമില്ലെന്ന മന്ത്രി കെ എം ഷാജിയുടെ വാദം തെറ്റ്. മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയതോ അനുവദിക്കപ്പെട്ടതോ ആയ വാഹനത്തില്‍ മാത്രമേ സര്‍ക്കാര്‍ ബോര്‍ഡ് വയ്ക്കാനാകൂ എന്നാണ് കേരള മോട്ടോര്‍ വെഹിക്കിള്‍ ചട്ടത്തിലുള്ളത്.…

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി

കൽപ്പറ്റ: ഇന്ത്യ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകൾ ബിജെപിക്ക് വേണ്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അട്ടിമറിച്ചു എന്ന കേന്ദ്ര തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ വന്ന സാഹചര്യത്തിൽ ഇന്ത്യൻ ഭരണഘടനയെ ഒറ്റികൊടുക്കുന്ന ബിജെപിയുടെ ഏജന്റ് ആയി പ്രവർത്തിക്കുന്ന കേന്ദ്ര…

ജനവാസ മേഖലകളെ റവന്യു വില്ലേജായും വനമേഖലകളെ ഫോറസ്റ്റ് വില്ലേജായും വേർതിരിക്കണം : കേരളാ കോൺ ഗ്രസ്

ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളെ റവന്യു വില്ലേജായും വനമേഖലകളെ ഫോറസ്റ്റ് വില്ലേജായും പ്രത്യേകം തരം തിരിച്ച് ഫോറസ്റ്റ് വില്ലേജുകളെ മാത്രം പരിസ്ഥിതിലോല മേഖലയായി നിശ്ചയിക്കണമെന്ന് കേരളാ കോൺഗ്രസ്സ് കല്ലറ്റ നിയോജകമണ്ഡലം കമ്മിറ്റി കേന്ദ്ര സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.പരിസ്ഥിതി സംരക്ഷണത്തോടപ്പം മലയോര മേഖലയിലെ…