മഴക്കാല കെടുതികള്‍ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി എസ് കെ എസ് എസ് എഫ് വിഖായ: ജില്ലാ സംഗമം സമാപിച്ചു
കല്‍പ്പറ്റ: മഴക്കാല കെടുതികള്‍ക്ക് മുന്നോടിയായി രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനാവശ്യമായ ഒരുക്കങ്ങള്‍ വിലയിരുത്തിവിഖായാ വയനാട് ജില്ലാ സംഗമം സമാപിച്ചു.അടിയന്തര സാഹചര്യങ്ങളില്‍ അതിവേഗം ഇടപെടുന്നതിനുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ സജ്ജീകരണം, രക്ഷാസാമഗ്രികളുടെ ലഭ്യത, ദുരന്തനിവാരണ സംവിധാനങ്ങളുമായുള്ള ഏകോപനം എന്നിവ സംബന്ധിച്ചും വിശദമായ ചര്‍ച്ചകള്‍…
