തരുവണ…..വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ മുസ്ലിം ലീഗിന്റെ തേരോട്ടം.
തരുവണ…..വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ മുസ്ലിം ലീഗിന്റെ തേരോട്ടം.ആകെയുള്ള ഇരുപത്തി നാല് സീറ്റിൽ മത്സരിച്ച പതിനാലു സീറ്റിലും വൻ ഭൂരിപക്ഷത്തോടെമുസ്ലിം ലീഗ് വിജയിച്ചു.ജില്ലാ പഞ്ചായത്തിൽ രണ്ട് ഡിവിഷനാണ് ഉള്ളത്.വെള്ളമുണ്ടയും,തരുവണയും.രണ്ടിലും മുസ്ലിം ലീഗ് വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.യൂത്ത് ലീഗ് ദേശീയ വൈസ് പ്രസി ഡന്റ്…
‘പ്രവര്‍ത്തകര്‍ക്ക്, തിരുവനന്തപുരത്തിന്, ജനങ്ങള്‍ക്ക് നന്ദി’; ബിജെപി മുന്നേറ്റം ആഘോഷമാക്കി നരേന്ദ്ര മോദി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി മുന്നേറ്റത്തിന് ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ട്വീറ്റുകളിലായാണ് പ്രധാനമന്ത്രി കേരളത്തിലെ തദ്ദേശ തെരഞഞ്ഞെടുപ്പിനെ പരാമര്‍ശിച്ചിരിക്കുന്നത്. ബിജെപി മുന്നേറ്റത്തിന് വേണ്ടി പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് മോദിയുടെ ആദ്യ ട്വീറ്റ്. ചരിത്രത്തില്‍…
ഇടതിനോട് ഇടഞ്ഞ് ഇടുക്കി; ജില്ലയില്‍ ഹൈ റേഞ്ചിലും ലോ റേഞ്ചിലും യുഡിഎഫ് കൊടുങ്കാറ്റ്
തൊടുപുഴ: തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ യുഡിഎഫ് കൊടുങ്കാറ്റ്. കഴിഞ്ഞ തവണ കൈവിട്ട ജില്ലാ പഞ്ചായത്ത് 17 ല്‍ 14 ഡിവിഷനുകളും വിജയിച്ചാണ് യുഡിഎഫ് തിരിച്ചു പിടിച്ചത്. തൊടുപുഴ നഗരസഭയില്‍ 38 വാര്‍ഡില്‍ 21 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ എന്‍ഡിഎ നില വീണ്ടും മെച്ചപ്പെടുത്തി…
അപ്രതീക്ഷിത തിരിച്ചടി, അടിത്തറ തകര്‍ന്നിട്ടില്ല, യുഡിഎഫും ബിജെപിയും വോട്ടുകള്‍ പങ്കുവെച്ചു: എം വി ഗോവിന്ദന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തും. സമാനതകളില്ലാത്ത നേട്ടങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്. എന്നാല്‍ ഈ നേട്ടങ്ങള്‍ എന്തുകൊണ്ട് തെരഞ്ഞെടുപ്പിന്റെ…
വയനാട്ടില്‍ ഇടതുമുന്നണിയെ ഞെട്ടിച്ച് യുഡിഎഫ്
കല്‍പ്പറ്റ: വയനാട്ടില്‍ ത്രിതല പഞ്ചായത്തുകളില്‍ യുഡിഎഫ് പടയോട്ടം. ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളില്‍ തിരുനെല്ലിയും മീനങ്ങാടിയും ഒഴികെയുള്ളവ യുഡിഎഫ് നേടി. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി, പനമരം ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്നില്‍പോലും വിജയിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ല. 23 പഞ്ചായത്തുകളില്‍ 16 എണ്ണത്തില്‍ യുഡിഎഫ്…
സഹോദരങ്ങളുടെ പോരാട്ടം; അനിയനെ തോൽപ്പിച്ച് ജേഷ്ഠൻ; ചെറ്റപ്പാലത്ത് ലീഗിന് വിജയം
മാനന്തവാടി: സഹോദരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ മാനന്തവാടി നഗരസഭയിലെ ചെറ്റപ്പാലം വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ ജേഷ്ഠൻ സി. കുഞ്ഞബ്ദുള്ളയ്ക്ക് വിജയം. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സ്വന്തം അനിയൻ സി. ആബുട്ടിയെ 25 വോട്ടുകൾക്കാണ് കുഞ്ഞബ്ദുള്ള പരാജയപ്പെടുത്തിയത്. കുഞ്ഞബ്ദുള്ളയ്ക്ക് 350 വോട്ടുകൾ…
കേരള ജനത യുഡിഎഫിന് ഒപ്പം, എല്‍ഡിഎഫിന്റെ കള്ളപ്രചാരണം ജനങ്ങള്‍ തള്ളി: കെപിസിസി പ്രസിഡന്റ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് നേടിയ മുന്നേറ്റത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കേരള ജനത യുഡിഎഫിന് ഒപ്പമെന്ന് തെളിയിക്കുന്നതാണ് ജനവിധിയെന്നും സണ്ണി ജോസഫ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. എല്‍ഡിഎഫിന്റെ കള്ളപ്രചാരണം ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് തെളിയിക്കുന്നതാണ് ജനവിധിയെന്നും…
തൃശൂര്‍ കോര്‍പ്പറേഷന്‍ തൂത്തുവാരി യുഡിഎഫ്, പത്തുവര്‍ഷത്തിന് ശേഷം ഭരണത്തിലേക്ക്
തൃശൂര്‍: പത്തുവര്‍ഷത്തിനുശേഷം തൃശൂര്‍ കോര്‍പ്പറേഷന്‍ തിരിച്ചുപിടിച്ച് യുഡിഎഫ്. വ്യക്തമായ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് കോര്‍പ്പറേഷന്‍ ഭരണം ഉറപ്പിച്ചത്. തൃശൂര്‍ കോര്‍പ്പറേഷനിലെ 56 ഡിവിഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 29 ഇടത്തെ വിജയമാണ്. നിലവില്‍ 31 ഡിവിഷനുകളില്‍ വിജയിച്ചു കയറിയ യുഡിഎഫ്…
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെനി നൈനാന് തോല്‍വി; അടൂരില്‍ ബിജെപി സീറ്റ് നിലനിര്‍ത്തി
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെനി നൈനാന് തോല്‍വി. അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഫെനി നൈനാനെ തോല്‍പ്പിച്ച് ബിജെപി സീറ്റ് നിലനിര്‍ത്തി. ഫെനി നൈനാന്‍ പരാജയപ്പെടുക മാത്രമല്ല, മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയും…
വയനാട് ജില്ലയിൽ യുഡിഎഫിനു വൻ മുന്നേറ്റം
കൽപറ്റ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇതുവരെ ലഭിച്ച ഫലങ്ങളിലും ലീഡിലും യുഡിഎഫിന് വൻ മുന്നേറ്റം. വയനാട് ജില്ലാ പഞ്ചായത്തിൽ ആകെ 17 ഡിവിഷനുകളിൽ 15 ഡിവിഷനിലും യുഡിഎഫ് ലീഡ് ചെയ്യുകയാണ്. 4 ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് ലീഡ്. 3 നഗരസഭകളിൽ 2 എണ്ണം…
