നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കിലെ കവര്‍ച്ച:വയോധികന് തടവും പിഴയും

കല്‍പ്പറ്റ: 1988-ല്‍ നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കില്‍ അതിക്രമിച്ചു കയറി ആറംഗ സംഘം സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ വയോധികന് തടവും പിഴയും. കൊല്ലം, പള്ളിമുക്ക്, തെടിയഴിക്കത്ത് വീട്ടില്‍ അബ്ദുല്‍ സമദ്(76)നെയാണ് 13 വര്‍ഷം തടവിനും 16000 രൂപ പിഴയടക്കാനും അഡി.…

ഡബ്ല്യു.എം.ഒ കുടുംബസന്ദർശനം: ശ്രദ്ധേയമായി ഇമാമുമാരുടെ സംഗമം

മുട്ടില്‍: ഒക്ടോബര്‍ 20, 21 തിയ്യതികളില്‍ വയനാട് മുസ്‌ലിം യതീംഖാനയില്‍ നടക്കുന്ന കുടുംബസന്ദർശനത്തിന് മുന്നോടിയായി വയനാട് ജില്ലയിലെ ഇമാമുമാരുടെ സംഗമം സംഘടിപ്പിച്ചു.അനാഥ അഗതി സംരക്ഷണത്തിലൂടെനന്മയിലധിഷ്ടിതമായ ഒരു സാമൂഹ്യ പരിസരം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 5 പതിറ്റാണ്ടിലധികമായി പ്രവര്‍ത്തിക്കുന്ന വയനാട് മുസ്‌ലിം യതീംഖാനയെ…

വൈദ്യുതി പ്രതിസന്ധി രൂക്ഷം, നിയന്ത്രണം തുടര്‍ന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. മധ്യപ്രദേശില്‍ നിന്നുള്ള 200 മെഗാ വാട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായി. കഴിഞ്ഞദിവസം പീക് അവറില്‍ 800 മെഗാ വാട്ട് വൈദ്യുതിയുടെ കുറവുണ്ടായി. രാത്രി 9 മണിക്ക് ശേഷവും…

മുഖ്യമന്ത്രിക്കെതിരായായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രിക്കെതിരായായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പൊലീസ് നിര്‍ദേശം. ഒക്ടോബര്‍ 15ന് ശേഷം ഹാജരാവാന്‍ അവസരം നല്‍കണമെന്ന ആന്റോ അഗസ്റ്റിന്റെ ആവശ്യം പൊലീസ് തള്ളി.…

സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു; കശ്മീരില്‍ നാല് സിഐഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരില കത്വയില്‍ നാല് സിഐഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സഹപ്രവര്‍ത്തകനാണ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആക്രമണം നടത്തിയ ജവാനെ പിടികൂടിയിട്ടുണ്ട്. വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ജലവൈദ്യുത പദ്ധതിക്കായി നിയോഗിക്കപ്പെട്ട സിഐഎസ്എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. 2009 ബാച്ചിലെ ഹെഡ്…

ആന്റോ അഗസ്റ്റിനെതിരായ അബ്‌കാരി കേസ്; ഭാര്യാ മാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ്

വയനാട്: റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന് എതിരായ എക്സൈസ് കേസിൽ ഭാര്യാ മാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ് സംഘം. മദ്യം കണ്ടെടുത്ത വയനാട് വാഴവറ്റയിലെ വീടിന്റെ ഉടമ ഭാര്യാ മാതാവ് ലില്ലി ജോസ് ആണ് എന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം.…

വീണ്ടും സ്വർണ്ണം പൊട്ടിക്കൽ? തിരുവനന്തപുരം വിമാനത്താവളത്തിൽ ദമ്പതികളിൽ നിന്ന് സ്വർണ്ണം തട്ടിയെടുത്തു

തിരുവനന്തപുരം വിമാനത്താവളത്തിൽ ദമ്പതികളുടെ പക്കൽ നിന്ന് സ്വർണം തട്ടിയെടുത്തു. ദമ്പതികളെ കാറിൽ തട്ടിക്കൊണ്ടു പോയി കവർന്നത്, എട്ട് ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ. സ്വർണം പൊട്ടിക്കലെന്ന് സംശയം. ദുബൈയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ പക്കൽ നിന്നുമാണ് സ്വർണ്ണം തട്ടിയെടുത്തത്.…

ടൂറിസ്റ്റ് ബസുകളുടെ കളർകോട്; സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തീരുമാനിക്കാം: നോട്ടിഫിക്കേഷൻ ഇറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ കളർകോട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് തീരുമാനിക്കാം എന്ന് സർക്കാർ. നോട്ടിഫിക്കേഷൻ ഇറക്കി സംസ്ഥാന സർക്കാർ. വിവിധ ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിൽ വേണം തീരുമാനം എടുക്കേണ്ടതെന്നും സർക്കാർ വ്യക്തമാക്കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2023-ലെ ഓൾ ഇന്ത്യ…

കുടുംബശ്രീ; പ്രൊഡ്യൂസര്‍ ഗ്രൂപ്പിന് ഉപകരണങ്ങള്‍ വിതരണം ചെയ്തു

വൈത്തിരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ മൃഗസംരക്ഷണ മേഖലയിലെ പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു. വൈത്തിരി സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മത്സ്യക്കൂട്ടായ്മ പ്രൊഡ്യൂസര്‍ ഗ്രൂപ്പിനുള്ള ഉപകരണ വിതരണം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി രാജന്‍ ഉദ്ഘാടനം ചെയ്തു. മോട്ടര്‍,…

മൈ ഭാരത് ജില്ലാ ഉപദേശകസമിതി യോഗം ചേര്‍ന്നു

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ മൈ ഭാരത് കേന്ദ്രയുടെ ജില്ലാ ഉപദേശക സമിതി യോഗം ജില്ലാ കളക്ടര്‍ വി ചെല്‍സാസിനിയുടെ അധ്യക്ഷതയില്‍ ചേബറില്‍ ചേര്‍ന്നു. ജില്ലയില്‍ മൈ ഭാരത് പോര്‍ട്ടല്‍ മുഖേന 18000 ത്തിലധികം യുവജനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി മൈ ഭാരത്…