തദ്ദേശ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ബിജെപിക്കു നേട്ടമെന്ന് നേതൃത്വം
കല്‍പ്പറ്റ: വയനാട്ടില്‍ ബിജെപിയുടെ വളര്‍ച്ചയും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയും പ്രകടകമാക്കുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പുഫലമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.2020ലെ തെരഞ്ഞെടുപ്പില്‍ 13 പഞ്ചായത്ത് വാര്‍ഡുകള്‍ മാത്രമാണ് പാര്‍ട്ടിക്കു ലഭിച്ചത്. ഇത്തവണ താമര ചിഹ്നത്തില്‍ മത്സരിച്ചതില്‍ 21 പേര്‍ വിജയിച്ചു. ആദ്യമായി കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലും കണിയാമ്പറ്റ,…
ചുണ്ടേലില്‍ സംയുക്ത ക്രിസ്മസ് ആഘോഷം നടത്തി
ചുണ്ടേല്‍: ഭാഷകള്‍ക്കും ദേശങ്ങള്‍ക്കുമതീതമായി സകലരും ക്രിസ്തുവിന്റെ സ്‌നേഹനൈര്‍മല്യം തിരിച്ചറിയണമെന്ന് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍. കല്‍പ്പറ്റ എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫോറം ചുണ്ടേല്‍ സെന്റ് ജൂഡ്‌സ് പള്ളിയില്‍ സംഘടിപ്പിച്ച സംയുക്ത ക്രിസ്മസ് ആഘോഷത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. അശാന്തി…
എസ്‌ഐആര്‍ നീട്ടാന്‍ കേരളം തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കണം; അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആർ ) നടപടികള്‍ നീട്ടണമെങ്കില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാന്‍ കേരളത്തോട് സുപ്രീംകോടതി. നിവേദനം ലഭിച്ചാല്‍ അനുഭാവപൂര്‍ണമായ തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിച്ചു. എസ്‌ഐആര്‍ നടപടികള്‍ മൂന്നാഴ്ചയെങ്കിലും നീട്ടി നല്‍കണമെന്നായിരുന്നു സംസ്ഥാന…
വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ ലോക്സഭ പാസ്സാക്കി; ബില്ല് വലിച്ചുകീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം
ന്യൂഡൽഹി: കേന്ദ്രസർക്കാർ അവതരിപ്പിച്ച വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബിൽ ലോക്സഭ പാസ്സാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്ലിന് ലോക്സഭ അംഗീകാരം നൽകിയത്. സഭയിൽ ബിൽ വലിച്ചു കീറി…
പ്രകൃതിവിരുദ്ധ പീഡന പരാതിയുമായി ഏഴ് ആണ്‍കുട്ടികള്‍; സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍
തൃശൂര്‍: ലൈംഗികാതിക്രമ പരാതിയില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം വാണിയമ്പലം മടശ്ശേരി സ്വദേശി മുന്‍സാഫിറാണ് അറസ്റ്റിലായത്. കുന്നംകുളത്തെ സ്വകാര്യ സ്‌കൂലെ ഏഴ് വിദ്യാര്‍ഥികള്‍ ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതിയിലാണ് നടപടി. ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയായ…
പോറ്റിയെ കേറ്റിയേ ഹിന്ദു വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി; ‘ബിജെപിയും പ്രചാരണത്തിന് ഉപയോഗിച്ചു’
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള ഇതിവൃത്തമാക്കി രചിച്ച, ‘പോറ്റിയെ കേറ്റിയേ.. സ്വര്‍ണം ചെമ്പായി മാറ്റിയേ’ എന്ന പാരഡി ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു. ഈ പാട്ട് വികാരം വ്രണപ്പെടുന്നതായിട്ട് കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് തോന്നിയതായി…
കാട്ടിക്കുളത്ത് ക്രിസ്മസ് സന്ദേശ റാലി 20ന്
കാട്ടിക്കുളം: എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫോറം തിരുനെല്ലി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ 20ന് വൈകുന്നേരം 5.30ന് കാട്ടിക്കുളം ടൗണില്‍ ക്രിസ്മസ് സന്ദേശറാലി നടത്തും. 10 ഇടവകളില്‍നിന്ന് 500ല്‍പരം പേര്‍ പങ്കെടുക്കും. പോലീസ് എയ്ഡ് പോസ്റ്റിനു സമീപം എസ്‌ഐ മെര്‍വിന്‍ ഡിക്രൂസ് ഫഌഗ്ഓഫ് ചെയ്യും.…
ഐടിഐയിൽ രക്തദാന ക്യാമ്പ് നടത്തി
കൽപറ്റ:കെഎംഎം ഗവ. ഐടിഐയിലെ റെഡ് റിബൺ ക്ലബ് , എൻ എസ് എസ് യൂണിറ്റ് എന്നിവയുടെയും കൽപറ്റ ജനറൽ ഹോസ്പിറ്റലിൻ്റെയും നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പ് ഐടിഐ പ്രിൻസിപ്പൽ എസ് എൻ ശ്രീജ ഉദ്ഘാടനം ചെയ്തു. ആർആർസി കോർഡിനേറ്റർ സ്റ്റീഫൻ…
തെരഞ്ഞെടുപ്പ് ആരവം ഒഴിഞില്ലപുൽപ്പള്ളിയിൽ ഇടതുമുന്നണി സ്ഥാനാർഥി ബി.ജെ.പി.യിൽ ചേർന്നു
പുൽപ്പള്ളി:- ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച ആൾ കൂടെ നിന്നവർ ചതിച്ച വിഷമത്തിൽ നാളിതുവരെ നിലനിന്നിരുന്ന രാഷ്ട്രീയ പ്രസ്ഥാനം വിട്ട് ബി.ജെ.പി.യിൽ ചേർന്നു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ആനപ്പാറയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയമടഞ്ഞ മനയത്ത്കുടി…
സ്വാഗത സംഘം രൂപീകരിച്ചു
കുഞ്ഞോം: ഡിസംബർ 26 മുതൽ ജനുവരി 1 വരെ നടക്കുന്ന ഗവ:ഹയർസെക്കണ്ടറി കുഞ്ഞോം എൻ.എസ്.എസ് യൂണിറ്റ് സപ്തദിന ക്യാമ്പിന്റെ സ്വാഗത സംഘം കുഞ്ഞോം എ.യു.പി സ്‌കൂളിൽ വച്ച് രൂപീകരിച്ചു. യോഗത്തിൽ പ്രിൻസിപ്പൽ ഡോ:ബിജുമോൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് രാകേഷ് അധ്യക്ഷത…
