ചെറുവയൽ രാമന് വിടചൊല്ലാൻ കേരളം; സംസ്കാരം ഇന്ന്
വയനാട്: പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമന് വിടചൊല്ലാൻ കേരളം. രാവിലെ 9 മണി മുതൽ വയനാട് മാനന്തവാടി കമ്മന നവോദയം സ്കൂളിൽ പൊതുദർശനം. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് കൊടുമലയിലെ സമുദായ ശ്മശാനത്തിൽ. ഇന്നലെ കോഴിക്കോട് മെഡിക്കൽ…
കണിയാമ്പറ്റ ചീക്കല്ലൂരിൽ വിമാനത്താവളം സ്ഥാപിക്കണം: ഗ്രാമപഞ്ചായത്ത് പ്രമേയം
വയനാട് ജില്ലയിലെ കണിയാമ്പറ്റ വില്ലേജിലെ ചീക്കല്ലൂരിൽ വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക-സാമ്പത്തിക സാധ്യതകൾ ശാസ്ത്രീയമായി പരിശോധിച്ച് തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഐക്യകണ്ഠേന അംഗീകരിച്ച പ്രമേയത്തിലൂടെ കേരള, കേന്ദ്ര സർക്കാരുകളോട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു. വിമാനത്താവളം യാഥാർഥ്യമാകുന്നത് വിനോദസഞ്ചാരം, കാർഷികം, വ്യാപാരം, ആരോഗ്യരംഗം, തൊഴിൽ,…
‘അവിടെയാണ് ഞങ്ങള്ക്ക് പിഴച്ചത്’, നാലാം ടി20യിലെ തോല്വിക്ക് പിന്നാലെ ബൗളർമാരെ കുറ്റപ്പെടുത്തി ശ്രേയസ് അയ്യർ
2026 ഒക്ടോബർ 15 വ്യാഴം ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20 മത്സരത്തിൽ 24 റണ്സ് തോല്വിക്ക് പിന്നാലെ ബൗളര്മാരെ കുറ്റപ്പെടുത്തി ക്യാപ്റ്റൻ ശ്രേയസ് അയ്യര്. 248 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതില് ബാറ്റിംഗ് നിര പരാജയപ്പെട്ടെങ്കിലും, ബാറ്റര്മാരുടെ സമീപനത്തിൽ തൃപ്തനാണെന്ന് ക്യാപ്റ്റൻ…
മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാലുപേർ പിടിയിൽ
2026 ഒക്ടോബർ 15 വ്യാഴം മലപ്പുറം: മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാലുപേർ പിടിയിൽ. കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയാണ് മലപ്പുറം പൊലീസ് പിടികൂടിയത്. മലപ്പുറം ഹാജിയാർപള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ടി.പി ഷബീർ (26),…
ആലപ്പുഴ മാരാരിക്കുളത്ത് വോൾവോ ബസ് തലകീഴായി മറിഞ്ഞു; ഒരാളുടെ നില ഗുരുതരം
2026 ഒക്ടോബർ 15 വ്യാഴം ആലപ്പുഴ മാരാരിക്കുളം കളിത്തട്ട് ജംക്ഷനിൽ കർണാടക രജിസ്ട്രേഷനുള്ള വോൾവോ ബസ് തലകീഴായി മറിഞ്ഞു. അപകടത്തിൽ ഒരാളുടെ നില ഗുരുതരമാണ്, പരുക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിൽ ഏകദേശം…
തലസ്ഥാന നഗരിയില് ആളിക്കത്തി പ്രതിഷേധം; വെള്ളിയാഴ്ച തിരംഗ മാര്ച്ച് പ്രഖ്യാപിച്ച് സിജെപി
2026 ഒക്ടോബർ 14 ബുധൻ ന്യൂഡല്ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തിരംഗ മാര്ച്ച് പ്രഖ്യാപിച്ച് സിജെപി. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കൊണാട്ട് പ്ലേസില് നിന്നാരംഭിക്കുന്ന മാര്ച്ചിന് ദേശീയ പതാകയുമായി എല്ലാവരും എത്തിച്ചേരണമെന്ന് സിജെപി സ്ഥാപകന് അഭിജീത്…
കൊല്ലപ്പെട്ട അങ്കിതയുടെ മാതാപിതാക്കൾക്ക് പിന്തുണ; ദില്ലിയിൽ വീണ്ടും മിന്നൽ പ്രതിഷേധവുമായി രാഹുൽ ഗാന്ധി
2026 ഒക്ടോബർ 14 ബുധൻ ദില്ലി: ദില്ലിയിൽ വീണ്ടും മിന്നൽ പ്രതിഷേധവുമായി രാഹുൽ ഗാന്ധി. ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരി എന്ന 19കാരിയുടെ മാതാപിതാക്കൾക്ക് പിന്തുണയുമായാണ് ഇന്ത്യ ഗേറ്റിന് മുന്നിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും എത്തിയത്. മുൻ ബിജെപി നേതാവ് വിനോദ്…
മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; കരുതിയിരിക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്
2026 ഒക്ടോബർ 14 ബുധൻ തിരുവനന്തപുരം: ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് വാങ്ങി തട്ടിപ്പ് നടത്തുന്ന (മ്യൂൾ അക്കൗണ്ട് തട്ടിപ്പ്) രീതി വ്യാപകമാണെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. അക്കൗണ്ട് വാടകയ്ക്ക് നൽകുകയാണെങ്കിൽ ട്രേഡിങ് നടത്തി വലിയ തുക സമ്പാദിക്കാമെന്നും മറ്റുമുള്ള വാഗ്ദാനങ്ങൾ നൽകിയും…
ചെറുവയല് രാമന്റെ വിയോഗം കേരളത്തിന്റെ കാര്ഷിക മേഖലയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി വി.ഡി. സതീശന്
വയനാട്: പാരമ്പര്യ നെല്വിത്തുകളുടെ സംരക്ഷകനായിരുന്ന ചെറുവയല് രാമന്റെ വിയോഗം കേരളത്തിന്റെ കാര്ഷിക മേഖലയ്ക്കും പൈതൃക സംരക്ഷണത്തിനും തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് അനുശോചന സന്ദേശത്തില് പറഞ്ഞു.തലമുറകളുടെ കാര്ഷിക ഓര്മകള്ക്ക് കാവല് നിന്ന കര്ഷകനായിരുന്നു ചെറുവയല് രാമന്. അന്യംനിന്നുപോകുമായിരുന്ന പാരമ്പര്യ നെല്വിത്തിനങ്ങളെ സ്വന്തം…
പത്മശ്രീ ചെറുവയല് രാമന്റെ നിര്യാണത്തില് മാനന്തവാടി എം.എല്.എ ഉഷാ വിജയന് അനുശോചിച്ചു
മാനന്തവാടി: പാരമ്പര്യ നെല്വിത്തുകളുടെ കാവല്ക്കാരനും, പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയല് രാമന്റെ നിര്യാണത്തില് മാനന്തവാടി എം.എല്.എ ഉഷാ വിജയന് അനുശോചിച്ചു . വയനാടിന്റെ കാര്ഷിക പൈതൃകത്തെയും തനിമയെയും ലോകത്തിന് മുന്നില് അടയാളപ്പെടുത്തിയ മഹാനായ കര്ഷകനെയാണ് നഷ്ടമായതെന്ന് തിരുവനന്തപുരത്ത് നിന്ന് നല്കിയ അനുശോചന…
