പുതുതായി അനുവദിച്ച വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു
കൽപ്പറ്റ:കാര്യക്ഷമതയോടെയും സമയബന്ധിതമായും പോലീസ് സേവനം ജനങ്ങൾക്കെത്തിയ്ക്കാൻ കേരള സർക്കാരും ആഭ്യന്തര വകുപ്പും വയനാട് ജില്ലാപോലീസിന് അനുവദിച്ച അഞ്ച് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം വയനാട് ജില്ലാ പോലീസ് മേധാവി എസ് . ദേവ മനോഹർ ഐ. പി. എസ് നിർവഹിച്ചു പോലീസ്…
സ്കൂളിള്‍ വിനോദയാത്ര വിവാദം; ചട്ടങ്ങള്‍ പാലിച്ചില്ല, പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി
കല്‍പ്പറ്റ: വയനാട് മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തില്‍ മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ നടപടി. പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റി. വടുവഞ്ചാല്‍ ജിഎച്ച്എസ്എസിലേക്കാണ് മാറ്റം. വിനോദയാത്രയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന…
വയനാട് എസ്എഫ്ഐയില്‍ തമ്മിലടി; നേതാക്കള്‍ ക്രൂരമായി മര്‍ദിച്ചെന്ന് ജില്ലാ ജോയിന്റ് സെക്രട്ടറി സായന്ത്, സംഘടനയോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പോസ്റ്റ്
2026 നവംബർ 1 ഞായർ കല്‍പ്പറ്റ: എസ്എഫ്ഐ വയനാട് ജില്ലാ സെക്രട്ടറി ആദര്‍ശിന്റെയും കേന്ദ്ര കമ്മിറ്റി അംഗം സാന്ദ്രയുടേയും നേതൃത്വത്തില്‍ തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് ജില്ലാ ജോയിന്റെ സെക്രട്ടറി സായന്ത്. സംഭവം കഴിഞ്ഞ് 19 ദിവസമായിട്ടും നടപടിയെടുത്തില്ലെന്നും സായന്ത് ആരോപിച്ചു. താനിട്ട…
മദ്യപിക്കാൻ പണം നൽകിയില്ല; ഫോർട്ട് കൊച്ചിയിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു
2026 നവംബർ 1 ഞായർ കൊച്ചി: ഫോർട്ട് കൊച്ചിയിൽ മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു. അമരാവതി തോട്ടുപീടിക ഭാഗത്ത് ലക്ഷ്മി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ കണ്ണനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു നിരന്തരം മദ്യപിക്കുന്നതിനായി കണ്ണൻ…
യുദ്ധത്തില്‍ നിന്ന് അമേരിക്ക പിന്മാറുന്നു? ഇറാനെ വീണ്ടും ആക്രമിക്കുമോയെന്ന ചോദ്യത്തിന് മറുപടിയില്ലാതെ ട്രംപ്
2026 നവംബർ 1 ഞായർ തെഹ്റാന്: പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള നിര്‍ണായക ചര്‍ച്ചകളിലേക്ക് ഇറാനും അമേരിക്കയും. ചര്‍ച്ചക്കായി ഇറാന് സംഘം ഖത്തറിലെത്തി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ പുതിയ കത്ത് മുന്‍നിര്‍ത്തിയാണ് ചര്‍ച്ചയെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി…
വരള്‍ച്ചാ പ്രതിരോധം:സ്വാഭാവിക മഴവെള്ള സംഭരണ രീതികള്‍ പ്രോത്സാഹിപ്പിക്കണം: മന്ത്രി ടി സിദ്ദിഖ്
ജില്ലയിലെ ഗുരുതരമായ വരള്‍ച്ചാ സാഹചര്യവും കാര്‍ഷിക മേഖലയിലെ ഉത്പാദനക്കുറവും പരിഹരിക്കാന്‍ സ്വാഭാവിക മഴവെള്ള സംഭരണ രീതികള്‍ രീതികള്‍ പ്രോത്സാഹിപ്പിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്. സ്വാഭാവിക മഴവെള്ള സംഭരണത്തിലൂടെ വരള്‍ച്ചയെ അതിജീവിച്ച് മാതൃകാപരമായ കൃഷി നടത്തുന്ന പ്രാദേശിക കര്‍ഷകരുടെ മാതൃകകള്‍…
സമ്പൂർണ ഇ-മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി തരിയോട് ഗ്രാമപഞ്ചായത്ത്
കാവുംമന്ദം: വിവിധ ക്യാമ്പയിനുകളിലൂടെ വീടുകൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും, പൊതു ഇടങ്ങളിൽ നിന്നും സമ്പൂർണ്ണമായി ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ച് പഞ്ചായത്തിൽ നിന്നും ഇവയെ നിർമ്മാർജ്ജനം ചെയ്തുകൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഇ വേസ്റ്റ് രഹിത പഞ്ചായത്തായി മാറി. ഇ വേസ്റ്റ് രഹിത…
ഇന്ദിരാജി അനുസ്മരണം നടത്തി
കൽപ്പറ്റ: കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ സിവിൽ സ്റ്റേഷനു മുമ്പിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ജില്ലാ പ്രസിഡൻ്റ് കെ.ടി. ഷാജി അനുസ്മരണ പ്രഭാഷണം നടത്തി. എം.വി.സതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ.ജിതേഷ്,…
ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; ഇന്ത്യ സഖ്യത്തിന്റെ ‘ജനകീയ കുറ്റവിചാരണ’
2026 ഒക്ടോബർ 31 ശനി ന്യൂഡൽഹി∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ‘ജനകീയ കുറ്റവിചാരണ’. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണ് വിചാരണ നടന്നത്. ഗ്യാനേഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ)…
‘ബോധപൂർവം ആരെയും സഹായിച്ചിട്ടില്ല, സംഭവിച്ചത് സാങ്കേതിക പിഴവ്’; പിഎസ്സി പരീക്ഷാക്രമക്കേട് കേസിൽ മൊഴി നൽകി ഹരി
2026 ഒക്ടോബർ 31 ശനി തിരുവനന്തപുരം: പിഎസ്സി ആസൂത്രണ ബോർഡ് പരീക്ഷയിൽ സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമെന്ന് ഹരികുമാറിൻ്റെ മൊഴി. ഡെപ്യൂട്ടി സെക്രട്ടറിയാണ് ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയത്. ഡെ. സെക്രട്ടറി സതീഷ് അറിയിച്ച പ്രകാരം വാല്യുവേഷൻ ക്ലോസ് ചെയ്തു. പരാതിക്കാരൻ്റെ വിവരാവകാശ…
