Author: admin

റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഇനി രണ്ടുദിവസം മാത്രം; തീയതി നീട്ടുമോ?

ഈ വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ഇനി രണ്ടു ദിവസം മാത്രം ശേഷിക്കേ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള പരക്കംപാച്ചിലിലാണ് നികുതിദായകര്‍. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കൂട്ടത്തോടെ നികുതിദായകര്‍ എത്തിയത് മൂലം ഫയല്‍ ചെയ്യുന്നതിനിടെ…

തൂഫാൻ കത്തുന്നു; ബ്രഹ്മപുരത്ത് ഏഴര കോടി രൂപയുടെ ലഹരി വസ്തുക്കൾ നശിപ്പിച്ചു കളഞ്ഞു

കൊച്ചി സിറ്റി പൊലീസ് പിടിച്ചെടുത്ത ഏഴര കോടി രൂപയുടെ ലഹരി വസ്തുക്കൾ നശിപ്പിച്ചു കളഞ്ഞു. കഞ്ചാവ്, എംഡിഎംഎ അടക്കമുള്ള ലഹരി മരുന്നുകളാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ കത്തിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കൊച്ചി സിറ്റി പൊലീസ് പിടികൂടിയ ലഹരി വസ്തുക്കളാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ…

KSRTC സർവീസുകൾ റദ്ദാക്കിയത് പ്രതിസന്ധി കൊണ്ടല്ല; അറ്റകുറ്റപ്പണി ആവശ്യമാണ്, ഒരു വാഹനത്തിനും 365 ദിവസം ഓടാനാവില്ല, മന്ത്രി സി പി ജോൺ

കെഎസ്ആർടിസി പെൻഷൻ പരിഷ്‌കരിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. സർവീസുകൾ റദ്ദാക്കിയത് പ്രതിസന്ധികൊണ്ടല്ല. 3100 കെഎസ്ആർടിസി ബസുകളാണ് ഉള്ളത്. ഒരു മാസം കഴിയുമ്പോൾ ഇതെല്ലാം റിപ്പയറിനായി കയറ്റണം. ഓരോ ബസുകൾക്കും നിശ്ചിത സമയം റിപ്പയറുകൾ ആവശ്യമുണ്ട്. 365 ദിവസവും…

ഐഷി ഘോഷ് കോടതിയിൽ, അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്ന് ആവശ്യം; വിടാതെ ഡൽഹി പൊലീസ്

എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷ് കോടതിയിൽ. അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്ന് ആവശ്യം. ഡൽഹി പട്യാല ഹൗസ് കോടതിയിൽ അപേക്ഷ നൽകി. ഉടൻ പരിഗണിക്കണമെന്ന് ഐഷി ആവശ്യപ്പെട്ടു. ഐഷി ഘോഷിനെ വിടാതെ ഡൽഹി പൊലീസ്. ഡൽഹിയിലെ എകെജി ഭവനിലെ സുരക്ഷാ…

താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറി; യുവാവിനെതിരെ കേസ്

കോഴിക്കോട് താമരശ്ശേരിയിൽ അർദ്ധരാത്രി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറി യുവാവ്. അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെ പോക്സോയും, അക്രമം നടത്തിയതിൻ്റെ പേരിലും താമരശ്ശേരി പൊലീസ് കേസെടുത്തു. ശബ്ദം കേട്ട് യുവാവിനെ വീട്ടുകാർ മുറിയിൽ പൂട്ടിയിടുകയായിരുന്നു. ഫോണിൽ സുഹൃത്തുക്കളെ…

കാസർഗോഡ് എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാസർഗോഡ് എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അജാനൂർ സ്വദേശി യശോദയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യശോദ. പനിയും ചുമയും ബാധിച്ചാണ് കാസർഗോഡുള്ള സ്വകാര്യ ആശുപത്രിയിൽ ഇവർ എത്തുന്നത്. എന്നാൽ…

മിൽമ നെയ്യ് തിരിമറി ; സമഗ്ര അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും, മന്ത്രി ബിന്ദു കൃഷ്ണ

മിൽമയിലെ അഴിമതിയിൽ സമഗ്ര അന്വേഷണമെന്ന് മന്ത്രി ബിന്ദുകൃഷ്ണ . ശബരിമലയിലേക്കുള്ള നെയ്യ് വിതരണത്തിലെ ക്രമക്കേടും അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും മറു വശത്ത് സമഗ്രമായ അന്വേഷണം നടത്തേണ്ടത് ആവശ്യമാണ്. ഷീബ കൈമളിന്റെ നേത്യത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ശബരിമല…

പതിനാറുകാരിയെ തട്ടികൊണ്ടുപോയെന്ന കേസ്: നാല് പേർ അറസ്റ്റിൽ

മാനന്തവാടി: രക്ഷിതാക്കളോടൊപ്പം വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പതിനാറുകാരിയെ നിയമപരമായ സംരക്ഷണ ചുമതലയുള്ള രക്ഷിതാക്കളറിയാതെ കൂട്ടി ക്കൊണ്ടുപോയെന്നപരാതിയിൽ മാനന്തവാടി പോലിസ് രജിസ്റ്റർ ചെയ്‌ത കിഡ്‌നാ പ്പിംഗ് കേസിലെ പ്രതികളായനാല് പേരെ അറസ്റ്റു ചെയ്തു. തൃശ്ശിലേരി മുത്തു മാരി കണ്ണഞ്ചിറ വീട് റോബിൻ കെ ജോയ്(20),…

യുവ ആപദ മിത്ര ദുരന്തനിവാരണ പരിശീലനത്തിന് ജില്ലയിൽ തുടക്കമായി

ദേശീയ- സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മൈ ഭാരത് ‘യുവ ആപദ മിത്ര’ വളണ്ടിയര്‍മാരുടെ രണ്ടാം ഘട്ട പരിശീലന പരിപാടിക്ക് തുടക്കമായി. കല്‍പ്പറ്റ ഹരിതഗിരിയില്‍ എഡിഎം കെ അജീഷ് പരിശീലനം ഉദ്ഘാടനം ചെയ്തു. ദുരന്തസാഹചര്യങ്ങളിൽ…

പോക്സോ ; പ്രതിക്ക് തടവും പിഴയും

കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. മേപ്പാടി കാപ്പംകൊല്ലി പന്തലം കുന്നേൽ വീട്ടിൽ പി.എ റഷീദ് (50) നെയാണ് 5 വർഷത്തെ തടവിനും 50000 രൂപ പിഴയടക്കാനും കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ്…