തൃശൂരും കൊച്ചിയിലും യുഡിഎഫ്, തിരുവനന്തപുരത്ത് എൻഡിഎ; കോര്‍പറേഷനുകളില്‍ കടുത്ത പോരാട്ടം
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടണ്ണല്‍ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നെണത്തില്‍ എല്‍ഡിഎഫും, രണ്ടെണ്ണത്തില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറ്റം. കോഴിക്കോട്, കൊല്ലം, കണ്ണൂർ കോര്‍പറേഷനുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. തൃശൂര്‍,…
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എന്നെന്നേക്കുമായി നശിപ്പിക്കണം, ഫൊറന്‍സിക് ലാബിലേയ്ക്ക് അയയ്ക്കാന്‍ കോടതി ഉത്തരവ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ബലാത്സംഗ ദൃശ്യങ്ങള്‍ എന്നെന്നേക്കുമായി നശിപ്പിക്കണമെന്ന് കോടതി. ഇതിനായി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് സംസ്ഥാന ഫൊറന്‍സിക് ലബോറട്ടറിയിലേയ്ക്ക് അയയ്ക്കണമെന്ന് എറണാകുളം പ്രിസിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി ന്യായത്തില്‍ നിര്‍ദേശിച്ചു. ദൃശ്യങ്ങളുടെ എല്ലാ വിവരങ്ങളും…
കൽപ്പറ്റ നഗരസഭയിൽ ബിജെപി അക്കൗണ്ട് തുറന്നു
കൽപ്പറ്റ നഗരസഭയിൽ ബിജെപി അക്കൗണ്ട് തുറന്നു. രണ്ടാം വാർഡ് പുളിയാർമല വാർഡ് ആണ് ബിജെപി വിജയിച്ചത്
റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണ വില, ഉച്ചയ്ക്ക് വീണ്ടും കൂടി; പവന് 97,280 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വിണ്ടും കുതിപ്പ്. ഇന്ന് ഉച്ചക്ക് ശേഷം ഗ്രാമിന് 50 രൂപ കൂടി വര്‍ധിച്ചു. രാവിലെ പവന് ഒറ്റയടിക്ക് 1400 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് 97,280 രൂപ എന്ന നിലയില്‍ എത്തിയിരുന്നു. പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷം…
നടിയെ ആക്രമിച്ച കേസ്: ആറു പ്രതികൾക്കും 20 വർഷം കഠിന തടവ്; 50,000 രൂപ വീതം പിഴ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്. പ്രതികള്‍ക്ക് അര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. വിചാരണ തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും. സെന്‍സേഷനലായ കേസാണെന്നും, പ്രതികളുടെ പ്രായം കൂടി പരിഗണിച്ചാണ് ശിക്ഷയെന്നും…
ഇന്‍ഡിഗോ പ്രതിസന്ധി: ഡിജിസിഎയിലെ നാല് ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു
ന്യൂഡൽഹി: ഇന്‍ഡിഗോ പ്രതിസന്ധിയിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻസിലെ ( ഡിജിസിഎ ) നാലു ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. ഇന്‍ഡിഗോയുടെ ചുമതലയുണ്ടായിരുന്ന നാല് ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍മാരെയാണ് (എഫ്ഒഐ) ഡിജിസിഎ പുറത്താക്കിയത്. ഡപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍…
‘ഭയമില്ലാത്ത ഹൃദയം, ആ തീ കെട്ടിട്ടില്ല’; വിനേഷ് ഫോഗട്ട് ഗോദയിലേക്ക് തിരിച്ചെത്തുന്നു
‘പാരിസോടെ അവസാനിച്ചോ എന്നു പലരും ചോദിച്ചിരുന്നു. വളരെക്കാലമായി, എനിക്ക് അതിനുള്ള ഉത്തരം ലഭിച്ചിരുന്നില്ല. ഗോദയില്‍ നിന്ന്, സമ്മര്‍ദ്ദത്തില്‍ നിന്ന്, പ്രതീക്ഷകളില്‍ നിന്ന്, എന്റെ സ്വന്തം അഭിലാഷങ്ങളില്‍ നിന്ന് പോലും എനിക്ക് മാറി നില്‍ക്കേണ്ടി വന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ എനിക്കായി ജീവിക്കാന്‍…
ജനവിധി നാളെ അറിയാം; വോട്ടെണ്ണല്‍ രാവിലെ ഏട്ട് മുതല്‍
കൽപറ്റ:തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ (ഡിസംബര്‍ 13) രാവിലെ ഏട്ട് മുതല്‍ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ബ്ലോക്ക്തല വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പഞ്ചായത്തുകളുടെയും നഗരസഭകളുടേത് അതത് നഗരസഭാതലത്തിലുമാണ് വോട്ട്…
വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തില്ലെന്ന് ആരോപണം
കല്‍പ്പറ്റ: വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തില്ലെന്നു ആരോപണം. മേപ്പാടി കള്ളാടിയിലെ രാമരാജ് വാര്‍ത്താസമ്മേളനത്തില്‍ മേപ്പാടി പോലീസിനെതിരേ ഉന്നയിച്ചതാണ് ആക്ഷേപം. മൂപ്പൈനാട് പഞ്ചായത്തിലെ വടുവന്‍ചാല്‍ പാടിവയിലിനടുത്ത് പാട്ടത്തിനെടുത്ത സ്ഥലത്ത് ആട് ഫാം നടത്തിവന്ന തന്നെ ഓഗസ്റ്റ് 12ന് വൈകുന്നേരം പ്രദേശവാസിയും കൂട്ടാളികളും ചേര്‍ന്നു…
ചുണ്ടേലില്‍ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷവുംആര്‍ച്ച് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കലിനു സ്വീകരണവും 16ന്
കല്‍പ്പറ്റ: കല്‍പ്പറ്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ സഭ, സീറോ മലങ്കര സഭ, ലത്തീന്‍ സഭ, മലങ്കര ഓര്‍ത്തഡോക്‌സ് സഭ, യാക്കോബായ സഭ മലബാര്‍ ഭദ്രാസനം, സിഎസ്‌ഐസഭ, ലങ്കര മാര്‍ത്തോമാ സിറിയന്‍ സഭ, ഇന്ത്യ ഇവാന്‍ജലിക്കല്‍ ലൂഥറന്‍ സഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍…
