ബ്രേക്കില്‍ നിന്ന് കാലെടുക്കാതെ സ്വര്‍ണവില; 74,500ല്‍ താഴെ തന്നെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 74,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9275 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ സ്വര്‍ണവില ഇനിയും ഉയരും. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഈ മാസം ഒന്‍പതാം തീയതി മുതലാണ്…
ഒ പി സമയം കഴിഞ്ഞെന്ന് ഡോക്ടര്‍: പുല്‍പ്പളളിയില്‍ കുഴഞ്ഞ് വീണ വീട്ടമ്മയ്‌ക്ക് ചികിത്സ നല്‍കിയില്ല
വയനാട് :പുല്‍പ്പളളിയില്‍ കുഴഞ്ഞ് വീണ വീട്ടമ്മയ്‌ക്ക് ചികിത്സ കിട്ടിയില്ലെന്ന് പരാതി.ഒ പി സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഡ്യൂട്ടി ഡോക്ടര്‍ പ്രാഥമിക ചികിത്സ നിഷേധിച്ചെന്നാണ് പരാതി.പുല്‍പ്പള്ളി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡ്യൂട്ടി ഡോക്ടര്‍ക്ക് എതിരെയാണ് ആരോപണം.പുല്‍പ്പള്ളി കൃഷിഭവനില്‍ മികച്ച കര്‍ഷകരെ ആദരിക്കുന്ന ചടങ്ങില്‍…
രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്, വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും, തൃശൂര്‍ ജില്ലയില്‍ ഇന്ന് അവധി
തിരുവന്തപുരം: കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അഞ്ച് ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പുകളുള്ളത്. എന്നാല്‍…
ആലുവയില്‍ വന്‍ ലഹരി വേട്ട, 50 ലക്ഷം രൂപയുടെ ഹെറോയിന്‍ പിടിച്ചു; അസം സ്വദേശി പിടിയില്‍
കൊച്ചി: എറണാകുളം ആലുവയില്‍ വന്‍ ലഹരി വേട്ട. 50 ലക്ഷം രൂപയുടെ ലഹരി മരുന്ന് പിടികൂടി. ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും അസം സ്വദേശി ഹുസൈന്‍ സഹീറുല്‍ ഇസ്ലാം എന്നയാളില്‍ നിന്നാണ് ഹെറോയിന്‍ കണ്ടെത്തിയത്. 158 ഗ്രാം വരുന്ന ഹെറോയിനാണ് പിടികൂടിയത്…
ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; വൈദ്യൂതി ഉത്പാദനം കൂട്ടി കെഎസ്ഇബി, ഉപയോഗത്തിലും കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിറങ്ങിയ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കിയടക്കം ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി വൈദ്യുതോല്‍പാദനവും വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ ഒമ്പത് ഡാമുകളില്‍ ആണ് ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കക്കി, മൂഴിയാര്‍, മാട്ടുപ്പെട്ടി,…
മന്ത്രി ആര്‍. ബിന്ദു ഇന്ന് ജില്ലയില്‍
കൽപറ്റ: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഇന്നു ജില്ലയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 11 ന് മീനങ്ങാടി ഗവ. പോളിടെക്നിക് കോളജില്‍ പുതുതായി നിര്‍മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് ലാബ് കെട്ടിടോദ്ഘാടനം, ഉച്ചയ്ക്ക് 12…
ചിങ്ങം 1 കർഷകദിനാചരണം നടത്തി
പനമരം: പനമരം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും കാർഷിക വികസന സമിതി, കാർഷിക കർമ്മ സേന പാടശേഖര-കുരുമുളക്, സമിതികളുടെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം പനമരം ഗ്രാമപഞ്ചായത്ത് ഹാളിൽ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ലക്ഷ്മി ആലക്കമുറ്റം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.…
സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
തരുവണ:ആർട്‌സ് ലാൻഡ് ലൈബ്രറി തരുവണയുംഫോക്കസ് മെഡിക്കൽ സെൻ്റർ തരുവണയും സംയുക്തമായി സംഘടിപ്പിച്ചസൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്…
യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.
കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഷജു ജോസഫും…
ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി
വെള്ളമുണ്ട:പൊതുജനതാല്പര്യം പരിഗണിച്ച്‌ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരംപ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്നബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന്വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള യുടെമാനന്തവാടി…
